,
Home About
പി രാജീവ്

കളമശ്ശേരി
നിയമസഭാ മണ്ഡലം

പി രാജീവ്

സിപിഐഎം

എംഎൽഎയുടെ സ്‌കോർ

7.99/10

മണ്ഡലം ഒറ്റനോട്ടത്തിൽ

കളമശ്ശേരി

എറണാകുളം ജില്ലയിലെ കളമശ്ശേരി, ഏലൂർ മുൻസിപ്പാലിറ്റികൾ അലങ്ങാട്, കടുങ്ങല്ലൂർ, കരുമാലൂർ, കുന്നുകര പഞ്ചായത്തുകൾ എന്നിവ ചേരുന്നതാണ് കളമശ്ശേരി നിയമസഭാ മണ്ഡലം. മണ്ഡലരൂപീകരണത്തിന് ശേഷം 2011ലാണ് കളമശ്ശേരിയിൽ ആദ്യ തെരഞ്ഞെടുപ്പ് നടന്നത്. 2021ലെ വോട്ടർപട്ടിക പ്രകാരം 201707 ആണ് മണ്ഡലത്തിലെ വോട്ടർമാരുടെ എണ്ണം. സിപിഐഎമ്മിൻ്റെ പി രാജീവാണ് കളമശ്ശേരിയിലെ സിറ്റിംഗ് എംഎൽഎ. എറണാകുളം പാർലമെൻ്റ് മണ്ഡലത്തിൻ്റെ ഭാഗമാണ് കളമശ്ശേരി നിയമസഭാ മണ്ഡലം.

തദ്ദേശ സ്ഥാപനങ്ങള്‍

കളമശ്ശേരി മുൻസിപ്പാലിറ്റി UDF
ആലങ്ങാട് UDF
കരുമാലൂർ UDF
ഏലൂർ മുൻസിപ്പാലിറ്റി LDF
കടുങ്ങല്ലൂർ UDF
കുന്നുകര UDF

മണ്ഡലത്തെ പ്രതിനിധീകരിച്ചവര്‍

2021 പി രാജീവ് സിപിഐഎം
2016-2021 വി കെ ഇബ്രാഹിംകുഞ്ഞ് ഐയുഎംഎൽ
2011-2016 വി കെ ഇബ്രാഹിംകുഞ്ഞ് ഐയുഎംഎൽ

അതിര്‍ത്തി മണ്ഡലങ്ങള്‍

എറണാകുളം തൃക്കാക്കര കുന്നത്തുനാട് അങ്കമാലി ആലുവ പറവൂർ

2021 ലെ തെരഞ്ഞെടുപ്പ് ഫലം

പി രാജീവ് എൽഡിഎഫ് 77141 (49.49%)
വി ഇ അബ്ദുൾ ​ഗഫൂർ യുഡിഎഫ് 61805 (39.65%)
പി എസ് ജയരാജ് എൻഡിഎ 11179 (7.17%)
വി എം ഫൈസൽ എസ്ഡിപിഐ 2385 (1.53%)
പി എസ് ഉണ്ണികൃഷ്ണൻ ബിഎസ്പി 857 (0.55%)
പി എം കെ ബാവ സ്വതന്ത്രൻ 526 (0.34%)
നയന ഉണ്ണികൃഷ്ണൻ സ്വതന്ത്രൻ 452 (0.29%)
നോട്ട 1518
പോൾ ചെയ്ത വോട്ട് 155863
ഭൂരിപക്ഷം 15336

2016 ലെ തെരഞ്ഞെടുപ്പ് ഫലം

വി കെ ഇബ്രാഹിംകുഞ്ഞ് യുഡിഎഫ് 68726 (44.37%)
എ എം യൂസഫ് എൽഡിഎഫ് 56608 (36.55%)
വി ​ഗോപകുമാർ എൻഡിഎ 24244 (15.65%)
ഷഫീർ മുഹമ്മദ് എസ്ഡിപിഐ 1706 (1.10%)
പ്രേമ ജി പിഷാരടി വെൽഫെയർ പാർട്ടി 1391 (0.90%)
വി എം അലിയാർ‌ പിഡിപി 634 (0.41%)
എൻ എ ഉണ്ണികൃഷ്ണൻ സ്വതന്ത്രൻ 182 (0.12%)
യൂസഫ് കൂടോപ്പിള്ളി സ്വതന്ത്രൻ 155 (0.10%)
പി കെ യൂസഫ് പന്തലക്കോടത്ത് സ്വതന്ത്രൻ 155 (0.10%)
നോട്ട 1081
പോൾ ചെയ്ത വോട്ട് 154947
ഭൂരിപക്ഷം 12118

2011 ലെ തെരഞ്ഞെടുപ്പ് ഫലം

വി കെ ഇബ്രാഹിംകുഞ്ഞ് യുഡിഎഫ് 62843 (47.73%)
കെ ചന്ദ്രൻപിള്ള എൽഡിഎഫ് 55054 (41.81%)
പി കൃഷ്ണദാസ് എൻഡിഎ 8438 (6.41%)
പി എ മുഹമ്മദ് അസ്ലം എസ്ഡിപിഐ 2104 (1.60%)
ടി എ മുഹമ്മദ് റഹ്മാൻ സ്വതന്ത്രൻ 1236 (0.94%)
ചന്ദ്രശേഖര പിള്ള സ്വതന്ത്രൻ 657 (0.50%)
ജി ​ഗിരീഷ് ബാബു ബിഎസ്പി 508 (0.39%)
ഷിബു തട്ടാംപടി സ്വതന്ത്രൻ 505 (0.38%)
ഡി സുന്ദര മൂർത്തി എഐഎഡിഎംകെ 186 (0.14%)
കെ പി മോഹനൻ സ്വതന്ത്രൻ 145 (0.11%)
പോൾ ചെയ്ത വോട്ട് 131702
ഭൂരിപക്ഷം 7789
✓ Link copied!