മണ്ഡലം ഒറ്റനോട്ടത്തിൽ
ധർമ്മടം
കണ്ണൂർ ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിലൊന്നാണ് ധർമ്മടം. ചെമ്പിലോട്, കടമ്പൂർ, പെരളശ്ശേരി, ധർമ്മടം, പിണറായി, മുഴപ്പിലങ്ങാട്, വേങ്ങാട്, അഞ്ചരക്കണ്ടി പഞ്ചായത്തുകൾ ചേർന്നതാണ് ധർമ്മടം നിയമസഭാ മണ്ഡലം. 2008ലാണ് ധർമ്മടം മണ്ഡലം രൂപീകരിക്കപ്പെട്ടത്. 2021ലെ വോട്ടർപട്ടിക പ്രകാരം 193486 ആണ് മണ്ഡലത്തിലെ വോട്ടർമാരുടെ എണ്ണം. മുഖ്യമന്ത്രി പിണറായി വിജയൻ്റെ മണ്ഡലം കൂടിയായ ധർമ്മടം കണ്ണൂർ ലോക്‌സഭാ മണ്ഡലത്തിൻ്റെ ഭാഗമാണ്.
തദ്ദേശ സ്ഥാപനങ്ങള്‍
ചെമ്പിലോട്
LDF
പെരളശ്ശേരി
LDF
പിണറായി
LDF
വേങ്ങാട്
LDF
കടമ്പൂർ
LDF
ധർമ്മടം
LDF
മുഴപ്പിലങ്ങാട്
LDF
അഞ്ചരക്കണ്ടി
LDF
മണ്ഡലത്തെ പ്രതിനിധീകരിച്ചവര്‍
2021
പിണറായി വിജയൻ
സിപിഐഎം
2016-2021
പിണറായി വിജയൻ
സിപിഐഎം
2011-2016
കെ കെ നാരായണൻ
സിപിഐഎം
അതിര്‍ത്തി മണ്ഡലങ്ങള്‍
കണ്ണൂർ
മട്ടന്നൂർ
കൂത്തുപറമ്പ്
തലശ്ശേരി
2021 ലെ തെരഞ്ഞെടുപ്പ് ഫലം
പിണറായി വിജയൻ
എല്‍ഡിഎഫ്
95522(59.61%)
സി രഘുനാഥൻ
യുഡിഎഫ്
45399(28.33%)
സി കെ പദ്മനാഭൻ
എന്‍ഡിഎ
14623(9.13%)
ബഷീർ കണ്ണാടിപ്പറമ്പ്
എസ്ഡിപിഐ
2280(1.42%)
വാളയാർ ഭാഗ്യവതി
സ്വതന്ത്ര
1753(1.09%)
ചൊവ്വ രഘുനാഥൻ
സ്വതന്ത്രൻ
137(0.09%)
സി പി മഹറൂഫ്
സ്വതന്ത്രൻ
72(0.04%)
വാടി ഹരീന്ദ്രൻ
സ്വതന്ത്രൻ
61(0.04%)
നോട്ട
400
പോൾ ചെയ്ത വോട്ടുകൾ
160247
ഭൂരിപക്ഷം
50123
2016ലെ തെരഞ്ഞെടുപ്പ് ഫലം
പിണറായി വിജയൻ
എല്‍ഡിഎഫ്
87329(56.85%)
മമ്പറം ദിവാകരൻ
യുഡിഎഫ്
50424(32.83%)
മോഹനൻ മാനന്തേരി
എന്‍ഡിഎ
12763(8.31%)
തറമ്മൽ നിയാസ്
എസ്ഡിപിഐ
1994(1.30%)
എം ദിവാകരൻ തിരുവാതിര
സ്വതന്ത്രൻ
354(0.23%)
ദിവാകരൻ മൂട്ടിൽ ഹൗസ്
സ്വതന്ത്രൻ
148(0.10%)
നോട്ട
615
പോൾ ചെയ്ത വോട്ടുകൾ
153660
ഭൂരിപക്ഷം
36905
2011ലെ തെരഞ്ഞെടുപ്പ് ഫലം
കെ കെ നാരായണൻ
എല്‍ഡിഎഫ്
72354(53.13%)
മമ്പറം ദിവാകരൻ
യുഡിഎഫ്
57192(42.00%)
സി പി സംഗീത
എന്‍ഡിഎ
4963(3.64%)
പൊയിലൂർ കുന്നുമ്പ്രം ദിവാകരൻ
സ്വതന്ത്രൻ
871(0.64%)
എസ് മധു വയനൻ
ബിഎസ്പി
797(0.59%)
പോൾ ചെയ്ത വോട്ടുകൾ
136351
ഭൂരിപക്ഷം
15162