,
Home About
വി എൻ വാസവൻ

ഏറ്റുമാനൂർ
നിയമസഭാ മണ്ഡലം

വി എൻ വാസവൻ

സിപിഐഎം

എംഎൽഎയുടെ സ്‌കോർ

8.18/10

മണ്ഡലം ഒറ്റനോട്ടത്തിൽ

ഏറ്റുമാനൂർ

കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ മുൻസിപ്പാലിറ്റി, അയ്മനം, ആർപ്പൂക്കര, അതിരമ്പുഴ, കുമരകം, നീണ്ടൂർ, തിരുവാർപ്പ് എന്നീ ​​ഗ്രാമപഞ്ചായത്തുകളും ചേരുന്നതാണ് ഏറ്റുമാനൂർ നിയമസഭാ മണ്ഡലം. 1957ലാണ് ഏറ്റുമാനൂർ മണ്ഡലം നിലവിൽ വന്നത്. 2021ലെ വോട്ടർപട്ടിക പ്രകാരം168034 ആണ് മണ്ഡലത്തിലെ വോട്ടർമാരുടെ എണ്ണം. സിപിഐഎമ്മിലെ വി എൻ വാസവനാണ് ഏറ്റുമാനൂരിലെ സിറ്റിംഗ് എംഎൽഎ. കോട്ടയം ലോക്സഭാ മണ്ഡലത്തിൻ്റെ ഭാഗമാണ് ഏറ്റുമാനൂർ നിയമസഭാ മണ്ഡലം.

തദ്ദേശ സ്ഥാപനങ്ങള്‍

ഏറ്റുമാനൂർ മുൻസിപ്പാലിറ്റി UDF
ആർപ്പൂക്കര UDF
കുമരകം LDF
തിരുവാ‍ർപ്പ് LDF
അയ്മനം NDA
അതിരമ്പുഴ UDF
നീണ്ടൂ‍ർ UDF

മണ്ഡലത്തെ പ്രതിനിധീകരിച്ചവര്‍

2021 വി എൻ വാസവൻ സിപിഐഎം
2016-2021 കെ സുരേഷ് കുറുപ്പ് സിപിഐഎം
2011-2016 കെ സുരേഷ് കുറുപ്പ് സിപിഐഎം
2006-2011 തോമസ് ചാഴിക്കാടൻ കേരള കോൺ​ഗ്രസ് (എം)
2001-2006 തോമസ് ചാഴിക്കാടൻ കേരള കോൺ​ഗ്രസ് (എം)
1996-2001 തോമസ് ചാഴിക്കാടൻ കേരള കോൺ​ഗ്രസ് (എം)
1991-1996 തോമസ് ചാഴിക്കാടൻ കേരള കോൺ​ഗ്രസ് (എം)
1987-1991 ജോർജ്ജ് ജോസഫ് പൊടിപാറ സ്വതന്ത്രൻ
1982-1987 ഇ ജെ ലൂക്കോസ് കേരള കോൺ​ഗ്രസ് (ജെ)
1980-1982 വൈക്കം വിശ്വൻ സിപിഐഎം
1977-1980 പി ബി ആർ പിള്ള ഭാരതീയ ലോക്ദൾ
1970-1977 പി ബി ആർ പിള്ള സോഷ്യലിസ്റ്റ് പാർട്ടി
1967-1970 പി പി വിൽസൺ സംയുക്ത സോഷ്യലിസ്റ്റ് പാ‍ർട്ടി
1965* എം എം ജോസഫ് കേരള കോണ്‍ഗ്രസ്
1960-1965 ജോർജ്ജ് ജോസഫ് പൊടിപാറ കോൺ​ഗ്രസ്
1957-1959 ജോർജ്ജ് ജോസഫ് പൊടിപാറ കോൺ​ഗ്രസ്

കുറിപ്പ്: 1965ലെ തെരഞ്ഞെടുപ്പിന് ശേഷം ഒരു കക്ഷിക്കും മുന്നണിക്കും ഭൂരിപക്ഷമില്ലാതെ പോയതിനാൽ എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പായി ഗവർണ്ണർ വി വി ഗിരിയുടെ ശുപാർശപ്രകാരം സഭ പിരിച്ചുവിട്ടു

അതിര്‍ത്തി മണ്ഡലങ്ങള്‍

ചേർത്തല ആലപ്പുഴ കുട്ടനാട് കോട്ടയം പുതുപ്പള്ളി കടുത്തുരുത്തി വൈക്കം

2021ലെ തെരഞ്ഞെടുപ്പ് ഫലം

വി എൻ വാസവൻ എൽഡിഎഫ് 58289 (46.20%)
പ്രിൻസ് ലൂക്കോസ് യുഡിഎഫ് 43986 (34.86%)
ടി എൻ ഹരികുമാർ എൻഡിഎ 13746 (10.90%)
ലതിക സുഭാഷ് സ്വതന്ത്ര 7624 (6.04%)
ജിജിത്ത് കെ റോയി ബിഎസ്പി 1165 (0.92%)
ചാർലി തോമസ് പണിക്കരിടം സ്വതന്ത്രന്‍ 330 (0.26%)
എ ജി അജയകുമാർ എസ്‌യുസിഐസി 247 (0.20%)
നോട്ട 780
പോൾ ചെയ്ത വോട്ട് 126167
ഭൂരിപക്ഷം 14303

2016ലെ തെരഞ്ഞെടുപ്പ് ഫലം

കെ സുരേഷ് കുറുപ്പ് എൽഡിഎഫ് 53805 (40.67%)
തോമസ് ചാഴിക്കാടൻ യുഡിഎഫ് 44906 (33.94%)
എ ജി തങ്കപ്പൻ എൻഡിഎ 27540 (20.82%)
ജോസ്മോൻ മുണ്ടക്കൽ സ്വതന്ത്രൻ 3774 (2.85%)
അബ്ദുൽ നാസർ എസ്ഡിപിഐ 706 (0.53%)
സി പി രാജേഷ് ബിഎസ്പി 453 (0.34%)
എം എസ് നൗഷാദ് പിഡിപി 338 (0.26%)
ആശാരാജ് എസ്‌യുസിഐസി 182 (0.14%)
നോട്ട 600
പോൾ ചെയ്ത വോട്ട് 132313
ഭൂരിപക്ഷം 8899

2011ലെ തെരഞ്ഞെടുപ്പ് ഫലം

കെ സുരേഷ് കുറുപ്പ് എൽഡിഎഫ് 57381 (48.52%)
തോമസ് ചാഴിക്കാടൻ യുഡിഎഫ് 55580 (47.00%)
വി ജി ​ഗോപകുമാർ എൻഡിഎ 3385 (2.86%)
കെ ടി തോമസ് ബിഎസ്പി 763 (0.65%)
ജസ്റ്റിൻ മാത്യു സ്വതന്ത്രന്‍ 466 (0.39%)
ഇ വി പ്രകാശ് എസ്‌യുസിഐസി 454 (0.38%)
അനീഷ് കുമാർ സ്വതന്ത്രന്‍ 228 (0.19%)
പോൾ ചെയ്ത വോട്ട് 118402
ഭൂരിപക്ഷം 1801

2006ലെ തെരഞ്ഞെടുപ്പ് ഫലം

തോമസ് ചാഴിക്കാടൻ യുഡിഎഫ് 48789 (50.34%)
കെ എസ് കൃഷ്ണൻകുട്ടി നായർ എൽഡിഎഫ് 43809 (45.20%)
ഏറ്റുമാനൂർ രാധാകൃഷ്ണൻ ബിജെപി 3262 (3.37%)
എ പി ജയപ്രകാശ് ബിഎസ്പി 1068 (1.1%)
പോൾ ചെയ്ത വോട്ട് 96977
ഭൂരിപക്ഷം 4980
✓ Link copied!