,
Home About
മോൻസ് ജോസഫ്

കടുത്തുരുത്തി
നിയമസഭാ മണ്ഡലം

മോൻസ് ജോസഫ്

കേരളാ കോൺഗ്രസ്

എംഎൽഎയുടെ സ്‌കോർ

3.77/10

മണ്ഡലം ഒറ്റനോട്ടത്തിൽ

കടുത്തുരുത്തി

കോട്ടയം ജില്ലയിലെ കടുത്തുരുത്തി, മാഞ്ഞൂർ, മുളക്കുളം, ഞീഴൂർ, കടപ്ലാമറ്റം, കാണക്കാരി, കിടങ്ങൂർ, കുറവിലങ്ങാട്, മരങ്ങാട്ടുപിള്ളി, ഉഴവൂർ, വെളിയന്നൂർ എന്നീ ​​ഗ്രാമപഞ്ചായത്തുകൾ ചേരുന്നതാണ് കടുത്തുരുത്തി നിയമസഭാ മണ്ഡലം. 1957ലാണ് കടുത്തുരുത്തി മണ്ഡലം നിലവിൽ വന്നത്. 2021ലെ വോട്ടർപട്ടിക പ്രകാരം 187725 ആണ് മണ്ഡലത്തിലെ വോട്ടർമാരുടെ എണ്ണം. കേരളാ കോൺ​ഗ്രസിൻ്റെ മോൻസ് ജോസഫാണ് നിലവിലെ എംഎൽഎ. കോട്ടയം ലോക്സഭാ മണ്ഡലത്തിൻ്റെ ഭാഗമാണ് കടുത്തുരുത്തി നിയമസഭാ മണ്ഡലം.

തദ്ദേശ സ്ഥാപനങ്ങള്‍

കടുത്തുരുത്തി UDF
മുളക്കുളം UDF
കടപ്ലാമറ്റം LDF
കിടങ്ങൂർ NDA
മരങ്ങാട്ടുപിള്ളി UDF
വെളിയന്നൂർ LDF
മാഞ്ഞൂർ UDF
നീഴൂർ UDF
കാണക്കാരി UDF
കുറവിലങ്ങാട് LDF
ഉഴവൂർ UDF

മണ്ഡലത്തെ പ്രതിനിധീകരിച്ചവര്‍

2021 മോൻസ് ജോസഫ് കേരള കോൺ​ഗ്രസ്
2016-2021 മോൻസ് ജോസഫ് കേരള കോൺ​ഗ്രസ് (എം)
2011-2016 മോൻസ് ജോസഫ് കേരള കോൺ​ഗ്രസ് (എം)
2006-2011 മോൻസ് ജോസഫ് കേരള കോൺ​ഗ്രസ് (ജെ)
2001-2006 സ്റ്റീഫൻ ജോ‍ർജ് കേരള കോൺ​ഗ്രസ് (എം)
1996-2001 മോൻസ് ജോസഫ് കേരള കോൺ​ഗ്രസ് (ജെ)
1991-1996 പി എം മാത്യു കേരള കോൺഗ്രസ് (എം)
1987-1991 പി സി തോമസ് ഇടത് സ്വതന്ത്രൻ
1982-1987 പി സി തോമസ് ഇടത് സ്വതന്ത്രൻ
1980-1982 ഒ ലൂക്കോസ് കേരള കോൺ​ഗ്രസ് (എം)
1977-1980 ഒ ലൂക്കോസ് കേരള കോൺ​ഗ്രസ്
1970-1977 ഒ ലൂക്കോസ് കേരള കോൺ​ഗ്രസ്
1967-1970 ജോസഫ് ചാഴിക്കാട് കേരള കോൺ​ഗ്രസ്
1965* ജോസഫ് ചാഴിക്കാട് കേരള കോൺ​ഗ്രസ്
1960-1965 എം സി എബ്രഹാം കോൺ​ഗ്രസ്
1957-1959 എം സി എബ്രഹാം കോൺ​ഗ്രസ്

കുറിപ്പ്: 1965ലെ തെരഞ്ഞെടുപ്പിന് ശേഷം ഒരു കക്ഷിക്കും മുന്നണിക്കും ഭൂരിപക്ഷമില്ലാതെ പോയതിനാൽ എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പായി ഗവർണ്ണർ വി വി ഗിരിയുടെ ശുപാർശപ്രകാരം സഭ പിരിച്ചുവിട്ടു

അതിര്‍ത്തി മണ്ഡലങ്ങള്‍

വൈക്കം ഏറ്റുമാനൂർ പാലാ പിറവം പുതുപ്പള്ളി മുവാറ്റുപുഴ തൊടുപുഴ

2021ലെ തെരഞ്ഞെടുപ്പ് ഫലം

മോൻസ് ജോസഫ് യുഡിഎഫ് 59666 (45.40%)
സ്റ്റീഫൻ ജോർജ് എൽഡിഎഫ് 55410 (42.17%)
ലിജിൻ ലാൽ എൻഡിഎ 11670 (8.88%)
വിനോദ് കെ ജോസ് സ്വതന്ത്രൻ 2425 (1.85%)
അഞ്ജു മാത്യു ബിഎസ്പി 1207 (0.92%)
ജയ്മോൻ തങ്കച്ചൻ എസ്‌വിജെപി 302 (0.23%)
നോട്ട 731
പോൾ ചെയ്ത വോട്ട് 131411
ഭൂരിപക്ഷം 4256

2016ലെ തെരഞ്ഞെടുപ്പ് ഫലം

മോൻസ് ജോസഫ് യുഡിഎഫ് 73793 (58.03%)
സ്കറിയ തോമസ് എൽഡിഎഫ് 31537 (24.80%)
സ്റ്റീഫൻ ചാഴിക്കാടൻ എൻഡിഎ 17536 (13.79%)
എം ​ഗിനീഷ് ജോൺ ബിഎസ്പി 1473 (1.16%)
ടി പി കുട്ടപ്പൻ കുറുപ്പന്തറ കെജെപി 968 (0.76%)
രാജീവ് കിടങ്ങൂർ സ്വതന്ത്രന്‍ 332 (0.26%)
നോട്ട 1533
പോൾ ചെയ്ത വോട്ട് 127174
ഭൂരിപക്ഷം 42256

2011ലെ തെരഞ്ഞെടുപ്പ് ഫലം

മോൻസ് ജോസഫ് യുഡിഎഫ് 68787 (56.37%)
സ്റ്റീഫൻ ജോർജ് എൽഡിഎഫ് 45730 (37.48%)
പി ജി ബിജുകുമാർ എൻഡിഎ 5340 (4.38%)
എം ഡി തോമസ് ബിഎസ്പി 2169 (1.78%)
പോൾ ചെയ്ത വോട്ട് 122052
ഭൂരിപക്ഷം 23057

2006ലെ തെരഞ്ഞെടുപ്പ് ഫലം

മോൻസ് ജോസഫ് എൽഡിഎഫ് 44958 (48.33%)
സ്റ്റീഫൻ ജോർജ് യുഡിഎഫ് 42957 (46.17%)
കെ ആർ മധു ബിജെപി 2646 (2.84%)
മോൻസൺ ജോസഫ് സ്വതന്ത്രൻ 1105 (1.19%)
സി എം ദേവസ്യ ബിഎസ്പി 927 (1.00%)
ഇ വി ജോസഫ് എസ്‌വിജെപി 439 (0.47%)
പോൾ ചെയ്ത വോട്ട് 93063
ഭൂരിപക്ഷം 2001
✓ Link copied!