മണ്ഡലം ഒറ്റനോട്ടത്തിൽ
അരുവിക്കര
തിരുവനന്തപുരം ജില്ലയിലെ അരുവിക്കര, ആര്യനാട്, തൊളിക്കോട്, വിതുര, ഉഴമലക്കല്‍, വെളളനാട്, കുറ്റിച്ചല്‍, പൂവച്ചല്‍ എന്നീ ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് അരുവിക്കര നിയമസഭാ മണ്ഡലം. 2008-ലെ മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷമാണ് അരുവിക്കര നിയമസഭാ മണ്ഡലം രൂപീകൃതമായത്. 2011-ലാണ് മണ്ഡലത്തില്‍ ആദ്യത്തെ തെരഞ്ഞെടുപ്പ് നടക്കുന്നത്. 2021-ലെ വോട്ടര്‍ പട്ടിക പ്രകാരം മണ്ഡലത്തില്‍ ആകെ 193134 വോട്ടര്‍മാരുണ്ട്. സിപിഐഎമ്മിലെ അഡ്വ. ജി സ്റ്റീഫനാണ് അരുവിക്കര മണ്ഡലത്തിന്റെ നിലവിലെ എംഎല്‍എ. ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൻ്റെ ഭാഗമാണ് അരുവിക്കര നിയമസഭാ മണ്ഡലം.
തദ്ദേശ സ്ഥാപനങ്ങള്‍
അരുവിക്കര
LDF
തൊളിക്കോട്
UDF
ഉഴമലക്കല്‍
LDF
കുറ്റിച്ചല്‍
UDF
ആര്യനാട്
UDF
വിതുര
LDF
വെളളനാട്
LDF
പൂവച്ചല്‍
UDF
മണ്ഡലത്തെ പ്രതിനിധീകരിച്ചവര്‍
2021
ജി സ്റ്റീഫന്‍
സിപിഐഎം
2016-2020
കെ എസ് ശബരീനാഥന്‍
കോൺഗ്രസ്
2015-2016
കെ എസ് ശബരീനാഥന്‍
കോണ്‍ഗ്രസ്
2011-2015
ജി കാര്‍ത്തികേയന്‍
കോണ്‍ഗ്രസ്
അതിര്‍ത്തി മണ്ഡലങ്ങള്‍
വാമനപുരം
വട്ടിയൂര്‍ക്കാവ്
ചിറയിന്‍കീഴ്
കാട്ടാക്കട
പാറശ്ശാല
നെടുമങ്ങാട്
2021ലെ തെരഞ്ഞെടുപ്പ് ഫലം
ജി സ്റ്റീഫൻ
എല്‍ഡിഎഫ്
66776(45.83)
കെ എസ് ശബരിനാഥൻ
യുഡിഎഫ്
61730(42.37)
സി ശിവൻകുട്ടി
എന്‍ഡിഎ
15379(10.55)
എം കൃഷ്ണൻകുട്ടി
ബിഎസ്പി
923(0.63)
നോട്ട
900
പോൾ ചെയ്ത വോട്ട്
145708
ഭൂരിപക്ഷം
5046
2016ലെ തെരഞ്ഞെടുപ്പ് ഫലം
കെ എസ് ശബരിനാഥൻ
യുഡിഎഫ്
70910(49.32)
എ എ റഷീദ്
എല്‍ഡിഎഫ്
49596(34.50)
രാജസേനൻ
എന്‍ഡിഎ
20294(14.12)
എം എ ജലീൽ
സ്വതന്ത്രൻ
707(0.49)
ഇ ചിത്രലേഖ
ബിഎസ്പി
673(0.47)
ശബരിനാഥ്
സ്വതന്ത്രൻ
331(0.23)
ചെറപ്പള്ളി വിശ്വനാഥൻ
സ്വതന്ത്രൻ
188(0.13)
റഷീദ്
സ്വതന്ത്രൻ
158(0.11)
എ പി കക്കാട്
സ്വതന്ത്രൻ
134(0.09)
ബി അജിത
സ്വതന്ത്രൻ
130(0.09)
നോട്ട
640
പോൾ ചെയ്ത വോട്ട്
143782
ഭൂരിപക്ഷം
21314
2015ലെ ഉപതെരഞ്ഞെടുപ്പ് ഫലം
കെ എസ് ശബരിനാഥൻ
യുഡിഎഫ്
56448(39.61)
എം വിജയകുമാർ
എൽഡിഎഫ്
46320(32.51)
ഒ രാജഗോപാൽ
എന്‍ഡിഎ
34145(23.96)
ദാസ് കുമാരവേലു
സ്വതന്ത്രൻ
1197(0.84)
പൂന്തുറ സിറാജ്
പിഡിപി
703(0.49)
പി കെ സുകുമാരൻ
സ്വതന്ത്രൻ
481(0.34)
സുനിൽ എം കരാണി
സ്വതന്ത്രൻ
422(0.30)
തോമസ് കൈതറപ്പറമ്പിൽ
എകെടിപി
383(0.27)
സുരേഷ് കുമാർ
സ്വതന്ത്രൻ
354(0.25)
ടി ആർ ശ്രീജിത്
എബിഎച്ച്എം
171(0.12)
എം എസ് ശബരിനാഥ്
സ്വതന്ത്രൻ
143(0.10)
എൻ ശശിധരൻ പിള്ള
ഇഎസ്കെപി
93(0.07)
ബി വിജയകുമാർ
സ്വതന്ത്രൻ
69(0.05)
കെ എം ശിവപ്രസാദ്
ഐജിപി
62(0.04)
വിജയകുമാരൻ നായർ
സ്വതന്ത്രൻ
40(0.03)
കെ ജി മോഹനൻ
സ്വതന്ത്രൻ
35(0.02)
നോട്ട
1430
പോൾ ചെയ്ത വോട്ട്
142496
ഭൂരിപക്ഷം
10128
2011ലെ തെരഞ്ഞെടുപ്പ് ഫലം
ജി കാർത്തികേയൻ
യുഡിഎഫ്
56797(48.79)
അമ്പലത്തറ ശ്രീധരൻ നായർ
എൽഡിഎഫ്
46123(39.62)
സി ശിവൻകുട്ടി
എൻഡിഎ
7694(6.61)
എ ബാലൻ
ബിഎസ്പി
1746(1.50)
പൂവത്തൂർ എസ് രാജീവ്
സ്വതന്ത്രൻ
972(0.83)
വി ഒ സനിൽ
സ്വതന്ത്രൻ
913(0.78)
ആർ രാജപ്പൻ
സ്വതന്ത്രൻ
753(0.65)
കരകുളം സത്യ കുമാർ
സ്വതന്ത്രൻ
651(0.56)
എസ് ശ്രീകുമാർ
എസ്‌യുസിഐ(സി)
525(0.45)
ലത വി വില്ലുമന്നടി
സ്വതന്ത്രൻ
244(0.21)
പോൾ ചെയ്ത വോട്ട്
116432
ഭൂരിപക്ഷം
10674