മണ്ഡലം ഒറ്റനോട്ടത്തിൽ
ചാത്തന്നൂർ
കൊല്ലം ജില്ലയിലെ പരവൂർ മുനിസിപ്പാലിറ്റി, കൊല്ലം താലൂക്കിൽ ഉൾപ്പെടുന്ന ആദിച്ചനല്ലൂർ, ചാത്തന്നൂർ, പൂതക്കുളം, കല്ലുവാതുക്കൽ, പൂയപ്പളളി എന്നീ പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് ചാത്തന്നൂർ നിയമസഭാ മണ്ഡലം. 1965ലാണ് ചാത്തന്നൂർ മണ്ഡലം രൂപീകരിച്ചത്. 2021-ലെ വോട്ടർ പട്ടിക പ്രകാരം മണ്ഡലത്തിൽ 184661 വോട്ടർമാരുണ്ട്. സിപിഐയിലെ ജി എസ് ജയലാൽ ആണ് ചാത്തന്നൂർ നിയമസഭാ മണ്ഡലത്തിലെ എംഎൽഎ. കൊല്ലം ലോക്സഭാ മണ്ഡലത്തിൻ്റെ ഭാഗമാണ് ചാത്തന്നൂർ.
തദ്ദേശ സ്ഥാപനങ്ങള്‍
പരവൂർ മുനിസിപ്പാലിറ്റി
LDF
ചാത്തന്നൂർ
LDF
പൂതക്കുളം
LDF
പൂയപ്പളളി
UDF
ആദിച്ചനല്ലൂർ
LDF
ചിറക്കര
UDF
കല്ലുവാതുക്കൽ
LDF
മണ്ഡലത്തെ പ്രതിനിധീകരിച്ചവര്‍
2021-
ജി എസ് ജയലാൽ
സിപിഐ
2016-2021
ജി എസ് ജയലാൽ
സിപിഐ
2011-2016
ജി എസ് ജയലാൽ
സിപിഐ
2006-2011
എൻ അനിരുദ്ധൻ
സിപിഐ
2001-2006
പ്രതാപവർമ തമ്പാൻ
കോണ്‍ഗ്രസ്
1998-2001
എൻ അനിരുദ്ധൻ
സിപിഐ
1996-1998
പി രവീന്ദ്രൻ
സിപിഐ
1991-1996
സി വി പത്മരാജൻ
കോണ്‍ഗ്രസ്
1987-1991
പി രവീന്ദ്രൻ
സിപിഐ
1982-1987
സി വി പത്മരാജൻ
കോണ്‍ഗ്രസ്
1980-1982
ജെ ചിത്തരഞ്ജൻ
സിപിഐ
1977-1980
ജെ ചിത്തരഞ്ജൻ
സിപിഐ
1970-1977
പി രവീന്ദ്രൻ
സിപിഐ
1967-1970
പി രവീന്ദ്രൻ
സിപിഐ
1965*
എസ് തങ്കപ്പൻ പിള്ള
സ്വതന്ത്രൻ
കുറിപ്പ്: 1965ലെ തെരഞ്ഞെടുപ്പിന് ശേഷം ഒരു കക്ഷിക്കും മുന്നണിക്കും ഭൂരിപക്ഷമില്ലാതെ പോയതിനാൽ എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പായി ഗവർണ്ണർ വി വി ഗിരിയുടെ ശുപാർശപ്രകാരം സഭ പിരിച്ചുവിട്ടു
അതിര്‍ത്തി മണ്ഡലങ്ങള്‍
ഇരവിപുരം
കുണ്ടറ
കൊട്ടാരക്കര
വർക്കല
ചടയമംഗലം
2021ലെ തെരഞ്ഞെടുപ്പ് ഫലം
ജി എസ് ജയലാൽ
എല്‍ഡിഎഫ്
59296 (43.12%)
ബി ബി ഗോപകുമാർ
എന്‍ഡിഎ
42090 (30.61%)
എൻ പീതാംബരക്കുറുപ്പ്
യുഡിഎഫ്
34280 (24.93%)
ഷൺമുഖൻ പരവൂർ
എഡിഎച്ച്എംപിഐ
524 (0.38%)
സുനു ഭാസ്‌കരൻ
ബിഎസ്പി
364 (0.26%)
സേതു
സ്വതന്ത്രൻ
172 (0.13%)
വരിഞ്ഞം രാജീവ്
സ്വതന്ത്രൻ
135 (0.10%)
നോട്ട
642
പോള്‍ ചെയ്ത വോട്ട്
137503
ഭൂരിപക്ഷം
17206
2016ലെ തെരഞ്ഞെടുപ്പ് ഫലം
ജി എസ് ജയലാൽ
എല്‍ഡിഎഫ്
67606 (50.76%)
ബി ബി ഗോപകുമാർ
എന്‍ഡിഎ
33199 (24.92%)
ശൂരനാട് രാജശേഖരൻ
യുഡിഎഫ്
30139 (22.63%)
ടി രാജു
സ്വതന്ത്രൻ
658 (0.49%)
എ സലിംരാജ്
ബിഎസ്പി
491 (0.37%)
വേലായുധൻ പിളള
ശിവസേന
290 (0.22%)
എൽ ജയകല
എപിഐ
212 (0.16%)
നോട്ട
604
പോള്‍ ചെയ്ത വോട്ട്
133209
ഭൂരിപക്ഷം
34407
2011ലെ തെരഞ്ഞെടുപ്പ് ഫലം
ജി എസ് ജയലാൽ
എല്‍ഡിഎഫ്
60187 (52.66%)
ബിന്ദു കൃഷ്ണ
യുഡിഎഫ്
47598 (41.64%)
കിഴക്കനേല സുധാകരൻ
എന്‍ഡിഎ
3839 (3.36%)
എ ശശി
സ്വതന്ത്രൻ
1134 (0.99%)
ജയലാൽ
സ്വതന്ത്രൻ
763 (0.67%)
മയിലോട് സുഡാൻ
ബിഎസ്പി
490 (0.43%)
ശശികുമാർ
ശിവസേന
287 (0.25%)
പോള്‍ ചെയ്ത വോട്ട്
114305
ഭൂരിപക്ഷം
12589
2006ലെ തെരഞ്ഞെടുപ്പ് ഫലം
എൻ അനിരുദ്ധൻ
എല്‍ഡിഎഫ്
59379 (56.81%)
ജി പ്രതാപവർമ്മ തമ്പാൻ
യുഡിഎഫ്
36199 (34.63%)
കെ മുരളീധരൻ പിള്ള
ബിജെപി
4940 (4.73%)
അബ്ദുൾ റഹീം
സ്വതന്ത്രൻ
2537 (2.43%)
എൻ ഗണപതി പിള്ള
സ്വതന്ത്രൻ
931 (0.89%)
സുഷമ വിജയൻ
ബിഎസ്പി
545 (0.52%)
പോള്‍ ചെയ്ത വോട്ട്
104547
ഭൂരിപക്ഷം
23180