മണ്ഡലം ഒറ്റനോട്ടത്തിൽ
ചാലക്കുടി
തൃശ്ശൂർ ജില്ലയിലെ ചാലക്കുടി മുൻസിപ്പാലിറ്റി, അതിരപ്പിള്ളി, കാടുക്കുറ്റി, കൊടകര, കൊടശ്ശേരി, കൊരട്ടി, മേലൂർ, പരിയാരം പഞ്ചായത്തുകൾ ചേരുന്നതാണ് ചാലക്കുടി നിയമസഭാ മണ്ഡലം. 1957ലാണ് ചാലക്കുടി മണ്ഡലം നിലവിൽ വന്നത്. 2021ലെ വോട്ടർപട്ടിക പ്രകാരം 192767 ആണ് മണ്ഡലത്തിലെ വോട്ടർമാരുടെ എണ്ണം. കോൺഗ്രസിൻ്റെ ടി ജെ സനീഷ് കുമാർ ജോസഫാണ് ചാലക്കുടിയിലെ സിറ്റിംഗ് എംഎൽഎ. ചാലക്കുടി ലോക്സഭാ മണ്ഡലത്തിൻ്റെ ഭാഗമാണ് ചാലക്കുടി നിയമസഭാ മണ്ഡലം.
തദ്ദേശ സ്ഥാപനങ്ങള്‍
ചാലക്കുടി മുൻസിപ്പാലിറ്റി
UDF
കടുകുറ്റി
UDF
കോടശ്ശേരി
UDF
മേലൂർ
LDF
അതിരപ്പിള്ളി
LDF
കൊടകര
UDF
കൊരട്ടി
UDF
പരിയാരം
LDF
മണ്ഡലത്തെ പ്രതിനിധീകരിച്ചവര്‍
2021
ടി ജെ സനീഷ് കുമാർ ജോസഫ്
കോൺഗ്രസ്
2016-2021
ബി ഡി ദേവസി
സിപിഐഎം
2011-2016
ബി ഡി ദേവസി
സിപിഐഎം
2006-2011
ബി ഡി ദേവസി
സിപിഐഎം
2001-2006
സാവിത്രി ലക്ഷ്മണൻ
കോൺഗ്രസ്
1996-2001
സാവിത്രി ലക്ഷ്മണൻ
കോൺഗ്രസ്
1991-1996
റോസമ്മ ചാക്കോ
കോൺഗ്രസ്
1987-1991
കെ ജെ ജോർജ്ജ്
ജനതാ പാർട്ടി
1982-1987
കെ ജെ ജോർജ്ജ്
ജനതാ പാർട്ടി
1980-1982
പി കെ ഇട്ടൂപ്പ്
കേരള കോൺഗ്രസ് (എം)
1977-1980
പി കെ ഇട്ടൂപ്പ്
കേരള കോൺഗ്രസ് (പി)
1970-1977
പി പി ജോർജ്ജ്
കോൺഗ്രസ്
1967-1970
പി പി ജോർജ്ജ്
കോൺഗ്രസ്
1965*
പി പി ജോർജ്ജ്
കോൺഗ്രസ്
1960-1965 (ദ്വയാംഗ മണ്ഡലം)
കെ കെ ബാലകൃഷ്ണൻ
കോൺഗ്രസ്
1960-1965 (ദ്വയാംഗ മണ്ഡലം)
സി ജി ജനാർദ്ദനൻ
പ്രജാ സോഷ്യലിസ്റ്റ് പാർട്ടി
1957-1959 (ദ്വയാംഗ മണ്ഡലം)
പി കെ ചാത്തൻ
സിപിഐ
1957-1959 (ദ്വയാംഗ മണ്ഡലം)
സി ജി ജനാർദ്ദനൻ
പ്രജാ സോഷ്യലിസ്റ്റ് പാർട്ടി
കുറിപ്പ്: 1965ലെ തെരഞ്ഞെടുപ്പിന് ശേഷം ഒരു കക്ഷിക്കും മുന്നണിക്കും ഭൂരിപക്ഷമില്ലാതെ പോയതിനാൽ എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പായി ഗവർണ്ണർ വി വി ഗിരിയുടെ ശുപാർശപ്രകാരം സഭ പിരിച്ചുവിട്ടു
അതിര്‍ത്തി മണ്ഡലങ്ങള്‍
ഇരിങ്ങാലക്കുട
പുതുക്കാട്
നെന്മാറ
കോതമംഗലം
അങ്കമാലി
കൊടുങ്ങല്ലൂർ
2021 ലെ തെരഞ്ഞെടുപ്പ് ഫലം
ടി ജെ സനീഷ് കുമാർ ജോസഫ്
യുഡിഎഫ്
61888 (43.23%)
ഡെന്നിസ് കെ ആന്റണി
എൽഡിഎഫ്
60831 (42.49%)
കെ എ ഉണ്ണികൃഷ്ണൻ
എൻഡിഎ
17301 (12.09%)
ടി എൻ രാജൻ
സ്വതന്ത്രൻ
713 (0.50%)
എം എസ് അശോകൻ
ബിഎസ്പി
617 (0.43%)
പി കെ ധർമ്മജൻ
എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്)
253 (0.18%)
റോസിലിൻ
സ്വതന്ത്രൻ
248 (0.17%)
ജോഷി വട്ടോളി
സ്വതന്ത്രൻ
160 (0.11%)
ചെറിയ
സ്വതന്ത്രൻ
143 (0.10%)
നോട്ട
1000
പോൾ ചെയ്ത വോട്ട്
143154
ഭൂരിപക്ഷം
1057
2016 ലെ തെരഞ്ഞെടുപ്പ് ഫലം
ബി ഡി ദേവസ്സി
എൽഡിഎഫ്
74251 (49.37%)
ടി യു രാധാകൃഷ്ണൻ
യുഡിഎഫ്
47603 (31.65%)
കെ എ ഉണ്ണികൃഷ്ണൻ
എൻഡിഎ
26229 (17.44%)
അയ്യപ്പൻ വാഴവളപ്പിൽ
ബിഎസ്പി
561 (0.37%)
ജിജോ
സ്വതന്ത്രൻ
367 (0.24%)
സാബു ചാത്തേലി
സ്വതന്ത്രൻ
304 (0.20%)
എ ഇ സാബിറ
സ്വതന്ത്ര
191 (0.13%)
എൻ എ ദേവസ്സി നെല്ലിപ്പിള്ളി
സ്വതന്ത്രൻ
149 (0.10%)
നോട്ട
739
പോൾ ചെയ്ത വോട്ട്
150427
ഭൂരിപക്ഷം
26648
2011 ലെ തെരഞ്ഞെടുപ്പ് ഫലം
ബി ഡി ദേവസ്സി
എൽഡിഎഫ്
63610 (48.18%)
കെ ടി ബെന്നി
യുഡിഎഫ്
61061 (46.25%)
സുധീർ ബേബി
എൻഡിഎ
5976 (4.53%)
പി എം പുഷ്പാംഗദൻ
സ്വതന്ത്രൻ
681 (0.52%)
വി കെ സുബ്രഹ്മണ്യൻ
ബിഎസ്പി
451 (0.34%)
ഇ ജയകുമാർ
സ്വതന്ത്രൻ
258 (0.20%)
പോൾ ചെയ്ത വോട്ട്
132060
ഭൂരിപക്ഷം
2549
2006 ലെ തെരഞ്ഞെടുപ്പ് ഫലം
ബി ഡി ദേവസ്സി
എൽഡിഎഫ്
51378 (53.73%)
സാവിത്രി ലക്ഷമണൻ
യുഡിഎഫ്
36823 (38.51%)
കെ ജി സുന്ദരൻ
ബിജെപി
4643 (4.86%)
സി സി മേനക ടീച്ചർ
സ്വതന്ത്രൻ
894 (0.93%)
ടി കെ മനോജ്
ബിഎസ്പി
789 (0.83%)
സി എൽ ആന്റോ
സ്വതന്ത്രൻ
743 (0.78%)
ഇ എസ് ജോർജ്
സ്വതന്ത്രൻ
359 (0.38%)
പോൾ ചെയ്ത വോട്ട്
95630
ഭൂരിപക്ഷം
14555