മണ്ഡലം ഒറ്റനോട്ടത്തിൽ
ഇരവിപുരം
കൊല്ലം ജില്ലയിലെ കൊല്ലം കോർപ്പറേഷനിലെ 19,20 ഡിവിഷനുകളും 25 മുതൽ 46 വരെയുള്ള ഡിവിഷനുകളും അടക്കം 24 ഡിവിഷനുകളും കൊല്ലം താലൂക്കിലെ മയ്യനാട് പഞ്ചായത്ത് എന്നിവയും ഉൾപ്പെടുന്നതാണ് ഇരവിപുരം നിയമസഭാ മണ്ഡലം. 1957-ൽ രൂപീകൃതമായ മണ്ഡലത്തിൽ 2021-ലെ വോട്ടർപട്ടിക പ്രകാരം 175832 വോട്ടർമാരുണ്ട്. സിപിഐഎമ്മിന്റെ എം നൗഷാദാണ് നിലവിൽ ഇരവിപുരം എംഎൽഎ. കൊല്ലം ലോക്സഭാ മണ്ഡലത്തിൻ്റെ ഭാഗമാണ് ഇരവിപുരം.
തദ്ദേശ സ്ഥാപനങ്ങള്‍
മയ്യനാട്
UDF
മണ്ഡലത്തെ പ്രതിനിധീകരിച്ചവര്‍
2021
എം നൗഷാദ്
സിപിഐഎം
2016-2021
എം നൗഷാദ്
സിപിഐഎം
2011-2016
എ എ അസീസ്
ആർഎസ്പി
2006-2011
എ എ അസീസ്
ആർഎസ്പി
2001-2006
എ എ അസീസ്
ആർഎസ്പി
1996-2001
വി പി രാമകൃഷ്ണ പിളള
ആർഎസ്പി
1991-1996
പി കെ കെ ബാവ
ഐയുഎംഎല്‍
1987-1991
വി പി രാമകൃഷ്ണ പിളള
ആർഎസ്പി
1982-1987
ആർ എസ് ഉണ്ണി
ആർഎസ്പി
1980-1982
ആർ എസ് ഉണ്ണി
ആർഎസ്പി
1977-1980
ആർ എസ് ഉണ്ണി
ആർഎസ്പി
1970-1977
ആർ എസ് ഉണ്ണി
ആർഎസ്പി
1967-1970
ആർ എസ് ഉണ്ണി
ആർഎസ്പി
1965*
എ എ റഹിം
കോണ്‍ഗ്രസ്
1960-1965
പി രവീന്ദ്രൻ
സിപിഐ
1957-1959
പി രവീന്ദ്രൻ
സിപിഐ
കുറിപ്പ്: 1965ലെ തെരഞ്ഞെടുപ്പിന് ശേഷം ഒരു കക്ഷിക്കും മുന്നണിക്കും ഭൂരിപക്ഷമില്ലാതെ പോയതിനാൽ എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പായി ഗവർണ്ണർ വി വി ഗിരിയുടെ ശുപാർശപ്രകാരം സഭ പിരിച്ചുവിട്ടു
അതിര്‍ത്തി മണ്ഡലങ്ങള്‍
കൊല്ലം
കുണ്ടറ
ചാത്തന്നൂർ
2021ലെ തെരഞ്ഞെടുപ്പ് ഫലം
എം നൗഷാദ്
എല്‍ഡിഎഫ്
71573 (56.25%)
ബാബു ദിവാകരൻ
യുഡിഎഫ്
43452 (34.15%)
രഞ്ജിത് രവീന്ദ്രൻ
എൻഡിഎ
8468 (6.66%)
ആയത്തിൽ റിയാസ്
എസ്ഡിപിഐ
1444 (1.13%)
മോഹനൻ മയ്യനാട്
ബിഎസ്പി
543 (0.43%)
എം ഉണ്ണികൃഷ്ണൻ
എഡിഎച്ച്എംപിഐ
430 (0.34%)
എസ് സുധിലാൽ
എസ്യുസിഐസി
213 (0.17%)
എൻ ഷിഹാബുദ്ദീൻ
സ്വതന്ത്രൻ
187 (0.15%)
നോട്ട
931
പോള്‍ ചെയ്ത വോട്ടുകൾ
127241
ഭൂരിപക്ഷം
28121
2016ലെ തെരഞ്ഞെടുപ്പ് ഫലം
എം നൗഷാദ്
എല്‍ഡിഎഫ്
65392 (52.33%)
എ എ അസീസ്
യുഡിഎഫ്
36589 (29.28%)
അക്കവിള സതീക്
എൻഡിഎ
19714 (15.77%)
ആയത്തിൽ റസാഖ്
എസ്ഡിപിഐ
988 (0.79%)
മുഹമ്മദ് ഇസ്മായിൽ
പിഡിപി
643 (0.51%)
മനോജ്
സ്വതന്ത്രൻ
463 (0.37%)
ബി വിനോദ്
സ്വതന്ത്രൻ
232 (0.19%)
നോട്ട
950
പോള്‍ ചെയ്ത വോട്ട്
124994
ഭൂരിപക്ഷം
28803
2011ലെ തെരഞ്ഞെടുപ്പ് ഫലം
എ എ അസീസ്
എല്‍ഡിഎഫ്
51271 (49%)
പി കെ കെ ബാവ
യുഡിഎഫ്
43259 (41.34%)
പട്ടത്താനം ബാബു
എന്‍ഡിഎ
5048 (4.82%)
മൈലക്കാട് ഷാ
സ്വതന്ത്രൻ
3234 (3.09%)
സുഷമ വിജയൻ
ബിഎസ്പി
580 (0.55%)
അബ്ദുൾ അസീസ്
സ്വതന്ത്രൻ
552 (0.53%)
വി സൈജു
സ്വതന്ത്രൻ
391 (0.37%)
എൻ ദീപു
സ്വതന്ത്രൻ
310 (0.30%)
പോള്‍ ചെയ്ത വോട്ട്
104673
ഭൂരിപക്ഷം
8012
2006ലെ തെരഞ്ഞെടുപ്പ് ഫലം
എ എ അസീസ്
എല്‍ഡിഎഫ്
64234 (55.70%)
കെ എം ഷാജി
യുഡിഎഫ്
40185 (34.85%)
ജി ഗോപകുമാർ
ബിജെപി
6127 (5.31%)
എസ് രാധാകൃഷ്ണൻ
സ്വതന്ത്രൻ
2631 (2.28%)
അബ്ദുൾ അസീസ്
സ്വതന്ത്രൻ
1251 (1.08%)
സി കെ രമണൻ
ബിഎസ്പി
896 (0.78%)
പോള്‍ ചെയ്ത വോട്ട്
115358
ഭൂരിപക്ഷം
24049