മണ്ഡലം ഒറ്റനോട്ടത്തിൽ
ചെങ്ങന്നൂർ
ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ മുനിസിപ്പാലിറ്റിയും അല, ബുധനൂർ, ചെറിയനാട്, മാന്നാർ, മുളക്കുഴ, പാണ്ടനാട്, പുളിയൂർ, തിരുവൻവണ്ടൂർ, വെൺമണി, ചെന്നിത്തല- തൃപ്പെരുന്തുറ എന്നീ പഞ്ചായത്തുകളും ഉൾപ്പെട്ടതാണ് ചെങ്ങന്നൂർ നിയമസഭാ മണ്ഡലം. 1957-ൽ രൂപീകൃതമായ മണ്ഡലത്തിൽ 2021-ലെ വോട്ടർ പട്ടിക പ്രകാരം 206858 വോട്ടർമാരാണ് ചെങ്ങന്നൂരിൽ ഉള്ളത്. സിപിഐഎമ്മിന്റെ സജി ചെറിയാനാണ് നിലവിലെ ചെങ്ങന്നൂർ എംഎൽഎ. മാവേലിക്കര ലോക്സഭാ മണ്ഡലത്തിൻ്റെ ഭാഗമാണ്.
തദ്ദേശ സ്ഥാപനങ്ങള്‍
ചെങ്ങന്നൂർ മുനിസിപ്പാലിറ്റി
UDF
ബുധനൂർ
NDA
മാന്നാർ
LDF
പാണ്ടനാട്
UDF
തിരുവൻവണ്ടൂർ
NDA
ചെന്നിത്തല തൃപ്പെരുന്തുറ
NDA
അല
UDF
ചെറിയനാട്
UDF
മുളക്കുഴ
LDF
പുളിയൂർ
UDF
വെൺമണി
LDF
മണ്ഡലത്തെ പ്രതിനിധീകരിച്ചവര്‍
2021
സജി ചെറിയാൻ
സിപിഐഎം
2018-2021
സജി ചെറിയാന്‍
സിപിഐഎം
2016-2018
കെ കെ രാമചന്ദ്രൻ നായർ
സിപിഐഎം
2011-2016
പി സി വിഷ്ണുനാഥ്
കോൺഗ്രസ്
2006-2011
പി സി വിഷ്ണുനാഥ്
കോൺഗ്രസ്
2001-2006
ശോഭന ജോർജ്
കോൺഗ്രസ്
1996-2001
ശോഭന ജോർജ്
കോൺഗ്രസ്
1991-1996
ശോഭന ജോർജ്
കോൺഗ്രസ്
1987-1991
മാമ്മൻ ഐപ്പ്
കോൺഗ്രസ് (എസ്)
1982-1987
എസ് രാമചന്ദ്രൻ പിളള
എൻഡിപി
1980-1982
കെ ആർ സരസ്വതി അമ്മ
എൻഡിപി
1977-1980
എസ് തങ്കപ്പൻ പിളള
എൻഡിപി
1970-1977
പി ജി പുരുഷോത്തമന്‍ പിളള
സിപിഐഎം
1967-1970
പി ജി പുരുഷോത്തമന്‍ പിളള
സിപിഐഎം
1965*
കെ ആർ സരസ്വതി അമ്മ
കേരളാ കോൺഗ്രസ്
1960-1965
കെ ആർ സരസ്വതി അമ്മ
കോൺഗ്രസ്
1957-1959
ആർ ശങ്കരനാരായണൻ തമ്പി
സിപിഐ
കുറിപ്പ്: 1965ലെ തെരഞ്ഞെടുപ്പിന് ശേഷം ഒരു കക്ഷിക്കും മുന്നണിക്കും ഭൂരിപക്ഷമില്ലാതെ പോയതിനാൽ എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പായി ഗവർണ്ണർ വി വി ഗിരിയുടെ ശുപാർശപ്രകാരം സഭ പിരിച്ചുവിട്ടു
അതിര്‍ത്തി മണ്ഡലങ്ങള്‍
കായംകുളം
മാവേലിക്കര
ആറന്മുള
തിരുവല്ല
ഹരിപ്പാട്
കുട്ടനാട്
2021ലെ തെരഞ്ഞെടുപ്പ് ഫലം
സജി ചെറിയാൻ
എൽഡിഎഫ്
71,502 (48.58%)
എം മുരളി
യുഡിഎഫ്
39,409 (26.78%)
എം വി ഗോപകുമാർ
എൻഡിഎ
34,620 (23.52%)
ഷാജി ടി ജോർജ്
ബിഎസ്പി
534 (0.36)
ടി കെ ഗോപിനാഥൻ
എസ്‌യുസിഐസി
316 (0.21)
മെൽവിൻ കെ മാത്യു
ഡിഎസ്ജെപി
198 (0.13)
പൗലോസ്
സ്വതന്ത്രൻ
101 (0.07)
നോട്ട
491
പോള്‍ ചെയ്ത വോട്ട്
147171
ഭൂരിപക്ഷം
32,093
2018ലെ ഉപതെരഞ്ഞെടുപ്പ് ഫലം
സജി ചെറിയാൻ
എൽഡിഎഫ്
67,303 (44.27%)
ഡി വിജയകുമാർ
യുഡിഎഫ്
46347 (30.48%)
പി എസ് ശ്രീധരൻപിള്ള
എൻഡിഎ
35270 (20.20%)
സ്വാമി സുഖകാശ് സരസ്വതി
സ്വതന്ത്രൻ
800 (0.53)
രാജീവ് പള്ളത്ത്
ആം ആദ്മി പാർട്ടി
368 (0.24)
മോഹനൻ ആചാരി
സ്വതന്ത്രൻ
263 (0.17)
ജിജി പുന്തല
ആർഎൽഡി
248 (0.16)
അജി എം ചാലക്കേരി
സ്വതന്ത്രൻ
137 (0.09)
മധു ചെങ്ങന്നൂർ
എസ്‌യൂസിഐ
124 (0.08)
ശ്രീധരൻ പിള്ള
സ്വതന്ത്രൻ
121 (0.08)
ടി കെ സോമനാഥ വാര്യർ
സ്വതന്ത്രൻ
98 (0.06)
ഉണ്ണി കാർത്തികേയൻ
സ്വതന്ത്രൻ
57 (0.04)
സുഭാഷ് നാഗ
എപിഒഐ
53 (0.03)
മുരളി നാഗ
സ്വതന്ത്രൻ
44 (0.03)
എ കെ ഷാജി
സ്വതന്ത്രൻ
39 (0.03)
കെ എം ശിവപ്രസാദ് ഗാന്ധി
സ്വതന്ത്രൻ
21 (0.01)
എം സി ജയലാൽ
സ്വതന്ത്രൻ
20 (0.01)
നോട്ട
728
പോള്‍ ചെയ്ത വോട്ട്
152041
ഭൂരിപക്ഷം
20965
2016ലെ തെരഞ്ഞെടുപ്പ് ഫലം
കെ കെ രാമചന്ദ്രൻ നായർ
എൽഡിഎഫ്
52,880 (36.34%)
പി സി വിഷ്ണുനാഥ്
യുഡിഎഫ്
44,897 (30.86%)
പി എസ് ശ്രീധരൻ പിളള
എൻഡിഎ
42,682 (29.33%)
ശോഭന ജോർജ്ജ്
സ്വതന്ത്ര
3,966 (2.73%)
അലക്സ്
ബിഎസ്പി
483 (0.33)
ഇ ടി ശശി
സ്വതന്ത്രൻ
247 (0.17)
നോട്ട
363
പോള്‍ ചെയ്ത വോട്ട്
145524
ഭൂരിപക്ഷം
7,983
2011ലെ തെരഞ്ഞെടുപ്പ് ഫലം
പി സി വിഷ്ണുനാഥ്
യുഡിഎഫ്
65156(51.98%)
സി എസ് സുജാത
എൽഡിഎഫ്
52656(42.01%)
ബി രാധാകൃഷ്ണൻ മേനോൻ
എൻഡിഎ
6062(4.84%)
സുരേന്ദ്രൻ കരിപ്പുഴ
സ്വതന്ത്രൻ
848 (0.68)
വി വേണുഗോപാൽ
എസ്‌യുസിഐസി
623 (0.50)
പോള്‍ ചെയ്ത വോട്ട്
125374
ഭൂരിപക്ഷം
12,500
2006ലെ തെരഞ്ഞെടുപ്പ് ഫലം
പി സി വിഷ്ണുനാഥ്
യുഡിഎഫ്
44010(50.53%)
സജി ചെറിയാൻ
എൽഡിഎഫ്
38878 (44.64%)
മാന്നാർ സതീഷ്
ബിജെപി
3299(3.79%)
ഇ ടി ശശി
സ്വതന്ത്രൻ
488 (0.56)
വി വേണുഗോപാൽ
സ്വതന്ത്രൻ
416 (0.48)
പോള്‍ ചെയ്ത വോട്ട്
87139
ഭൂരിപക്ഷം
5132