മണ്ഡലം ഒറ്റനോട്ടത്തിൽ
ചവറ
കൊല്ലം ജില്ലയിലെ കൊല്ലം കോർപ്പറേഷനിലെ ഒന്ന് മുതൽ അഞ്ച് വരെ, 54 മുതൽ 56 വരെയുള്ള എട്ട് ഡിവിഷനുകളും ചവറ, നീണ്ടകര, പൻമന, ചവറ തെക്കുംഭാഗം, തേവലക്കര എന്നീ പഞ്ചായത്തുകളും ഉൾപ്പെട്ടതാണ് ചവറ നിയമസഭാ മണ്ഡലം. 1977-ൽ രൂപീകൃതമായ മണ്ഡലത്തിൽ 2021-ലെ വോട്ടർ പട്ടിക പ്രകാരം 181640 വോട്ടർമാരുണ്ട്. ഇടത് സ്വതന്ത്രനായ ഡോ. സുജിത് വിജയൻപിളളയാണ് നിലവിലെ ചവറ നിയമസഭാ മണ്ഡലം എംഎൽഎ. കൊല്ലം ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമാണ് ചവറ.
തദ്ദേശ സ്ഥാപനങ്ങള്‍
ചവറ
UDF
നീണ്ടകര
UDF
പൻമന
UDF
തെക്കുംഭാഗം
LDF
തേവലക്കര
UDF
മണ്ഡലത്തെ പ്രതിനിധീകരിച്ചവര്‍
2021
സുജിത് വിജയൻ പിളള
ഇടത് സ്വതന്ത്രൻ
2016-2021
എൻ വിജയൻ പിളള
സിഎംപി (എ)
2011-2016
ഷിബു ബേബി ജോൺ
കെആർഎസ്പി
2006-2011
എൻ കെ പ്രേമചന്ദ്രൻ
ആർഎസ്പി
2001-2006
ഷിബു ബേബി ജോൺ
ആർഎസ്പി (ബി)
1996-2001
ബേബി ജോൺ
ആർഎസ്പി
1991-1996
ബേബി ജോൺ
ആർഎസ്പി
1987-1991
ബേബി ജോൺ
ആർഎസ്പി
1982-1987
ബേബി ജോൺ
ആർഎസ്പി
1980-1982
ബേബി ജോൺ
ആർഎസ്പി
1977-1980
ബേബി ജോൺ
ആർഎസ്പി
അതിര്‍ത്തി മണ്ഡലങ്ങള്‍
കരുനാഗപ്പളളി
കുന്നത്തൂർ
കൊല്ലം
2021ലെ തെരഞ്ഞെടുപ്പ് ഫലം
ഡോ സുജിത് വിജയൻപിളള
എൽഡിഎഫ് (സ്വതന്ത്രൻ)
63282 (44.29%)
ഷിബു ബേബി ജോൺ
യുഡിഎഫ്
62186 (43.52%)
വിവേക് ഗോപൻ
എൻഡിഎ
14211 (9.95%)
ജോൺസൺ കണ്ടചിറ
സ്വതന്ത്രൻ
1223 (0.86%)
സുജിത് മോൻ
സ്വതന്ത്രൻ
901 (0.63%)
വിജി രതീഷ്
സ്വതന്ത്രൻ
376 (0.26%)
നോട്ട
701
പോൾ ചെയ്ത വോട്ട്
142880
ഭൂരിപക്ഷം
1096
2016ലെ തെരഞ്ഞെടുപ്പ് ഫലം
എൻ വിജയൻ പിളള
എൽഡിഎഫ്
64666 (46.80%)
ഷിബു ബേബി ജോൺ
യുഡിഎഫ്
58477 (42.32%)
എം സുനിൽ
എൻഡിഎ
10276 (7.44%)
ഷാഹുൽ തെങ്ങുംതറ
പിഡിപി
1439 (1.04%)
അൻസാർ തേവലക്കര
എസ്ഡിപിഐ
1106 (0.80%)
ഷിബു
സ്വതന്ത്രൻ
427 (0.31%)
തേവലക്കര മനോജ്
ബിഎസ്പി
403 (0.29%)
അബു മുഹമ്മദ്
സ്വതന്ത്രൻ
228 (0.16%)
അനിൽകുമാർ കല്ലമ്പലം
സ്വതന്ത്രൻ
162 (0.12%)
ചെല്ലപ്പൻ
സ്വതന്ത്രൻ
121 (0.09%)
വി സുഭാഷ്
ശിവസേന
121 (0.09%)
കരംകോട് ബാലകൃഷ്ണൻ
സ്വതന്ത്രൻ
93 (0.07%)
നോട്ട
667
പോൾ ചെയ്ത വോട്ട്
138197
ഭൂരിപക്ഷം
6189
2011ലെ തെരഞ്ഞെടുപ്പ് ഫലം
ഷിബു ബേബി ജോൺ
യുഡിഎഫ്
65002 (51.16%)
എൻ കെ പ്രേമചന്ദ്രൻ
എൽഡിഎഫ്
58941 (46.39%)
നളിനി ശങ്കരമംഗലം
എൻഡിഎ
2026 (1.59%)
ജി മണിയൻ
സ്വതന്ത്രൻ
567 (0.45%)
വരദരാജൻ
ബിഎസ്പി
532 (0.42%)
പോൾ ചെയ്ത വോട്ട്
127077
ഭൂരിപക്ഷം
6061
2006ലെ തെരഞ്ഞെടുപ്പ് ഫലം
എൻ കെ പ്രേമചന്ദ്രൻ
എൽഡിഎഫ്
54026 (48.89%)
ഷിബു ബേബി ജോൺ
യുഡിഎഫ് സ്വതന്ത്രൻ
52240 (47.28%)
ബി ഉദയകുമാർ
ബിജെപി
1889 (1.71%)
ഷിബു ബാലകൃഷ്ണൻ
ആർഎസ്പി (ബി)
794 (0.72%)
അബു മുഹമ്മദ്
സ്വതന്ത്രൻ
761 (0.69%)
കെ മുഹമ്മദ് കുഞ്ഞ്
എഡിഎംകെ
409(0.37%)
ജയകുമാർ
ബിഎസ്പി
378 (0.34%)
പോൾ ചെയ്ത വോട്ട്
110501
ഭൂരിപക്ഷം
1786