,
Home About
പി എ മുഹമ്മദ് റിയാസ്

ബേപ്പൂർ
നിയമസഭാ മണ്ഡലം

പി എ മുഹമ്മദ് റിയാസ്

സിപിഐഎം

എംഎൽഎയുടെ സ്‌കോർ

8.34/10

മണ്ഡലം ഒറ്റനോട്ടത്തിൽ

ബേപ്പൂർ

കോഴിക്കോട് കോർപ്പറേഷനിലെ 41 മുതൽ 54 വരെയുള്ള 14 ഡിവിഷനുകളും ഫറോക്ക്, രാമനാട്ടുകര നഗരസഭകളും കടലുണ്ടി പഞ്ചായത്തും ഉള്‍പ്പെടുന്നതാണ് ബേപ്പൂർ നിയമസഭാ മണ്ഡലം. 1965ലെ മണ്ഡല പുനനിർണ്ണയത്തിലൂടെയാണ് ബേപ്പൂർ നിയമസഭാ മണ്ഡലം നിലവില്‍ വന്നത്. 2021-ലെ വോട്ടർപട്ടിക പ്രകാരം ഏകദേശം 208059 ആണ് ആകെ വോട്ടർമാരുടെ എണ്ണം. സിപിഐഎമ്മിലെ പി എ മുഹമ്മദ് റിയാസാണ് നിലവിലെ ജനപ്രതിനിധി

തദ്ദേശ സ്ഥാപനങ്ങള്‍

കോഴിക്കോട് കോർപ്പറേഷൻ
ബേപ്പൂർ മണ്ഡലത്തിൽ ഉൾപ്പെടുന്ന കോഴിക്കോട് കോർപ്പറേഷൻ ഡിവിഷനുകളിലെ കക്ഷി നില
LDF 09
UDF 04
NDA 01
OTHERS 00
ഫറോക്ക് നഗരസഭ UDF
രാമനാട്ടുകര നഗരസഭ UDF
കടലുണ്ടി LDF

മണ്ഡലത്തെ പ്രതിനിധീകരിച്ചവര്‍

2021 പി എ മുഹമ്മദ് റിയാസ് സിപിഐഎം
2016 -2021 വി കെ സി മമ്മദ് കോയ സിപിഐഎം
2011 - 2016 എളമരം കരീം സിപിഐഎം
2006 - 2011 എളമരം കരീം സിപിഐഎം
2001 - 2006 വി കെ സി മമ്മദ് കോയ സിപിഐഎം
1996 - 2001 ടി കെ ഹംസ സിപിഐഎം
1991-1996 ടി കെ ഹംസ സിപിഐഎം
1987-1991 ടി കെ ഹംസ സിപിഐഎം
1982-1987 കെ മൂസക്കുട്ടി സിപിഐഎം
1980-1982 എൻ പി മൊയ്തീൻ കോണ്‍ഗ്രസ് (യു)
1977-1980 എൻ പി മൊയ്തീൻ കോണ്‍ഗ്രസ്
1970 - 1977 കെ ചാത്തുണ്ണി സിപിഐഎം
1967 - 1970 കെ ചാത്തുണ്ണി സിപിഐഎം
1965* കെ ചാത്തുണ്ണി സിപിഐഎം

കുറിപ്പ്: 1965ലെ തെരഞ്ഞെടുപ്പിന് ശേഷം ഒരു കക്ഷിക്കും മുന്നണിക്കും ഭൂരിപക്ഷമില്ലാതെ പോയതിനാൽ എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പായി ഗവർണ്ണർ വി വി ഗിരിയുടെ ശുപാർശപ്രകാരം സഭ പിരിച്ചുവിട്ടു

അതിര്‍ത്തി മണ്ഡലങ്ങള്‍

കോഴിക്കോട് സൗത്ത് കുന്ദമംഗലം കൊണ്ടോട്ടി വള്ളിക്കുന്ന്

2021ലെ തെരഞ്ഞെടുപ്പ് ഫലം

പി എ മുഹമ്മദ് റിയാസ് എൽഡിഎഫ് 82165 (49.73%)
പി എം നിയാസ് യുഡിഎഫ് 53418 (32.33%)
കെ പി പ്രകാശ് ബാബു എൻഡിഎ 26267 (15.90%)
ജമാല്‍ ചാലിയം എസ്ഡിപിഐ 2029 (1.23%)
കെ കെ അബ്ദുൽ ഗഫൂർ ബിഎസ്പി 272 (0.16%)
പി പി മുഹമ്മദ് റിയാസ് സ്വതന്ത്രൻ 165 (0.10%)
ഇ എം നിയാസ് സ്വതന്ത്രൻ 162 (0.10%)
കെ നിയാസ് സ്വതന്ത്രൻ 111 (0.07%)
നോട്ട 621
പോൾ ചെയ്ത വോട്ട് 165210
ഭൂരിപക്ഷം 28747

2016ലെ തെരഞ്ഞെടുപ്പ് ഫലം

വി കെ സി മമ്മദ് കോയ എൽഡിഎഫ് 69114 (44.39%)
എം പി ആദം മുൽസി യുഡിഎഫ് 51751 (35.16%)
കെ പി പ്രകാശ് ബാബു എൻഡിഎ 27958 (17.96%)
പി സി മുഹമ്മദ് കുട്ടി വെല്‍ഫെയർ പാർട്ടി 1387 (0.89%)
മുസ്തഫ കൊമ്മേരി എസ്ഡിപിഐ 1126 (0.72%)
വി കെ മമ്മദ് കോയ സ്വതന്ത്രൻ 355 (0.23%)
ആദം മാലിഖ് സ്വതന്ത്രൻ 199 (0.13%)
കെ വി ആദം സ്വതന്ത്രൻ 109 (0.07%)
അജീഷ് കുമാർ എറക്കത്തിൽ സ്വതന്ത്രൻ 105 (0.07%)
നോട്ട 605
പോൾ ചെയ്ത വോട്ട് 155710
ഭൂരിപക്ഷം 14363

2011ലെ തെരഞ്ഞെടുപ്പ് ഫലം

എളമരം കരീം എൽഡിഎഫ് 60550 (46.80%)
എം പി ആദം മുൽസി യുഡിഎഫ് 55234 (42.69%)
കെ പി ശ്രീശൻ എൻഡിഎ 11040 (8.53%)
മുഹമ്മദ് മുസ്തഫ എസ്ഡിപിഐ 954 (0.74%)
കെ എസ് ഹരിഹരൻ സ്വതന്ത്രൻ 564 (0.44%)
കെ ടി ലത ബിഎസ്പി 469 (0.36%)
ഇ ആദം മാലിഖ് സ്വതന്ത്രൻ 396 (0.31%)
അബ്ദുൽ കരീം സ്വതന്ത്രൻ 183 (0.14%)
പോൾ ചെയ്ത വോട്ട് 129394
ഭൂരിപക്ഷം 5316

2006ലെ തെരഞ്ഞെടുപ്പ് ഫലം

എളമരം കരീം എൽഡിഎഫ് 69,798 (51.60%)
ഉമ്മർ പാണ്ടികശാല യുഡിഎഫ് 50,180 (37.09%)
കെ പി ശ്രീശൻ എൻഡിഎ 12,667 (9.36%)
കെ ബി നല്ലളം ആലിയ അബ്ദുൽ ബിഎസ്പി 1,600 (1.18%)
സി ടി ഉമ്മർ സ്വതന്ത്രൻ 1,031 (0.76%)
പോൾ ചെയ്ത വോട്ട് 135315
ഭൂരിപക്ഷം 19618
✓ Link copied!