മണ്ഡലം ഒറ്റനോട്ടത്തിൽ
എലത്തൂർ
കോഴിക്കോട് കോർപ്പറേഷനിലെ എലത്തൂർ ഭാഗത്തെ 1 മുതൽ 5 വരെ, 76 എന്നീ 6 ഡിവിഷനുകളും കോഴിക്കോട് താലൂക്കിലെ ചേളന്നൂർ, എലത്തൂർ, കക്കോടി, കാക്കൂർ, കുരുവട്ടൂർ, നന്മണ്ട, തലക്കുളത്തൂർ എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് എലത്തൂർ നിയമസഭ മണ്ഡലം. 2008-ലെ നിയമസഭാ പുനർനിർണ്ണയത്തോടെയാണ് എലത്തൂർ നിയമസഭാമണ്ഡലം നിലവിൽ വന്നത്. 2021ലെ വോട്ടർപട്ടിക പ്രകാരം ഏകദേശം 203267 ആണ് ആകെ വോട്ടർമാരുടെ എണ്ണം. എന്‍സിപിയിലെ എ കെ ശശീന്ദ്രനാണ് നിലവിലെ ജനപ്രതിനിധി. കോഴിക്കോട് ലോക്സഭ മണ്ഡലത്തിന് കീഴില്‍ വരുന്നു.
തദ്ദേശ സ്ഥാപനങ്ങള്‍
തലക്കുളത്തൂർ
UDF
ചേളന്നൂർ
LDF
കക്കോടി
LDF
കാക്കൂർ
UDF
കുരുവട്ടൂർ
UDF
നന്മണ്ട
UDF
മണ്ഡലത്തെ പ്രതിനിധീകരിച്ചവര്‍
2021
എ കെ ശശീന്ദ്രന്‍
എന്‍സിപി
2016-2021
എ കെ ശശീന്ദ്രന്‍
എന്‍സിപി
2011-2016
എ കെ ശശീന്ദ്രന്‍
എന്‍സിപി
അതിര്‍ത്തി മണ്ഡലങ്ങള്‍
കൊയിലാണ്ടി
ബാലുശ്ശേരി
കൊടുവള്ളി
കുന്ദമംഗലം
കോഴിക്കോട് നോർത്ത്
2021ലെ തെരഞ്ഞെടുപ്പ് ഫലം
എ കെ ശശീന്ദ്രൻ
എൽഡിഎഫ്
83639 (50.89%)
സുൽഫിക്കർ മയൂരി
യുഡിഎഫ്
45137 (27.46%)
ടി പി ജയചന്ദ്രൻ മാസ്റ്റർ
എൻഡിഎ
32010 (19.48%)
താഹിർ മൊകണ്ടി
വെൽഫെയർ പാർട്ടി
2000 (1.22%)
പി കെ രാധാകൃഷ്ണൻ
സ്വതന്ത്രൻ
580 (0.35%)
നോട്ട
984
പോള്‍ ചെയ്ത വോട്ട്
164350
ഭൂരിപക്ഷം
38502
2016ലെ തെരഞ്ഞെടുപ്പ് ഫലം
എ കെ ശശീന്ദ്രൻ
എൽഡിഎഫ്
76387 (48.66%)
കിഷൻ ചന്ദ്
യുഡിഎഫ്
47330 (30.15%)
വി വി രാജന്‍
എന്‍ഡിഎ
29070 (18.52%)
കൊട്ടെപ്പാട്ട് കൃഷ്ണൻ
സ്വതന്ത്രൻ
1724 (1.10%)
രഘു കല്ലിക്കാട്
ബിഎസ്പി
1142 (0.73%)
പി എം യൂസഫലി
സ്വതന്ത്രൻ
367 (0.23%)
നോട്ട
986
പോൾ ചെയ്ത വോട്ട്
157000
ഭൂരിപക്ഷം
29057
2011ലെ തെരഞ്ഞെടുപ്പ് ഫലം
എ കെ ശശീന്ദ്രൻ
എല്‍ഡിഎഫ്
67143 (50.14%)
ഷെയ്ഖ് പി ഹാരിസ്
യുഡിഎഫ്
52489 (39.20%)
വി വി രാജൻ
ബിജെപി
11901 (8.89%)
ശശീന്ദ്രൻ
സ്വതന്ത്രൻ
1402 (1.05%)
രമേശ് നന്മണ്ട
ബിഎസ്പി
971 (0.73%)
പോൾ ചെയ്ത വോട്ട്
133967
ഭൂരിപക്ഷം
14654