,
Home About
ചിറ്റയം ഗോപകുമാർ

അടൂർ
നിയമസഭാ മണ്ഡലം

ചിറ്റയം ഗോപകുമാർ

സിപിഐ

എംഎൽഎയുടെ സ്‌കോർ

6.16/10

മണ്ഡലം ഒറ്റനോട്ടത്തിൽ

അടൂർ

പത്തനംതിട്ട ജില്ലയിലെ അടൂർ, പന്തളം മുനിസിപ്പാലിറ്റികളും പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത്, കൊടുമൺ, ഏഴാംകുളം, ഏറത്ത്, പളളിക്കൽ, കടമ്പനാട്, തുമ്പമൺ എന്നീ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് അടൂർ നിയമസഭാ മണ്ഡലം. 1965-ൽ രൂപീകൃതമായ മണ്ഡലത്തിൽ 2021-ലെ വോട്ടർ പട്ടിക പ്രകാരം 209397 വോട്ടർമാരുണ്ട്. സിപിഐയിലെ ചിറ്റയം ഗോപകുമാർ ആണ് നിലവിലെ അടൂർ എംഎൽഎ.

തദ്ദേശ സ്ഥാപനങ്ങള്‍

അടൂർ മുനിസിപ്പാലിറ്റി UDF
പന്തളം തെക്കേക്കര NDA
ഏഴാംകുളം UDF
പളളിക്കൽ LDF
തുമ്പമൺ UDF
പന്തളം മുനിസിപ്പാലിറ്റി LDF
കൊടുമൺ UDF
ഏറത്ത് UDF
കടമ്പനാട് LDF

മണ്ഡലത്തെ പ്രതിനിധീകരിച്ചവര്‍

2021 ചിറ്റയം ഗോപകുമാർ സിപിഐ
2016-2021 ചിറ്റയം ഗോപകുമാർ സിപിഐ
2011-2016 ചിറ്റയം ഗോപകുമാർ സിപിഐ
2006-2011 തിരുവഞ്ചൂർ രാധാകൃഷ്ണൻ കോൺഗ്രസ്
2001-2006 തിരുവഞ്ചൂർ രാധാകൃഷ്ണൻ കോൺഗ്രസ്
1996-2001 തിരുവഞ്ചൂർ രാധാകൃഷ്ണൻ കോൺഗ്രസ്
1991-1996 തിരുവഞ്ചൂർ രാധാകൃഷ്ണൻ കോൺഗ്രസ്
1987-1991 ആർ ഉണ്ണിക്കൃഷ്ണ പിളള സിപിഐഎം
1982-1987 തെന്നല ബാലകൃഷ്ണപ്പിളള കോൺഗ്രസ്
1980-1982 സി പി കരുണാകരൻ പിളള സിപിഐഎം
1977-1980 തെന്നല ബാലകൃഷ്ണ പിള്ള കോൺഗ്രസ്
1970-1977 തെങ്ങമം ബാലകൃഷ്ണൻ സിപിഐ
1967-1970 പി രാമലിംഗം അയ്യർ സിപിഐ
1965* കെ കെ ഗോപാലൻ കേരളാ കോൺഗ്രസ്

കുറിപ്പ്: 1965ലെ തെരഞ്ഞെടുപ്പിന് ശേഷം ഒരു കക്ഷിക്കും മുന്നണിക്കും ഭൂരിപക്ഷമില്ലാതെ പോയതിനാൽ എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പായി ഗവർണ്ണർ വി വി ഗിരിയുടെ ശുപാർശപ്രകാരം സഭ പിരിച്ചുവിട്ടു

അതിര്‍ത്തി മണ്ഡലങ്ങള്‍

കുന്നത്തൂർ കൊട്ടാരക്കര പത്തനാപുരം കോന്നി ആറന്മുള മാവേലിക്കര ചെങ്ങന്നൂർ

2021ലെ തെരഞ്ഞെടുപ്പ് ഫലം

ചിറ്റയം ഗോപകുമാർ എൽഡിഎഫ് 66569 (42.83%)
എം ജി കണ്ണൻ യുഡിഎഫ് 63650 (40.96%)
പന്തളം പ്രതാപൻ എൻഡിഎ 23980 (15.43%)
ആർ കണ്ണൻ സ്വതന്ത്രൻ 218(0.14)
വിപിൻ കാണികോനാത്ത് ബിഎസ്പി 178(0.11)
ശരണ്യ രാജ് എസ്‌യുസിഐ(സി) 127(0.08)
രാജൻ കുളക്കട എഡിഎച്ച്എംപിഐ 95(0.06)
നോട്ട 594
പോള്‍ ചെയ്ത വോട്ട്‌ 155411
ഭൂരിപക്ഷം 2919

2016ലെ തെരഞ്ഞെടുപ്പ് ഫലം

ചിറ്റയം ഗോപകുമാർ എൽഡിഎഫ് 76034 (49.3%)
കെ കെ ഷാജു യുഡിഎഫ് 50574 (32.8%)
പി സുധീർ എൻഡിഎ 25940 (16.8%)
ജ്യോതിഷ് പെരുംപുളിക്കൽ എസ്ഡിപിഐ 673(0.43)
പ്ലാവിനൽ സന്തോഷ് ബിഎസ്പി 410(0.26)
പി അജിത സ്വതന്ത്രൻ 408(0.26)
ടി വിഷ്ണു രാജ് പിഡിപി 307(0.20)
നോട്ട 672 (0.43)
പോള്‍ ചെയ്ത വോട്ട്‌ 155021
ഭൂരിപക്ഷം 25460

2011ലെ തെരഞ്ഞെടുപ്പ് ഫലം

ചിറ്റയം ഗോപകുമാർ എൽഡിഎഫ് 63501 (47.02%)
പന്തളം സുധാകരൻ യുഡിഎഫ് 62894 (46.57%)
കെ കെ ശശി എൻഡിഎ 6210 (4.60%)
ഒളിക്കുളങ്ങര സുരേന്ദ്രൻ കോൺ​ഗ്രസ് 994(0.74)
കൊടുമൺ രാമചന്ദ്രൻ ബിഎസ്പി 519(0.38)
പിറവന്തൂർ ശ്രീധരൻ സ്വതന്ത്രൻ 462(0.34)
രമണൻ സ്വതന്ത്രൻ 315(0.23)
കെ അനിൽ സ്വതന്ത്രൻ 162(0.12)
പോള്‍ ചെയ്ത വോട്ട്‌ 135060
ഭൂരിപക്ഷം 607

2006ലെ തെരഞ്ഞെടുപ്പ് ഫലം

തിരുവഞ്ചൂർ രാധാകൃഷ്ണൻ യുഡിഎഫ് 53416 (56.76%)
ഡി കെ ജോൺ എൽഡിഎഫ് 34952 (37.14%)
ടി ആർ അജിത് കുമാർ ബിജെപി 3943 (4.19%)
മീനത്തേപുര രാധാകൃഷ്ണൻ സ്വതന്ത്രൻ 898 (0.95)
എം എസ് ബാബു ബിഎസ്പി 632(0.67)
എസ് വി ജോൺ സ്വതന്ത്രൻ 262(0.28)
പോള്‍ ചെയ്ത വോട്ട്‌ 94107
ഭൂരിപക്ഷം 18464
✓ Link copied!