,
Home About
എൻ എ നെല്ലിക്കുന്ന്

കാസർകോട്
നിയമസഭാ മണ്ഡലം

എൻ എ നെല്ലിക്കുന്ന്

ഐയുഎംഎല്‍

എംഎൽഎയുടെ സ്‌കോർ

4.72/10

മണ്ഡലം ഒറ്റനോട്ടത്തിൽ

കാസർകോട്

കാസർകോട് ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലൊന്നാണ് കാസർകോട്. 1957ലാണ് മണ്ഡലം രൂപീകരിക്കപ്പെട്ടത്. കാസർകോട് മുൻസിപ്പാലിറ്റിയും മൊഗ്രാൽ പുത്തൂർ, മധൂർ, ബദിയഡുക്ക, കുംബഡാജെ, ബെല്ലൂർ, ചെങ്കള, കാറഡുക്ക എന്നീ പഞ്ചായത്തുകളും ഉൾപ്പെട്ടതാണ് കാസർകോട് നിയമസഭാ മണ്ഡലം. 2021ലെ വോട്ടർപട്ടിക പ്രകാരം 201812 ആണ് മണ്ഡലത്തിലെ വോട്ടർമാരുടെ എണ്ണം. മുസ്ലിം ലീഗിൻ്റെ എൻ എ നെല്ലിക്കുന്നാണ് നിലവിലെ അംഗം. കാസർഗോഡ് ലോക്‌സഭാ മണ്ഡലത്തിൻ്റെ ഭാഗമാണ് കാസർകോട് നിയമസഭാമണ്ഡലം.

തദ്ദേശ സ്ഥാപനങ്ങള്‍

കാസർകോട് മുൻസിപ്പാലിറ്റി UDF
മധൂർ NDA
കുംബഡാജെ NDA
ചെങ്കള UDF
മൊഗ്രാൽ പുത്തൂർ UDF
ബദിയഡുക്ക NDA
ബെള്ളൂർ NDA
കാറഡുക്ക NDA

മണ്ഡലത്തെ പ്രതിനിധീകരിച്ചവര്‍

2021 എൻ എ നെല്ലിക്കുന്ന് ഐയുഎംഎൽ
2016-2021 എൻ എ നെല്ലിക്കുന്ന് ഐയുഎംഎൽ
2011-2016 എൻ എ നെല്ലിക്കുന്ന് ഐയുഎംഎൽ
2006-2011 സി ടി അഹമ്മദ് അലി ഐയുഎംഎൽ
2001-2006 സി ടി അഹമ്മദ് അലി ഐയുഎംഎൽ
1996-2001 സി ടി അഹമ്മദ് അലി ഐയുഎംഎൽ
1991-1996 സി ടി അഹമ്മദ് അലി ഐയുഎംഎൽ
1987-1991 സി ടി അഹമ്മദ് അലി ഐയുഎംഎൽ
1982- 1987 സി ടി അഹമ്മദ് അലി ഐയുഎംഎൽ
1980- 1982 സി ടി അഹമ്മദ് അലി ഐയുഎംഎൽ
1979- 1980 ബി എം അബ്ദുൽ റഹിമാൻ എഐഎംഎൽ
1977-1979 ടി എ ഇബ്രാഹിം ഐയുഎംഎൽ
1970-1977 ബി എം അബ്ദുൽ റഹിമാൻ ഐയുഎംഎൽ
1967-1970 യു പി കുനിക്കുല്ലയ്യ സ്വതന്ത്രൻ
1965* ഇ അബ്ദുൽ ഖാദർ സ്വതന്ത്രൻ
1960-1965 എം കുഞ്ഞിക്കണ്ണൻ നമ്പ്യാർ കോൺഗ്രസ്
1957- 1959 സി കുഞ്ഞികൃഷ്ണൻ നായർ കോൺഗ്രസ്

കുറിപ്പ്: 1965ലെ തെരഞ്ഞെടുപ്പിന് ശേഷം ഒരു കക്ഷിക്കും മുന്നണിക്കും ഭൂരിപക്ഷമില്ലാതെ പോയതിനാൽ എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പായി ഗവർണ്ണർ വി വി ഗിരിയുടെ ശുപാർശപ്രകാരം സഭ പിരിച്ചുവിട്ടു

അതിര്‍ത്തി മണ്ഡലങ്ങള്‍

മഞ്ചേശ്വരം ഉദുമ

2021ലെ തെരഞ്ഞെടുപ്പ് ഫലം

എൻ എ നെല്ലിക്കുന്ന് യുഡിഎഫ് 63296 (43.80%)
കെ ശ്രീകാന്ത് എൻഡിഎ 50395 (34.88%)
എം എ ലത്തീഫ് എൽഡിഎഫ് 28323 (19.60%)
കെ പി വിജയ ബിഎസ്പി 679 (0.47%)
എം രഞ്ജിത്ത് രാജ് എഡിഎച്ച്എംപിഐ 555 (0.38%)
ഐ ബി നിഷാന്ത് കുമാർ സ്വതന്ത്രൻ 417 (0.29%)
കെ സുധാകരൻ സ്വതന്ത്രൻ 196 (0.14%)
നോട്ട 639
പോള്‍ ചെയ്ത വോട്ട് 144500
ഭൂരിപക്ഷം 12901

2016ലെ തെരഞ്ഞെടുപ്പ് ഫലം

എൻ എ നെല്ലിക്കുന്ന് യുഡിഎഫ് 64727 (44.72%)
രവിഷ തന്ത്രി കുണ്ടാർ എൻഡിഎ 56120 (38.77%)
എ എ അമീൻ എൽഡിഎഫ് 21615 (14.93%)
ബി വിജയകുമാർ ബിഎസ്പി 585 (0.40%)
റോഷൻകുമാർ സ്വതന്ത്രൻ 508 (0.35%)
എ ദാമോദരൻ സ്വതന്ത്രൻ 283 (0.20%)
മുനീർ മുനമ്പം സ്വതന്ത്രൻ 250 (0.17%)
നോട്ട 661
പോള്‍ ചെയ്ത വോട്ട് 144773
ഭൂരിപക്ഷം 8607

2011ലെ തെരഞ്ഞെടുപ്പ് ഫലം

എൻ എ നെല്ലിക്കുന്ന് യുഡിഎഫ് 53068 (45.35%)
ജയലക്ഷ്മി എൻ ഭട്ട് എൻഡിഎ 43330 (37.02%)
അസീസ് കടപ്പുറം എൽഡിഎഫ് 16467 (14.07%)
എ എച്ച് മുനീർ എസ്ഡിപിഐ 1260 (1.08%)
ഗോവിന്ദ രാജ കുന്തികനാമത സ്വതന്ത്രൻ 938 (0.80%)
സൈഫുദ്ദീൻ കെ മക്കോട് ബിഎസ്പി 807 (0.69%)
അജിത് കുമാർ ആസാദ് സ്വതന്ത്രൻ 739 (0.63%)
അബ്ദുല്ല സ്വതന്ത്രൻ 422 (0.36%)
പോള്‍ ചെയ്ത വോട്ട് 117071
ഭൂരിപക്ഷം 9738

2006ലെ തെരഞ്ഞെടുപ്പ് ഫലം

സി ടി അഹമ്മദ് അലി യുഡിഎഫ് 38774 (38.70%)
വി രവീന്ദ്രൻ എൻഡിഎ 28432 (28.38%)
എൻ എ നെല്ലിക്കുന്ന് എൽഡിഎഫ് 27790 (27.74%)
ടി എ അഹമ്മദ് സ്വതന്ത്രൻ 2719 (2.71%)
രാജരത്ന കൊട്ടേവളപ്പ് ബിഎസ്‌പി 1319 (1.32%)
അബ്ബാസ് മുത്തലപ്പാറ സ്വതന്ത്രൻ 1145 (1.14%)
പോള്‍ ചെയ്ത വോട്ട് 100981
ഭൂരിപക്ഷം 10342
✓ Link copied!