,
Home About
സണ്ണി ജോസഫ്

പേരാവൂർ
നിയമസഭാ മണ്ഡലം

സണ്ണി ജോസഫ്

കോൺഗ്രസ്

എംഎൽഎയുടെ സ്‌കോർ

7.78/10

മണ്ഡലം ഒറ്റനോട്ടത്തിൽ

പേരാവൂർ

ഇരിട്ടി നഗരസഭയും ആറളം, അയ്യൻകുന്ന്, കണിച്ചാർ, കേളകം, കൊട്ടിയൂർ, മുഴക്കുന്ന്, പായം, പേരാവൂർ എന്നീ പഞ്ചായത്തുകളും ഉൾപ്പെട്ടതാണ് പേരാവൂർ നിയമസഭാ മണ്ഡലം. 1977ലാണ് മണ്ഡലം നിലവിൽ വന്നത്. 2021ലെ വോട്ടർപട്ടിക പ്രകാരം 177249 ആണ് മണ്ഡലത്തിലെ വോട്ടർമാരുടെ എണ്ണം. കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫാണ് നിലവിലെ അംഗം. കണ്ണൂർ ലോക്‌സഭാ മണ്ഡലത്തിൻ്റെ ഭാഗമാണ് പേരാവൂർ

തദ്ദേശ സ്ഥാപനങ്ങള്‍

ഇരിട്ടി നഗരസഭ LDF
അയ്യൻകുന്ന് UDF
കേളകം UDF
മുഴക്കുന്ന് LDF
പേരാവൂർ LDF
ആറളം UDF
കണിച്ചാർ UDF
കൊട്ടിയൂർ UDF
പായം LDF

മണ്ഡലത്തെ പ്രതിനിധീകരിച്ചവര്‍

2021 സണ്ണി ജോസഫ് കോൺഗ്രസ്
2016-2021 സണ്ണി ജോസഫ് കോൺഗ്രസ്
2011-2016 സണ്ണി ജോസഫ് കോൺഗ്രസ്
2006-2011 കെ കെ ശൈലജ സിപിഐഎം
2001-2006 എ ഡി മുസ്തഫ കോൺഗ്രസ്
1996-2001 കെ ടി കുഞ്ഞഹമ്മദ് കോൺഗ്രസ് (എസ്)
1991-1996 കെ പി നൂറുദ്ദീൻ കോൺഗ്രസ്
1987-1991 കെ പി നൂറുദ്ദീൻ കോൺഗ്രസ്
1982-1987 കെ പി നൂറുദ്ദീൻ കോൺഗ്രസ് (എ)
1980-1982 കെ പി നൂറുദ്ദീൻ കോൺഗ്രസ് (യു)
1977-1980 കെ പി നൂറുദ്ദീൻ കോൺഗ്രസ്

അതിര്‍ത്തി മണ്ഡലങ്ങള്‍

ഇരിക്കൂർ മട്ടന്നൂർ കൂത്തുപറമ്പ് മാനന്തവാടി

2021ലെ തെരഞ്ഞെടുപ്പ് ഫലം

സണ്ണി ജോസഫ് യുഡിഎഫ് 66706(46.93%)
കെ വി സക്കീർ ഹുസൈൻ എല്‍ഡിഎഫ് 63534(44.70%)
സ്മിത ജയമോഹൻ എന്‍ഡിഎ 9155(6.44%)
എ സി ജലാലുദ്ദീൻ എസ്ഡിപിഐ 1541(1.08%)
സക്കീർ ഹുസൈൻ സ്വതന്ത്രൻ 243(0.17%)
സണ്ണി വാഴക്കാമലയിൽ സ്വതന്ത്രൻ 121(0.09%)
ഇ കെ സക്കീർ സ്വതന്ത്രൻ 116(0.08%)
പി കെ സജി എൻഇഡബ്ല്യുഎൽപി 106(0.07%)
ജോൺ പള്ളിക്കമലിൽ എസ്ഡിസി 92(0.06%)
നാരായണ കുമാർ സ്വതന്ത്രൻ 60(0.04%)
സണ്ണി മുതുകുളത്തേൽ സ്വതന്ത്രൻ 60(0.04%)
നോട്ട 404
പോൾ ചെയ്ത വോട്ടുകൾ 142138
ഭൂരിപക്ഷം 3172

2016ലെ തെരഞ്ഞെടുപ്പ് ഫലം

സണ്ണി ജോസഫ് യുഡിഎഫ് 65659(48.10%)
ബിനോയ് കുര്യൻ എല്‍ഡിഎഫ് 57670(42.25%)
പൈലി വത്തിയാട്ട് എൻഡിഎ 9129(6.69%)
പി കെ ഫറൂഖ് എസ്ഡിപിഐ 1935(1.42%)
പള്ളിപ്രം പ്രസന്നൻ വെല്‍ഫെയർ പാർട്ടി 513(0.38%)
സണ്ണി ജോസഫ് കല്ലറക്കൽ സ്വതന്ത്രൻ 389(0.28%)
കെ ജെ ജോസഫ് സ്വതന്ത്രൻ 241(0.18%)
ബിജോയ് കുര്യൻ സ്വതന്ത്രൻ 241 (0.16%)
വി ഡി ബിന്റോ സ്വതന്ത്രൻ 124(0.09%)
സണ്ണി സ്വതന്ത്രൻ 110(0.08%)
രാധാമണി നാരായണ കുമാർ സ്വതന്ത്ര 63(0.05%)
നോട്ട 458
പോൾ ചെയ്ത വോട്ടുകൾ 136526
ഭൂരിപക്ഷം 7989

2011ലെ തെരഞ്ഞെടുപ്പ് ഫലം

സണ്ണി ജോസഫ് യുഡിഎഫ് 56151(48.07%)
കെ കെ ശൈലജ എല്‍ഡിഎഫ് 52711(45.12%)
പി കെ വേലായുധൻ എന്‍ഡിഎ 4055(3.47%)
പി കെ അയ്യപ്പൻ മാസ്റ്റർ എസ്ഡിപിഐ 1537(1.32%)
സണ്ണി ജോസഫ് സ്വതന്ത്രൻ 903(0.77%)
എ ഷൈലജ സ്വതന്ത്രൻ 565(0.48%)
രാഘവൻ ബിഎസ്പി 526(0.45%)
രാധാമണി നാരായണ കുമാർ സ്വതന്ത്ര 365(0.31)
പോൾ ചെയ്ത വോട്ടുകൾ 116832
ഭൂരിപക്ഷം 3440

2006ലെ തെരഞ്ഞെടുപ്പ് ഫലം

കെ കെ ശൈലജ എല്‍ഡിഎഫ് 72065(50.18%)
എ ഡി മുസ്തഫ യുഡിഎഫ് 62966(43.84%)
എം ജി രാമകൃഷ്ണൻ ബിജെപി 5152(3.59%)
മുസ്തഫ സ്വതന്ത്രൻ 1374(0.96%)
കെ കെ ഷൈല സ്വതന്ത്ര 1317(0.92%)
രാധാമണി നാരായണ കുമാർ സ്വതന്ത്ര 744(0.52%)
പോൾ ചെയ്ത വോട്ടുകൾ 143654
ഭൂരിപക്ഷം 9099
✓ Link copied!