മണ്ഡലം ഒറ്റനോട്ടത്തിൽ
കാഞ്ഞങ്ങാട്
2008ലെ മണ്ഡല പുനർനിര്‍ണയത്തിന് ശേഷം രൂപീകരിക്കപ്പെട്ട മണ്ഡലമാണ് കാഞ്ഞങ്ങാട്. കാഞ്ഞങ്ങാട് നഗരസഭയും അജാനൂര്‍, മടിക്കൈ, കോടോം-ബേളൂര്‍, കളളാര്‍, പനത്തടി, ബളാല്‍, കിനാനൂര്‍-കരിന്തളം ഗ്രാമപഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലം. കാസര്‍കോട് ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമാണ് കാഞ്ഞങ്ങാട് നിയമസഭാമണ്ഡലം. മുന്‍ റവന്യൂ വകുപ്പ് മന്ത്രിയും സിപിഐ നേതാവുമായ ഇ ചന്ദ്രശേഖരനാണ് നിലവിലെ അംഗം. മണ്ഡലം രൂപീകരിക്കപ്പെട്ടത് മുതല്‍ ഇ ചന്ദ്രശേഖരനാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. 2021ലെ വോട്ടര്‍പട്ടിക പ്രകാരം 218385 ആണ് മണ്ഡലത്തിലെ വോട്ടര്‍മാരുടെ എണ്ണം.
തദ്ദേശ സ്ഥാപനങ്ങള്‍
കാഞ്ഞങ്ങാട് നഗരസഭ
LDF
മടിക്കൈ
LDF
കള്ളാർ
UDF
ബളാൽ
UDF
അജാനൂർ
LDF
കോടോം-ബേളൂർ
LDF
പനത്തടി
LDF
കിനാനൂർ-കരിന്തളം
LDF
മണ്ഡലത്തെ പ്രതിനിധീകരിച്ചവര്‍
2021
ഇ ചന്ദ്രശേഖരൻ
സിപിഐ
2016-2021
ഇ ചന്ദ്രശേഖരൻ
സിപിഐ
2011-2016
ഇ ചന്ദ്രശേഖരൻ
സിപിഐ
അതിര്‍ത്തി മണ്ഡലങ്ങള്‍
ഉദുമ
തൃക്കരിപ്പൂർ
2021ലെ തെരഞ്ഞെടുപ്പ് ഫലം
ഇ ചന്ദ്രശേഖരൻ
എൽഡിഎഫ്
84615 (50.72%)
പി വി സുരേഷ്
യുഡിഎഫ്
57476 (34.45%)
ബേൽരാജ്
എൻഡിഎ
21570 (12.93%)
ടി അബ്ദുൾ സമദ്
എസ്ഡിപിഐ
775 (0.46%)
അഗസ്റ്റിൻ
സ്വതന്ത്രൻ
532 (0.32%)
കൃഷ്ണൻ പരപ്പച്ചാൽ
സ്വതന്ത്രൻ
357 (0.21%)
ബി സി സുരേഷ്
സ്വതന്ത്രൻ
277 (0.17%)
ടി സി വി ശ്രീനാഥ് ശശി
സ്വതന്ത്രൻ
219 (0.13%)
രേഷ്മ കരിവേദകം
എഡിഎച്ച്എംപിഐ
185 (0.11%)
മനോജ് തോമസ്
സ്വതന്ത്രൻ
105 (0.06%)
ടി അബ്ദുൾ സമദ്
ജെഡിയു
87 (0.05%)
നോട്ട
637
പോള്‍ ചെയ്ത വോട്ട്
166835
ഭൂരിപക്ഷം
27139
2016ലെ തെരഞ്ഞെടുപ്പ് ഫലം
ഇ ചന്ദ്രശേഖരൻ
എൽഡിഎഫ്
80558 (49.98%)
ധന്യ സുരേഷ്
യുഡിഎഫ്
54547 (33.84%)
എം പി രാഘവൻ
എൻഡിഎ
21104 (13.09%)
ചന്ദ്രൻ പരപ്പ
ബിഎസ്പി
965 (0.60%)
അസൈനാർ മുട്ടുംതല
പിഡിപി
959 (0.60%)
ആർ സജീവൻ
സ്വതന്ത്രൻ
663 (0.41%)
വി വി മുഹമ്മദ് അലി
സ്വതന്ത്രൻ
420 (0.26%)
കൂക്കൽ ബാലകൃഷ്ണൻ
സ്വതന്ത്രൻ
294 (0.18%)
ബി രാഘവൻ പൂടംകല്ല്
എപിഐ
272 (0.17%)
ബാലചന്ദ്രൻ കരിമ്പിൽ
ശിവസേന
260 (0.16%)
കെ യു കൃഷ്ണകുമാർ
സ്വതന്ത്രൻ
186 (0.12%)
എം ദാമോദരൻ
സ്വതന്ത്രൻ
105 (0.07%)
നോട്ട
856
പോള്‍ ചെയ്ത വോട്ട്
161281
ഭൂരിപക്ഷം
26011
2011ലെ തെരഞ്ഞെടുപ്പ് ഫലം
ഇ ചന്ദ്രശേഖരൻ
എൽഡിഎഫ്
66640 (47.65%)
എം സി ജോസ്
യുഡിഎഫ്
54462 (38.95%)
മടിക്കൈ കമ്മാരൻ
എൻഡിഎ
15543 (11.11%)
പി എം ജോസഫ്
സ്വതന്ത്രൻ
1919 (1.37%)
കെ ഗോപാലൻ
ബിഎസ്‌പി
1277 (0.91%)
പോള്‍ ചെയ്ത വോട്ട്
139906
ഭൂരിപക്ഷം
12178