മണ്ഡലം ഒറ്റനോട്ടത്തിൽ
കൽപ്പറ്റ
വയനാട് ജില്ലയിലെ കൽപ്പറ്റ മുൻസിപ്പാലിറ്റി, കണിയാമ്പറ്റ, കോട്ടത്തറ, മേപ്പാടി, മൂപ്പൈനാട്, മുട്ടിൽ, പടിഞ്ഞാറത്തറ, പൊഴുതന, തരിയോട്, വെങ്ങാപ്പള്ളി, വൈത്തിരി പഞ്ചായത്തുകൾ ചേരുന്നതാണ് കൽപ്പറ്റ നിയമസഭാ മണ്ഡലം. 1965ലാണ് കൽപ്പറ്റ മണ്ഡലം നിലവിൽ വന്നത്. 2021ലെ വോട്ടർപട്ടിക പ്രകാരം 200895 ആണ് മണ്ഡലത്തിലെ വോട്ടർമാരുടെ എണ്ണം. നിലവിൽ കോൺഗ്രസിലെ ടി സിദ്ദിഖാണ് കൽപ്പറ്റ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.
തദ്ദേശ സ്ഥാപനങ്ങള്‍
കൽപ്പറ്റ മുൻസിപ്പാലിറ്റി
LDF
കോട്ടത്തറ
UDF
മൂപ്പൈനാട്
UDF
പടിഞ്ഞാറത്തറ
UDF
തരിയോട്
UDF
വൈത്തിരി
UDF
കണിയാമ്പറ്റ
UDF
മേപ്പാടി
UDF
മുട്ടിൽ
LDF
പൊഴുതന
UDF
വെങ്ങാപ്പള്ളി
UDF
മണ്ഡലത്തെ പ്രതിനിധീകരിച്ചവര്‍
2021
ടി സിദ്ദിഖ്
കോൺഗ്രസ്
2016-2021
സി കെ ശശീന്ദ്രൻ
സിപിഐഎം
2011-2016
എം വി ശ്രേയാംസ് കുമാർ
ജെഡിഎസ്
2006-2011
എം വി ശ്രേയാംസ് കുമാർ
ജെഡിഎസ്
2001-2006
കെ കെ രാമചന്ദ്രൻ
കോൺഗ്രസ്
1996-2001
കെ കെ രാമചന്ദ്രൻ
കോൺഗ്രസ്
1991-1996
കെ കെ രാമചന്ദ്രൻ
കോൺഗ്രസ്
1987-1991
എം പി വീരേന്ദ്രകുമാർ
ജനതാ പാർട്ടി
1982-1987
എം കമലം
ജനതാ പാർട്ടി (ജി)
1980-1982
എം കമലം
ജനതാ പാർട്ടി
1977-1980
കെ ജി അടിയോടി
കോൺഗ്രസ്
1970-1977
പി സിറിയക്ക് ജോൺ
കോൺഗ്രസ്
1967-1970
ബി വെല്ലിങ്ടൺ
കെടിപി
1965*
ബി വെല്ലിങ്ടൺ
കെടിപി
കുറിപ്പ്: 1965ലെ തെരഞ്ഞെടുപ്പിന് ശേഷം ഒരു കക്ഷിക്കും മുന്നണിക്കും ഭൂരിപക്ഷമില്ലാതെ പോയതിനാൽ എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പായി ഗവർണ്ണർ വി വി ഗിരിയുടെ ശുപാർശപ്രകാരം സഭ പിരിച്ചുവിട്ടു
അതിര്‍ത്തി മണ്ഡലങ്ങള്‍
തിരുവമ്പാടി
ബാലുശ്ശേരി
പേരാമ്പ്ര
നാദാപുരം
നിലമ്പൂർ
മാന്തവാടി
സുൽത്താൻ ബത്തേരി
കൊടുവള്ളി
2021ലെ തെരഞ്ഞെടുപ്പ് ഫലം
ടി സിദ്ദിഖ്
യുഡിഎഫ്
70252 (46.15%)
എം വി ശ്രേയാംസ് കുമാർ
എൽഡിഎഫ്
64782 (42.56%)
ടി എം സുബീഷ്
എൻഡിഎ
14113 (9.27%)
അശ്വിൻ ഭീംനാഥ്
ബിഎസ്പി
928 (0.61%)
ടി സിദ്ദിഖ്
സ്വതന്ത്രൻ
641 (0.42%)
സുനിൽ വൈദ്യർ
എഡിഎച്ച്എംപിഐ
455 (0.30%)
കെ ശൈലേഷ്
സ്വതന്ത്രൻ
210 (0.14%)
നോട്ട
828
പോൾ ചെയ്ത വോട്ട്
152209
ഭൂരിപക്ഷം
5470
2016ലെ തെരഞ്ഞെടുപ്പ് ഫലം
സി കെ ശശീന്ദ്രൻ
എൽഡിഎഫ്
72959 (48.35%)
എം വി ശ്രേയാംസ് കുമാർ
യുഡിഎഫ്
59876 (39.68%)
കെ സദാനന്ദൻ
എൻഡിഎ
12938 (8.57%)
ജോസഫ് അമ്പലവയൽ
വെൽഫെയർ പാർട്ടി
900 (0.60%)
കെ എ അയൂബ്
എസ്ഡിപിഐ
837 (0.55%)
മാടായി ലത്തീഫ്
സ്വതന്ത്രൻ
594 (0.39%)
ശ്രേയാംസ് കുമാർ അഞ്ജന ഹൗസ്
സ്വതന്ത്രൻ
498 (0.33%)
സുജയകുമാർ
സിപിഐഎംഎൽആർ
468 (0.31%)
മൊയ്തീൻ ചെമ്പോത്തറ
സ്വതന്ത്രൻ
451 (0.30%)
എൻ എം സന്ധ്യ
സ്വതന്ത്രൻ
214 (0.14%)
നോട്ട
1172
പോൾ ചെയ്ത വോട്ട്
150970
ഭൂരിപക്ഷം
13083
2011ലെ തെരഞ്ഞെടുപ്പ് ഫലം
എം വി ശ്രേയാംസ് കുമാർ
യുഡിഎഫ്
67018 (52.94%)
പി എ മുഹമ്മദ്
എൽഡിഎഫ്
48849 (38.59%)
പി ജി ആനന്ദ്
എൻഡിഎ
6580 (5.20%)
ജമീല
എസ്ഡിപിഐ
1597 (1.26%)
കെ നസുറുദ്ദീൻ
സ്വതന്ത്രൻ
1197 (0.95%)
ക്ലീറ്റസ്
സ്വതന്ത്രൻ
760 (0.60%)
മുജീബ് റഹ്മാൻ അഞ്ചുകുന്ന്
ബിഎസ്പി
583 (0.46%)
പോൾ ചെയ്ത വോട്ട്
126587
ഭൂരിപക്ഷം
18169
2006ലെ തെരഞ്ഞെടുപ്പ് ഫലം
എം വി ശ്രേയാംസ് കുമാർ
എൽഡിഎഫ്
50023 (43.87%)
കെ കെ രാമചന്ദ്രൻ മാസ്റ്റർ
യുഡിഎഫ്
48182 (42.25%)
പി ആർ ബാലകൃഷ്ണൻ
ബിജെപി
5068 (4.44%)
പി കെ സുരേഷ് കുമാർ
സ്വതന്ത്രൻ
3189 (2.80%)
സുരേന്ദ്രൻ
സ്വതന്ത്രൻ
2551 (2.24%)
പി കെ രാമചന്ദ്രൻ
സ്വതന്ത്രൻ
1770 (1.55%)
ഷൈന
എഡിഎംകെ
847 (0.74%)
സാം പി മാത്യു
സ്വതന്ത്രൻ
799 (0.70%)
സി രാമൻകുട്ടി
ബിഎസ്പി
739 (0.65%)
രാമചന്ദ്രൻ
സ്വതന്ത്രൻ
459 (0.40%)
തങ്കമ്മ അഗസ്റ്റ്യൻ
സ്വതന്ത്രൻ
403 (0.35%)
പോൾ ചെയ്ത വോട്ട്
114072
ഭൂരിപക്ഷം
1841