,
Home About
രാമചന്ദ്രൻ കടന്നപ്പള്ളി

കണ്ണൂർ
നിയമസഭാ മണ്ഡലം

രാമചന്ദ്രൻ കടന്നപ്പള്ളി

കോൺഗ്രസ് (എസ്)

എംഎൽഎയുടെ സ്‌കോർ

6.63/10

മണ്ഡലം ഒറ്റനോട്ടത്തിൽ

കണ്ണൂർ

കണ്ണൂർ കോർപ്പറേഷൻ്റെ 14 മുതൽ 53 വരെയുള്ള ഡിവിഷനുകളും 56-ാം ഡിവിഷനും മുണ്ടേരി ഗ്രാമപഞ്ചായത്തും ഉൾക്കൊള്ളുന്നതാണ് കണ്ണൂർ നിയമസഭാ മണ്ഡലം. 1965ലാണ് കണ്ണൂർ മണ്ഡലം രൂപീകരിക്കപ്പെട്ടത്. 2021ലെ വോട്ടർപട്ടിക പ്രകാരം 173961 ആണ് മണ്ഡലത്തിലെ വോട്ടർമാരുടെ എണ്ണം. കോൺഗ്രസ് എസ് നേതാവും മന്ത്രിയുമായ രാമചന്ദ്രൻ കടന്നപ്പള്ളിയാണ് നിലവിലെ അംഗം. കണ്ണൂർ ലോക്‌സഭാ മണ്ഡലത്തിൻ്റെ ഭാഗമാണ്.

തദ്ദേശ സ്ഥാപനങ്ങള്‍

കണ്ണൂർ കോർപ്പറേഷൻ
14 മുതൽ 53 വരെയുള്ള ഡിവിഷനുകളും 56ാം ഡിവിഷനും
LDF 13
UDF 26
NDA 01
OTHERS 01
മുണ്ടേരി UDF

മണ്ഡലത്തെ പ്രതിനിധീകരിച്ചവര്‍

2021 രാമചന്ദ്രൻ കടന്നപ്പള്ളി കോൺഗ്രസ് (എസ്)
2016-2021 രാമചന്ദ്രൻ കടന്നപ്പള്ളി കോൺഗ്രസ് (എസ്)
2011-2016 എ പി അബ്ദുള്ളക്കുട്ടി കോൺഗ്രസ്
2009-2011 എ പി അബ്ദുള്ളക്കുട്ടി കോൺഗ്രസ്
2006-2009 കെ സുധാകരൻ കോൺഗ്രസ്
2001-2006 കെ സുധാകരൻ കോൺഗ്രസ്
1996-2001 കെ സുധാകരൻ കോൺഗ്രസ്
1991-1996 എൻ രാമകൃഷ്ണൻ കോൺഗ്രസ്
1987-1991 പി ഭാസ്കരൻ കോൺഗ്രസ്
1982-1987 പി ഭാസ്കരൻ ജനതാ (ജി)
1980-1982 പി ഭാസ്കരൻ ജനതാ പാർട്ടി
1977-1980 പി ഭാസ്കരൻ ഭാരതീയ ലോക് ദള്‍
1970-1977 എൻ കെ കുമാരൻ കോൺഗ്രസ് (ഒ)
1967-1970 ഇ അഹമ്മദ് ഐയുഎംഎൽ
1965* കെ എം അബൂബക്കർ ഐയുഎംഎൽ സ്വതന്ത്രന്‍

കുറിപ്പ്: 1965ലെ തെരഞ്ഞെടുപ്പിന് ശേഷം ഒരു കക്ഷിക്കും മുന്നണിക്കും ഭൂരിപക്ഷമില്ലാതെ പോയതിനാൽ എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പായി ഗവർണ്ണർ വി വി ഗിരിയുടെ ശുപാർശപ്രകാരം സഭ പിരിച്ചുവിട്ടു

അതിര്‍ത്തി മണ്ഡലങ്ങള്‍

അഴീക്കോട് തളിപ്പറമ്പ് മട്ടന്നൂർ ധർമ്മടം

2021ലെ തെരഞ്ഞെടുപ്പ് ഫലം

രാമചന്ദ്രൻ കടന്നപ്പള്ളി എൽഡിഎഫ് 60313(44.98%)
സതീശൻ പാച്ചേനി യുഡിഎഫ് 58568(43.68%)
അർച്ചന വണ്ടിച്ചാൽ എന്‍ഡിഎ 11581(8.64%)
ബി ഷംസുദ്ദീൻ മൗലവി എസ്ഡിപിഐ 2069(1.54%)
ടി കെ ഗണേഷ് ബാബു എൻഇഡബ്ല്യുഎൽപി 716(0.53%)
പി സതീശൻ സ്വതന്ത്രൻ 147(0.11%)
പി വി രാമചന്ദ്രൻ സ്വതന്ത്രൻ 107(0.08%)
എൻ കെ സുരേന്ദ്രൻ സ്വതന്ത്രൻ 84(0.06%)
നോട്ട 504
പോൾ ചെയ്ത വോട്ടുകൾ 134089
ഭൂരിപക്ഷം 1745

2016ലെ തെരഞ്ഞെടുപ്പ് ഫലം

രാമചന്ദ്രന്‍ കടന്നപ്പള്ളി എല്‍ഡിഎഫ് 54347(43.07%)
സതീശൻ പാച്ചേനി യുഡിഎഫ് 53151(42.12%)
കെ ജി ബാബു എന്‍ഡിഎ 13215(10.47%)
കെ പി സുഫീറ എസ്ഡിപിഐ 2551(2.02%)
സി പി രഹ്ന ടീച്ചർ വെൽഫെയർ പാർട്ടി 1134(0.90%)
എൻ പി സത്താർ സ്വതന്ത്രൻ 755(0.60%)
കെ സുധാകരൻ സ്വതന്ത്രൻ 223(0.18%)
സതീശൻ പഴയടത്ത് സ്വതന്ത്രൻ 97(0.08%)
സതീശൻ ഇടത്തിൽ വീട് സ്വതന്ത്രൻ 79(0.06%)
രാമചന്ദ്രൻ തയല പുരയിൽ സ്വതന്ത്രൻ 77(0.06%)
രാമചന്ദ്രൻ പൊതെരവളപ്പിൽ സ്വതന്ത്രൻ 73(0.06%)
നോട്ട 517
പോൾ ചെയ്ത വോട്ടുകൾ 126203
ഭൂരിപക്ഷം 1196

2011ലെ തെരഞ്ഞെടുപ്പ് ഫലം

എ പി അബ്ദുള്ളക്കുട്ടി യുഡിഎഫ് 55427(48.89%)
രാമചന്ദ്രൻ കടന്നപ്പള്ളി എല്‍ഡിഎഫ് 48984(43.21%)
യു ടി ജയന്തൻ എന്‍ഡിഎ 4568(4.03%)
പി സി നൗഷാദ് എസ്ഡിപിഐ 2538(2.24%)
എം പി അബ്ദുള്ളക്കുട്ടി സ്വതന്ത്രൻ 1100(0.97%)
കെ സുധാകരൻ സ്വതന്ത്രൻ 517(0.46%)
എസ് നൂറുദ്ദീൻ ബിഎസ്പി 226(0.20%)
പോൾ ചെയ്ത വോട്ടുകൾ 113361
ഭൂരിപക്ഷം 6443

2006ലെ തെരഞ്ഞെടുപ്പ് ഫലം

കെ സുധാകരൻ യുഡിഎഫ് 49745(51.10%)
കെ പി സഹദേവൻ എല്‍ഡിഎഫ് 41132(42.26%)
ഭാഗ്യശീലൻ ചാലാട് ബിജെപി 4519(4.64%)
കെ സുധാകരൻ സ്വതന്ത്രൻ 671(0.69%)
വി രത്നാകരൻ സ്വതന്ത്രൻ 513(0.53%)
സഹദേവൻ സ്വതന്ത്രൻ 477(0.49%)
സതീഷ് പാമ്പൻ സ്വതന്ത്രൻ 285(0.29%)
പോൾ ചെയ്ത വോട്ടുകൾ 97372
ഭൂരിപക്ഷം 8613
✓ Link copied!