മണ്ഡലം ഒറ്റനോട്ടത്തിൽ
കരുനാഗപ്പള്ളി
കൊല്ലം ജില്ലയിലെ കരുനാഗപ്പളളി മുനിസിപ്പാലിറ്റിയും കരുനാഗപ്പളളി താലൂക്കിലെ ആലപ്പാട്, ക്ലാപ്പന, കുലശേഖരപുരം, ഓച്ചിറ, തഴവ, തൊടിയൂർ എന്നീ പഞ്ചായത്തുകളും ഉൾപ്പെട്ടതാണ് കരുനാഗപ്പളളി നിയമസഭാ മണ്ഡലം. 1957ൽ രൂപീകൃതമായ മണ്ഡലത്തിൽ 2021-ലെ വോട്ടർ പട്ടിക പ്രകാരം 213993 വോട്ടർമാരുണ്ട്. കോൺഗ്രസിന്റെ സി ആർ മഹേഷാണ് നിലവിലെ കരുനാഗപ്പളളി എംഎൽഎ. ആലപ്പുഴ ലോക്സഭാ മണ്ഡലത്തിൻ്റെ ഭാഗമാണ് കരുനാഗപ്പള്ളി നിയമസഭാ മണ്ഡലം
തദ്ദേശ സ്ഥാപനങ്ങള്‍
കരുനാഗപ്പളളി മുൻസിപ്പാലിറ്റി
UDF
ക്ലാപ്പന
UDF
ഓച്ചിറ
UDF
തൊടിയൂർ
LDF
ആലപ്പാട്
LDF
കുലശേഖരപുരം
UDF
തഴവ
LDF
മണ്ഡലത്തെ പ്രതിനിധീകരിച്ചവര്‍
2021
സി ആർ മഹേഷ്
കോൺഗ്രസ്
2016–2021
ആർ രാമചന്ദ്രൻ
സിപിഐ
2011–2016
സി ദിവാകരൻ
സിപിഐ
2006–2011
സി ദിവാകരൻ
സിപിഐ
2001-2006
അഡ്വ. എ എൻ രാജൻ ബാബു
ജനാധിപത്യ സംരക്ഷണ സമിതി
1996–2001
ഇ ചന്ദ്രശേഖരൻ നായർ
സിപിഐ
1991–1996
പി എസ് ശ്രീനിവാസൻ
സിപിഐ
1987–1991
പി എസ് ശ്രീനിവാസൻ
സിപിഐ
1982–1987
ടി വി വിജയരാജൻ
എസ്ആർപി
1980–1982
ബി എം ഷെരീഫ്
സിപിഐ
1977–1980
ബി എം ഷെരീഫ്
സിപിഐ
1970–1977
ബേബി ജോൺ
ആർഎസ്പി
1967–1970
ബേബി ജോൺ
ആർഎസ്പി
1965*
കുളങ്ങര കുഞ്ഞുകൃഷ്ണൻ
കോൺഗ്രസ്
1960–1965
ബേബി ജോൺ
ആർഎസ്പി
1957–1959
കുളങ്ങര കുഞ്ഞുകൃഷ്ണൻ
കോൺഗ്രസ്
കുറിപ്പ്: 1965ലെ തെരഞ്ഞെടുപ്പിന് ശേഷം ഒരു കക്ഷിക്കും മുന്നണിക്കും ഭൂരിപക്ഷമില്ലാതെ പോയതിനാൽ എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പായി ഗവർണ്ണർ വി വി ഗിരിയുടെ ശുപാർശപ്രകാരം സഭ പിരിച്ചുവിട്ടു
അതിര്‍ത്തി മണ്ഡലങ്ങള്‍
ചവറ
കുന്നത്തൂർ
മാവേലിക്കര
കായംകുളം
2021ലെ തെരഞ്ഞെടുപ്പ് ഫലം
സി ആർ മഹേഷ്
യുഡിഎഫ്
94225 (54.38%)
ആർ രാമചന്ദ്രൻ
എൽഡിഎഫ്
65017 (37.52%)
ബിറ്റി സുധീർ
എൻഡിഎ
12144 (7.01%)
അഡ്വ സുമയ്യ നജീബ്
എസ്ഡിപിഐ
1037 (0.60%)
എസ് ഭാർഗവൻ
എസ്യുസിഐസി
283 (0.16%)
മധു
എഡിഎച്ച്എംപിഐ
128 (0.07%)
നോട്ട
450
പോൾ ചെയ്ത വോട്ട്
173284
ഭൂരിപക്ഷം
29208
2016ലെ തെരഞ്ഞെടുപ്പ് ഫലം
ആർ രാമചന്ദ്രൻ
എൽഡിഎഫ്
69902 (43.06%)
സി ആർ മഹേഷ്
യുഡിഎഫ്
68143 (41.97%)
വി സദാശിവൻ
എൻഡിഎ
19115 (11.77%)
എ കെ സലാഹുദ്ദീൻ
എസ്ഡിപിഐ
1738 (1.07%)
മൈലക്കാട് ഷാ
പിഡിപി
1620 (1.00%)
ഗോപാലകൃഷ്ണൻ
ബിഎസ്പി
649 (0.40%)
കെ എസ് രാമചന്ദ്രൻ പുരം
സ്വതന്ത്രൻ
594 (0.37%)
നോട്ട
590
പോൾ ചെയ്ത വോട്ട്
162351
ഭൂരിപക്ഷം
1759
2011ലെ തെരഞ്ഞെടുപ്പ് ഫലം
സി ദിവാകരൻ
എൽഡിഎഫ്
69,086 (50.13%)
എ എൻ രാജൻ ബാബു
യുഡിഎഫ്
54564 (39.59%)
നസറുദ്ദീൻ എളമരം
എസ്ഡിപിഐ
7645 (5.55%)
എം സുരേഷ്
എൻഡിഎ
5097 (3.70%)
പി ഡി സുധീർ
സ്വതന്ത്രൻ
868 (0.63%)
ട്വിങ്കിൾ പ്രഭാകരൻ
എസ്യുസിഐസി
547 (0.40%)
പോൾ ചെയ്ത വോട്ട്
137809
ഭൂരിപക്ഷം
14522
2006ലെ തെരഞ്ഞെടുപ്പ് ഫലം
സി ദിവാകരൻ
എൽഡിഎഫ്
53287 (52.12%)
എ എൻ രാജൻ ബാബു
യുഡിഎഫ്
40791 (39.90%)
എൻ പരമേശ്വരൻ പോറ്റി
സ്വതന്ത്രൻ
3653 (3.57%)
അനിൽ വാഴപ്പള്ളി
ബിജെപി
2836 (2.77%)
എസ് പ്രഹ്ളാദൻ
ബിഎസ്പി
840 (0.82%)
ടി എച്ച് മുഹമ്മദ് കുഞ്ഞ്
സ്വതന്ത്രൻ
479 (0.47%)
എൻ ഗോപിനാഥൻ
സ്വതന്ത്രൻ
351 (0.34%)
പോൾ ചെയ്ത വോട്ട്
102259
ഭൂരിപക്ഷം
12496