മണ്ഡലം ഒറ്റനോട്ടത്തിൽ
ബാലുശ്ശേരി
കോഴിക്കോട് ജില്ലയിലെ അത്തോളി, ബാലുശ്ശേരി, കായണ്ണ, കൂരാച്ചുണ്ട്, കോട്ടൂർ, നടുവണ്ണൂർ, പനങ്ങാട്, ഉള്ളിയേരി, ഉണ്ണികുളം എന്നീ ഗ്രാമപ്പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ് ബാലുശ്ശേരി നിയമസഭാ മണ്ഡലം. 1957ലെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിലവില്‍ വന്ന മണ്ഡലമാണ് ബാലുശ്ശേരി. 2021-ലെ വോട്ടർപട്ടിക പ്രകാരം ഏകദേശം 224239 ആണ് ആകെ വോട്ടർമാരുടെ എണ്ണം. സിപിഐഎമ്മിലെ സച്ചിന്‍ ദേവാണ് നിലവിലെ ജനപ്രതിനിധി. കോഴിക്കോട് ലോക്സഭ മണ്ഡലത്തിന് കീഴില്‍ വരുന്നു.
തദ്ദേശ സ്ഥാപനങ്ങള്‍
അത്തോളി
LDF
കായണ്ണ
LDF
കോട്ടൂർ
UDF
പനങ്ങാട്
LDF
ഉണ്ണികുളം
UDF
ബാലുശ്ശേരി
UDF
കൂരാച്ചുണ്ട്
UDF
നടുവണ്ണൂർ
UDF
ഉള്ളിയേരി
LDF
മണ്ഡലത്തെ പ്രതിനിധീകരിച്ചവര്‍
2021
കെ എം സച്ചിൻ ദേവ്
സിപിഐഎം
2016 - 2021
പുരുഷൻ കടലുണ്ടി
സിപിഐഎം
2011 - 2016
പുരുഷൻ കടലുണ്ടി
സിപിഐഎം
2006 - 2011
എ കെ ശശീന്ദ്രൻ
എൻസിപി
2001 - 2006
എ സി ഷണ്‍മുഖദാസ്
എൻസിപി
1996 - 2001
എ സി ഷണ്‍മുഖദാസ്
കോൺഗ്രസ് എസ്
1991-1996
എ സി ഷൺമുഖദാസ്
കോൺഗ്രസ് എസ്
1987-1991
എ സി ഷൺമുഖദാസ്
കോൺഗ്രസ് എസ്
1982-1987
എ സി ഷൺമുഖദാസ്
കോൺഗ്രസ് എസ്
1980-1982
എ സി ഷൺമുഖദാസ്
കോൺഗ്രസ് യു
1977-1980
പി കെ ശങ്കരൻകുട്ടി
ഭാരതീയ ലോക്ദൾ
1970-1977
എ സി ഷൺമുഖദാസ്
കോൺഗ്രസ്
1967-1970
എ കെ അപ്പു
എസ്എസ്പി
1965*
എ കെ അപ്പു
എസ്എസ്പി
1960-1965
എം നാരായണ കുറുപ്പ്
പിഎസ്പി
1957-1959
എം നാരായണൻ കുട്ടി
പിഎസ്പി
കുറിപ്പ്: 1965ലെ തെരഞ്ഞെടുപ്പിന് ശേഷം ഒരു കക്ഷിക്കും മുന്നണിക്കും ഭൂരിപക്ഷമില്ലാതെ പോയതിനാൽ എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പായി ഗവർണ്ണർ വി വി ഗിരിയുടെ ശുപാർശപ്രകാരം സഭ പിരിച്ചുവിട്ടു
അതിര്‍ത്തി മണ്ഡലങ്ങള്‍
കൊയിലാണ്ടി
എലത്തൂർ
കൊടുവള്ളി
കല്‍പ്പറ്റ
പേരാമ്പ്ര
2021ലെ തെരഞ്ഞെടുപ്പ് ഫലം
കെ എം സച്ചിൻ ദേവ്
എൽഡിഎഫ്
91839 (50.47%)
ധർമ്മജൻ ബോൾഗാട്ടി
യുഡിഎഫ്
71467 (39.28%)
ലിബിൻ ബാലുശ്ശേരി
എൻഡിഎ
16490 (9.06%)
ചന്ദ്രിക
വെല്‍ഫെയർ പാർട്ടി
889 (0.49%)
ജ്യോബിഷ് ബാലുശ്ശേരി
ബിഎസ്പി
476 (0.26%)
ധർമേന്ദ്രൻ
സ്വതന്ത്രൻ
247 (0.14%)
മോഹൻദാസ് ഉണ്ണികുളം
ആർപിഐഎ
115 (0.06%)
നോട്ട
431
പോൾ ചെയ്ത വോട്ട്
181954
ഭൂരിപക്ഷം
20372
2016ലെ തെരഞ്ഞെടുപ്പ് ഫലം
പുരുഷൻ കടലുണ്ടി
എല്‍ഡിഎഫ്
82914 (47.50%)
യു സി രാമൻ പടനിലം
യുഡിഎഫ്
67450 (38.64%)
പി കെ സുപ്രൻ
എന്‍ഡിഎ
19324 (11.07%)
ബാലൻ നടുവണ്ണൂർ
എസ്ഡിപിഐ
1764 (1.01%)
ശശീന്ദ്രൻ ബാപ്പണക്കാട്
വെല്‍ഫെയർ പാർട്ടി
959 (0.55%)
രാമൻ തച്ചമ്പൊയിൽ മീത്തൽ
സ്വതന്ത്രൻ
710 (0.41%)
കെ ടി ശിവൻ
സ്വതന്ത്രൻ
497 (0.28%)
ജയരാജൻ
സ്വതന്ത്രൻ
312 (0.18%)
നോട്ട
638
പോൾ ചെയ്ത വോട്ട്
174595
ഭൂരിപക്ഷം
15464
2011ലെ തെരഞ്ഞെടുപ്പ് ഫലം
പുരുഷൻ കടലുണ്ടി
എല്‍ഡിഎഫ്
74259 (49.18%)
എ ബാലറാം
യുഡിഎഫ്
65377 (43.29%)
ടി കെ രാമൻ
എൻഡിഎ
9304 (6.16%)
എം പി ഭദ്രൻ
എസ്ഡിപിഐ
1404 (0.93%)
കെ കെ സതീഷ്
ബിഎസ്പി
660 (0.44%)
പോൾ ചെയ്ത വോട്ട്
151038
ഭൂരിപക്ഷം
8882
2006ലെ തെരഞ്ഞെടുപ്പ് ഫലം
എ കെ ശശീന്ദ്രൻ
എല്‍ഡിഎഫ്
60340 (52.08%)
കെ ബാലകൃഷ്ണൻ കിടാവ്
യുഡിഎഫ്
46180 (39.86%)
എം സി ശശീന്ദ്രൻ
ബിജെപി
7396 (6.38%)
വി എം സുരേഷ് ബാബു
സ്വതന്ത്രൻ
687 (0.59%)
ശശി
സ്വതന്ത്രൻ
538 (0.46%)
കെ പി ഗോപാലകൃഷ്ണൻ നായർ
സ്വതന്ത്രൻ
377 (0.33%)
പി സതീശ്
ബിഎസ്പി
340 (0.29%)
പോൾ ചെയ്ത വോട്ട്
115921
ഭൂരിപക്ഷം
14160