,
Home About
രമേശ് ചെന്നിത്തല

ഹരിപ്പാട്
നിയമസഭാ മണ്ഡലം

രമേശ് ചെന്നിത്തല

കോണ്‍ഗ്രസ്‌

എംഎൽഎയുടെ സ്‌കോർ

8.53/10

മണ്ഡലം ഒറ്റനോട്ടത്തിൽ

ഹരിപ്പാട്

ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് മുൻസിപ്പാലിറ്റി, ആറാട്ടുപുഴ, ചേപ്പാട്, ചെറുതന, ചിങ്ങോലി, കാ‍ർത്തികപ്പള്ളി, കരുവാറ്റ, കുമാരപുരം, മുതുകുളം, പള്ളിപ്പാട്, തൃക്കുന്നപ്പുഴ എന്നീ ​​ഗ്രാമപഞ്ചായത്തുകൾ ചേരുന്നതാണ് ഹരിപ്പാട് നിയമസഭാ മണ്ഡലം. 1957ലാണ് ഹരിപ്പാട് മണ്ഡലം നിലവിൽ വന്നത്. 2021ലെ വോട്ടർപട്ടിക പ്രകാരം 196024 ആണ് ഹരിപ്പാട് മണ്ഡലത്തിലെ വോട്ടർമാരുടെ എണ്ണം. കോൺ​ഗ്രസിലെ രമേശ് ചെന്നിത്തലയാണ് ഇവിടെ സിറ്റിംഗ് എംഎൽഎ. ആലപ്പുഴ ലോക്സഭാ മണ്ഡലത്തിൻ്റെ ഭാഗമാണ് അരൂർ

തദ്ദേശ സ്ഥാപനങ്ങള്‍

ഹരിപ്പാട് മുൻസിപ്പാലിറ്റി UDF
ചേപ്പാട് UDF
ചിങ്ങോലി UDF
കരുവാറ്റ UDF
മുതുകുളം UDF
തൃക്കുന്നപ്പുഴ UDF
ആറാട്ടുപുഴ UDF
ചെറുതന LDF
കാ‍‍ർത്തികപ്പിള്ളി NDA
കുമാരപുരം LDF
പള്ളിപ്പാട് UDF

മണ്ഡലത്തെ പ്രതിനിധീകരിച്ചവര്‍

2021 രമേശ് ചെന്നിത്തല കോൺ​ഗ്രസ്
2016-2021 രമേശ് ചെന്നിത്തല കോൺ​ഗ്രസ്
2011-2016 രമേശ് ചെന്നിത്തല കോൺ​ഗ്രസ്
2006-2011 ബി ബാബുപ്രസാദ് കോൺ​ഗ്രസ്
2001-2006 ടി കെ ദേവകുമാർ സിപിഐഎം
1996-2001 എ വി താമരാക്ഷൻ ആര്‍എസ്പി
1991-1996 കെ കെ ശ്രീനിവാസൻ കോൺ​ഗ്രസ്
1990-1991 എ വി താമരാക്ഷൻ ആർഎസ്പി
1987-1990 രമേശ് ചെന്നിത്തല കോണ്‍ഗ്രസ്
1982-1987 രമേശ് ചെന്നിത്തല കോൺ​ഗ്രസ്
1980-1982 സി ബി സി വാര്യർ സിപിഐഎം
1977-1980 ജി പി മം​ഗലത്തുമഠം പിഎസ്പി
1970-1977 സി ബി സി വാര്യർ സിപിഐഎം
1967-1970 സി ബി സി വാര്യർ സിപിഐഎം
1965* കെ പി രാമകൃഷ്ണൻ നായ‍ർ കോൺ​ഗ്രസ്
1960-1965 കെ എസ് കൃഷ്ണപിള്ള കോൺ​ഗ്രസ്
1957-1959 വി രാമകൃഷ്ണപിള്ള ഇടത്‌ സ്വതന്ത്രൻ

കുറിപ്പ്: 1965ലെ തെരഞ്ഞെടുപ്പിന് ശേഷം ഒരു കക്ഷിക്കും മുന്നണിക്കും ഭൂരിപക്ഷമില്ലാതെ പോയതിനാൽ എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പായി ഗവർണ്ണർ വി വി ഗിരിയുടെ ശുപാർശപ്രകാരം സഭ പിരിച്ചുവിട്ടു

അതിര്‍ത്തി മണ്ഡലങ്ങള്‍

കായംകുളം ചെങ്ങന്നൂർ അമ്പലപ്പുഴ കുട്ടനാട്

2021ലെ തെരഞ്ഞെടുപ്പ് ഫലം

രമേശ് ചെന്നിത്തല യുഡിഎഫ് 72768 (48.31)
ആർ സജിലാൽ എൽഡിഎഫ് 59102 (39.24)
കെ സോമൻ എൻഡിഎ 17890 (11.88)
ടി മധു എസ്‌യുസിഐസി 204 (0.14)
നിയാസ് ഭാരതി സ്വതന്ത്രൻ 123 (0.08)
നോട്ട 536
പോള്‍ ചെയ്ത വോട്ട് 150623
ഭൂരിപക്ഷം 13666

2016ലെ തെരഞ്ഞെടുപ്പ് ഫലം

രമേശ് ചെന്നിത്തല യുഡിഎഫ് 75980 (51.05)
പി പ്രസാദ് എൽഡിഎഫ് 57359 (38.54)
ഡി അശ്വനി ദേവ് എൻഡിഎ 12985 (8.72)
വർക്കല രാജ് പിഡിപി 623 (0.42)
അഷാബുൾ ഹഖ് എസ്ഡിപിഐ 512 (0.34)
സി ബാലകൃഷ്ണൻ ബിഎസ്പി 417 (0.28)
സിദ്ധാർത്ഥൻ കരുവാറ്റ സ്വതന്ത്രൻ 149 (0.10)
എ മുഹമ്മദ് എസ്‌യുസിഐസി 147 (0.10)
സമുദായത്തിൽ രവി ആർ ഉണ്ണിത്താൻ സ്വതന്ത്രൻ 93 (0.06)
പ്രദീപ് കരിപ്പുഴ സ്വതന്ത്രൻ 87 (0.06)
ബി സതീഷ്കുമാർ സ്വതന്ത്രൻ 75 (0.05)
ഡി പ്രസൂൽ പ്രകാശ് സ്വതന്ത്രൻ 46 (0.03)
പ്രസാദ് ഉണീക്കന്തറ സ്വതന്ത്രൻ 38 (0.03)
നോട്ട 321
പോള്‍ ചെയ്ത വോട്ട് 148844
ഭൂരിപക്ഷം 18621

2011ലെ തെരഞ്ഞെടുപ്പ് ഫലം

രമേശ് ചെന്നിത്തല യുഡിഎഫ് 67378 (50.03)
ജി കൃഷ്ണപ്രസാദ് എൽഡിഎഫ് 61858 (45.93)
അജിത് ശങ്കർ എൻഡിഎ 3145 (2.34)
രമേശൻ സ്വതന്ത്രൻ 499 (0.37)
സോമലാൽ ബാബു ബിഎസ്പി 425 (0.32)
കൃഷ്ണപ്രസാദ് സ്വതന്ത്രൻ 339 (0.25)
വേണു എസ്ഡിപിഐ 327 (0.24)
കെ ജെ ഷീല എസ്‌യുസിഐസി 305 (0.23)
ജെ ബിജു സ്വതന്ത്രൻ 233 (0.17)
എൻ ദിവാകരൻ സ്വതന്ത്രൻ 171 (0.13)
പോള്‍ ചെയ്ത വോട്ട് 134745
ഭൂരിപക്ഷം 5520

2006ലെ തെരഞ്ഞെടുപ്പ് ഫലം

ബി ബാബു പ്രസാദ് യുഡിഎഫ് 53787 (48.90)
ടി കെ ദേവകുമാർ എൽഡിഎഫ് 51901 (47.18)
എൻ ചിത്രാംഗതൻ ബിജെപി 2684 (2.44)
റാംമോഹൻ സ്വതന്ത്രൻ 484 (0.44)
പി എ ഷാനവാസ് ബിഎസ്പി 474 (0.43)
കെ ജെ ഷീല സ്വതന്ത്രൻ 425 (0.39)
സുധാകരൻ ആശാരി (ബാലകൃഷ്ണൻ) സ്വതന്ത്രൻ 241 (0.22)
പോള്‍ ചെയ്ത വോട്ട് 110075
ഭൂരിപക്ഷം 1886
✓ Link copied!