,
Home About
വീണാ ജോര്‍ജ്‌

ആറന്മുള
നിയമസഭാ മണ്ഡലം

വീണാ ജോര്‍ജ്‌

സിപിഐഎം

എംഎൽഎയുടെ സ്‌കോർ

7.11/10

മണ്ഡലം ഒറ്റനോട്ടത്തിൽ

ആറന്മുള

പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട മുനിസിപ്പാലിറ്റി, ആറന്മുള, ചെന്നീർക്കര, ഇലന്തൂർ, കോഴഞ്ചേരി, കുളനട, മല്ലപ്പുഴശേരി, മെഴുവേലി, നാരങ്ങാനം, ഓമല്ലൂർ, ഇരവിപേരൂർ, കോയിപ്രം, തോട്ടപുഴശേരി എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് ആറന്മുള നിയമസഭാ മണ്ഡലം. 1957-ൽ രൂപീകൃതമായ മണ്ഡലത്തിൽ 2021-ലെ വോട്ടർ പട്ടിക പ്രകാരം 238077 വോട്ടർമാരുണ്ട്. സിപിഐഎമ്മിന്റെ വീണാ ജോർജ്ജാണ് നിലവിലെ ആറന്മുള എംഎൽഎ.

തദ്ദേശ സ്ഥാപനങ്ങള്‍

പത്തനതിട്ട മുനിസിപ്പാലിറ്റി UDF
ചെന്നീർക്കര UDF
കോഴഞ്ചേരി UDF
മല്ലപ്പുഴശ്ശേരി UDF
നാരങ്ങാനം NDA
ഇരവിപേരൂർ UDF
തോട്ടപ്പുഴശ്ശേരി UDF
ആറന്മുള UDF
ഇലന്തൂർ UDF
കുളനട LDF
മെഴുവേലി UDF
ഓമല്ലൂർ NDA
കോയിപ്രം UDF

മണ്ഡലത്തെ പ്രതിനിധീകരിച്ചവര്‍

2021 വീണാ ജോർജ് സിപിഐഎം
2016-2021 വീണാ ജോർജ് സിപിഐഎം
2011-2016 കെ ശിവദാസൻ നായർ കോൺഗ്രസ്
2006-2011 കെ സി രാജഗോപാലൻ സിപിഐഎം
2001-2006 മാലേത്ത് സരളാ ദേവി കോൺ​ഗ്രസ്
1996-2001 കടമ്മനിട്ട രാമകൃഷ്ണൻ ഇടത് സ്വതന്ത്രന്‍
1991-1996 ആർ രാമചന്ദ്രൻ നായർ എൻഡിപി
1987-1991 ഈപ്പൻ വർഗീസ് കേരളാ കോൺഗ്രസ് ജോസഫ്
1987-1991 കെ കെ ശ്രീനിവാസൻ കോൺ​ഗ്രസ്
1982-1987 കെ കെ ശ്രീനിവാസൻ കോൺ​ഗ്രസ്
1980-1982 കെ കെ ശ്രീനിവാസൻ കോൺ​ഗ്രസ്
1977-1980 എം കെ ഹേമചന്ദ്രൻ കോൺഗ്രസ്
1970-1977 പി എൻ ചന്ദ്രസേനൻ സ്വതന്ത്രൻ
1967-1970 പി എൻ ചന്ദ്രസേനൻ എസ് എസ്പി
1965 എൻ ഭാസ്കരൻ നായർ കേരളാ കോൺഗ്രസ്
1960-1965 കെ ഗോപിനാഥൻ പിള്ള കോൺഗ്രസ്
1957-1959 കെ ഗോപിനാഥൻ പിള്ള കോൺഗ്രസ്

കുറിപ്പ്: 1965ലെ തെരഞ്ഞെടുപ്പിന് ശേഷം ഒരു കക്ഷിക്കും മുന്നണിക്കും ഭൂരിപക്ഷമില്ലാതെ പോയതിനാൽ എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പായി ഗവർണ്ണർ വി വി ഗിരിയുടെ ശുപാർശപ്രകാരം സഭ പിരിച്ചുവിട്ടു

അതിര്‍ത്തി മണ്ഡലങ്ങള്‍

റാന്നി തിരുവല്ല ചെങ്ങന്നൂർ കോന്നി അടൂർ

2021ലെ തെരഞ്ഞെടുപ്പ് ഫലം

വീണാ ജോര്‍ജ്‌ എൽഡിഎഫ് 74950 (46.30%)
അഡ്വ കെ ശിവദാസൻ നായർ യുഡിഎഫ് 55947 (34.56%)
ബിജു മാത്യു എൻഡിഎ 29099 (17.98%)
ശിവദാസൻ നായർ സ്വതന്ത്രൻ 629(0.39)
ഓമല്ലൂർ രാമചന്ദ്രൻ എപിഐ 236(0.15)
പ്രശാന്ത് ആറന്മുള സ്വതന്ത്രൻ 143(0.09)
ശാന്തി ഓമല്ലൂർ എഡിഎച്ച്എംപിഐ 133(0.08)
ജി സുഗതൻ സ്വതന്ത്രൻ 87(0.05)
സി കെ അർജുനൻ സ്വതന്ത്രൻ 67(0.04)
നോട്ട 575
പോള്‍ ചെയ്ത വോട്ട്‌ 161866
ഭൂരിപക്ഷം 19,003

2016ലെ തെരഞ്ഞെടുപ്പ് ഫലം

വീണാ ജോര്‍ജ്‌ എൽഡിഎഫ് 64523 (39.97%)
അഡ്വ കെ ശിവദാസൻ നായർ യുഡിഎഫ് 56877 (35.23%)
എം ടി രമേശ് എൻഡിഎ 37906 (23.48%)
ടി അമൃതകുമാർ ബിഎസ്പി 548(0.34)
ശ്രീകാന്ത് എം വള്ളക്കോട്ട് സമാജ്‌വാദി പാർട്ടി 252(0.16)
ചന്ദ്രൻ സ്വതന്ത്രൻ 249(0.15)
കെ ജി അനിൽ കുമാർ എസ്‌യുസിഐ(സി) 217(0.13)
ഹബീബ് റഹ്മാൻ പിഡിപി 187(0.12)
ഷാജി മെഴുവേലി സ്വതന്ത്രൻ 104(0.06)
നോട്ട 569
പോള്‍ ചെയ്ത വോട്ട്‌ 161465
ഭൂരിപക്ഷം 7,646

2011ലെ തെരഞ്ഞെടുപ്പ് ഫലം

കെ ശിവദാസൻ നായർ യുഡിഎഫ് 64845 (47.69%)
കെ സി രാജ​ഗോപാലൻ എൽഡിഎഫ് 58334 (42.90%)
കെ ഹരിദാസ് ബിജെപി 10227 (7.52%)
ടി അമൃത കുമാർ ബിഎസ്പി 721(0.53)
നാസറുദ്ദീൻ എസ്ഡിപിഐ 709(0.52)
ആർ സുഗതൻ സ്വതന്ത്രൻ 387(0.28)
ഡി ശിവദാസൻ ആചാരി സ്വതന്ത്രൻ 343(0.25)
ജി മധു സ്വതന്ത്രൻ 206(0.15)
കെ വി വർഗീസ് സമത പാർട്ടി 134(0.10)
പുഷ്പംഗദൻ സ്വതന്ത്രൻ 69(0.05)
പോള്‍ ചെയ്ത വോട്ട്‌ 136012
ഭൂരിപക്ഷം 6511

2006ലെ തെരഞ്ഞെടുപ്പ് ഫലം

കെ സി രാജ​ഗോപാലൻ എൽഡിഎഫ് 34007 (48.75%)
കെ ആർ രാജപ്പൻ സ്വതന്ത്രൻ 19387 (27.79%)
മാലേത്തു സരളാദേവി ഡിഐസി 8244 (11.82%)
അശോകൻ കുളനട ബിജെപി 6250 (8.96%)
തോമസ് കുട്ടി എസ്എൽഎപി 622(0.89)
വി ആർ സിസിലി സ്വതന്ത്രൻ 487(0.70)
എസ് രാധാകൃഷ്ണൻ സ്വതന്ത്രൻ 461(0.66)
സി സി കുട്ടപ്പൻ Independent 302(0.43)
പോള്‍ ചെയ്ത വോട്ട്‌ 69794
ഭൂരിപക്ഷം 14620
✓ Link copied!