മണ്ഡലം ഒറ്റനോട്ടത്തിൽ
ഇരിങ്ങാലക്കുട
തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുട മുൻസിപ്പാലിറ്റി, കാറളം, കാട്ടൂർ, മുരിയാട്, പടിയൂർ, പൂമംഗലം, വെള്ളൂക്കര, ആളൂർ പഞ്ചായത്തുകൾ ചേരുന്നതാണ് ഇരിങ്ങാലക്കുട നിയമസഭാ മണ്ഡലം. 1957ലാണ് ഇരിങ്ങാലക്കുട മണ്ഡലം നിലവിൽ വന്നത്. 2021ലെ വോട്ടർപട്ടിക പ്രകാരം 201886 ആണ് മണ്ഡലത്തിലെ വോട്ടർമാരുടെ എണ്ണം. സിപിഐഎമ്മിൻ്റെ ആർ ബിന്ദുവാണ് ഇരിങ്ങാലക്കുട മണ്ഡലത്തിലെ സിറ്റിംഗ് എംഎൽഎ. തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിൻ്റെ ഭാഗമാണ് ഇരിങ്ങാലക്കുട നിയമസഭാ മണ്ഡലം
തദ്ദേശ സ്ഥാപനങ്ങള്
ആളൂർ
UDF
കാറളം
LDF
മുരിയാട്
LDF
പൂമംഗലം
LDF
ഇരിങ്ങാലക്കുട മുൻസിപ്പാലിറ്റി
UDF
കാട്ടൂർ
LDF
പടിയൂർ
LDF
വെള്ളൂക്കര
LDF
മണ്ഡലത്തെ പ്രതിനിധീകരിച്ചവര്
2021
ആർ ബിന്ദു
സിപിഐഎം
2016-2021
കെ യു അരുണൻ
സിപിഐഎം
2011-2016
തോമസ് ഉണ്ണിയാടൻ
കേരള കോൺഗ്രസ് (എം)
2006-2011
തോമസ് ഉണ്ണിയാടൻ
കേരള കോൺഗ്രസ് (എം)
2001-2006
തോമസ് ഉണ്ണിയാടൻ
കേരള കോൺഗ്രസ് (എം)
1996-2001
ലോനപ്പൻ നമ്പാടൻ
സിപിഐഎം (സ്വതന്ത്രൻ)
1991-1996
ലോനപ്പൻ നമ്പാടൻ
സിപിഐഎം (സ്വതന്ത്രൻ)
1987-1991
ലോനപ്പൻ നമ്പാടൻ
സിപിഐഎം (സ്വതന്ത്രൻ)
1982-1987
ലോനപ്പൻ നമ്പാടൻ
കേരള കോൺഗ്രസ് എസ്
1980-1982
ജോസ് താനിക്കൽ
കോൺഗ്രസ് (യു)
1977-1980
സിദ്ധാർത്ഥൻ കാട്ടുങ്കൽ
കോൺഗ്രസ്
1970-1977
സി എസ് ഗംഗാധരൻ
കേരള സോഷ്യലിസ്റ്റ് പാർട്ടി
1967-1970
സി കെ രാജൻ
സിപിഐ
1965*
കെ ടി അച്യുതൻ
കോൺഗ്രസ്
1960-1965
സി അച്യുത മേനോൻ
സിപിഐ
1957-1959
സി അച്യുത മേനോൻ
സിപിഐ
കുറിപ്പ്: 1965ലെ തെരഞ്ഞെടുപ്പിന് ശേഷം ഒരു കക്ഷിക്കും മുന്നണിക്കും ഭൂരിപക്ഷമില്ലാതെ പോയതിനാൽ എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പായി ഗവർണ്ണർ വി വി ഗിരിയുടെ ശുപാർശപ്രകാരം സഭ പിരിച്ചുവിട്ടു
അതിര്ത്തി മണ്ഡലങ്ങള്
ചാലക്കുടി
കൊടുങ്ങല്ലൂർ
കയ്പമംഗലം
നാട്ടിക
പുതുക്കാട്
2021ലെ തെരഞ്ഞെടുപ്പ് ഫലം
ആർ ബിന്ദു
എൽഡിഎഫ്
62493 (40.27%)
തോമസ് ഉണ്ണിയാടൻ
യുഡിഎഫ്
56544 (36.44%)
ജേക്കബ് തോമസ്
എൻഡിഎ
34329 (22.12%)
വാക്സരിൻ പെരെപ്പാടൻ
സ്വതന്ത്രന്
536 (0.35%)
ജോഷി എളവത്തുങ്കൽ
സ്വതന്ത്രന്
305 (0.20%)
വി ബിന്ദു
സ്വതന്ത്ര
220 (0.14%)
എം ബിന്ദു
സ്വതന്ത്ര
162 (0.10%)
നോട്ട
590
പോൾ ചെയ്ത വോട്ട്
155179
ഭൂരിപക്ഷം
5949
2016ലെ തെരഞ്ഞെടുപ്പ് ഫലം
കെ യു അരുണൻ
എൽഡിഎഫ്
59730 (40.00%)
തോമസ് ഉണ്ണിയാടൻ
യുഡിഎഫ്
57019 (38.19%)
സന്തോഷ് ചേരകുളം
എൻഡിഎ
30420 (20.37%)
വി സി ഉണ്ണികൃഷ്ണൻ
ബിഎസ്പി
639 (0.43%)
ഡേവിസ് ചാത്തേലി
സ്വതന്ത്രന്
345 (0.23%)
അയ്യപ്പൻ മണയ്ക്കൽ
സിപിഐഎം എൽആർ
314 (0.21%)
നോട്ട
857
പോൾ ചെയ്ത വോട്ട്
149328
ഭൂരിപക്ഷം
2711
2011ലെ തെരഞ്ഞെടുപ്പ് ഫലം
തോമസ് ഉണ്ണിയാടൻ
യുഡിഎഫ്
68445 (51.70%)
കെ ആർ വിജയ
എൽഡിഎഫ്
56041 (42.33%)
കെ സി വേണുഗോപാൽ
എൻഡിഎ
6672 (5.04%)
ടി വി ശിവദാസൻ
സ്വതന്ത്രന്
772 (0.58%)
സുബ്രഹ്മണ്യൻ
ബിഎസ്പി
449 (0.34%)
പോൾ ചെയ്ത വോട്ട്
132383
ഭൂരിപക്ഷം
12404
2006 ലെ തെരഞ്ഞെടുപ്പ് ഫലം
തോമസ് ഉണ്ണിയാടൻ
യുഡിഎഫ്
58825 (50.66%)
സി കെ ചന്ദ്രൻ
എൽഡിഎഫ്
50830 (43.78%)
പി ജി അനിൽ കുമാർ
ബിജെപി
3796 (3.27%)
സി കെ ചന്ദ്രൻ
സ്വതന്ത്രന്
637 (0.55%)
തോമസ് ഊലക്കാടൻ
സ്വതന്ത്രന്
635 (0.55%)
പി കെ സുബ്രഹ്മണ്യൻ
ബിഎസ്പി
586 (0.50%)
പി എൻ സുരൻ
സ്വതന്ത്രന്
564 (0.49%)
എ എ തോമസ്
സ്വതന്ത്രന്
235 (0.20%)
പോൾ ചെയ്ത വോട്ട്
116116
ഭൂരിപക്ഷം
7995