,
Home About
എം കെ മുനീർ

കൊടുവള്ളി
നിയമസഭാ മണ്ഡലം

എം കെ മുനീർ

ഐയുഎംഎൽ

എംഎൽഎയുടെ സ്‌കോർ

7.09/10

മണ്ഡലം ഒറ്റനോട്ടത്തിൽ

കൊടുവള്ളി

കോഴിക്കോട് ജില്ലയിലെ കൊടുവള്ളി താലൂക്കിലെ കൊടുവള്ളി നഗരസഭയും കിഴക്കോത്ത്, മടവൂർ, നരിക്കുനി, ഓമശ്ശേരി, താമരശ്ശേരി, കട്ടിപ്പാറ എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് കൊടുവള്ളി നിയമസഭ മണ്ഡലം. 1957ല്‍ രൂപീകൃതമായ കൊടുവള്ളി മണ്ഡലം 1965 ലെ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടത്തിയ മണ്ഡല പുനർനിർണ്ണയത്തില്‍ ഇല്ലാതായെങ്കിലും 1977 മുതല്‍ വീണ്ടും നിലവില്‍ വന്നു. 2021-ലെ വോട്ടർപട്ടിക പ്രകാരം ഏകദേശം 183388 ആണ് ആകെ വോട്ടർമാരുടെ എണ്ണം. മുസ്ലിം ലീഗിലെ എം കെ മുനീറാണ് നിലവിലെ ജനപ്രതിനിധി. കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തിലാണ് കൊടുവള്ളി നിയമസഭാ മണ്ഡലം ഉൾപ്പെടുന്നത്.

തദ്ദേശ സ്ഥാപനങ്ങള്‍

കൊടുവള്ളി നഗരസഭ UDF
മടവൂർ UDF
ഓമശ്ശേരി UDF
കട്ടിപ്പാറ UDF
കിഴക്കോത്ത് UDF
നരിക്കുനി UDF
താമരശ്ശേരി UDF

മണ്ഡലത്തെ പ്രതിനിധീകരിച്ചവര്‍

2021 എം കെ മുനീർ ഐയുഎംഎല്‍
2016-2021 കാരാട്ട് റസാഖ് ഇടത് സ്വതന്ത്രന്‍
2011-2016 വി എം ഉമ്മർ ഐയുഎംല്‍
2006-2011 പി ടി എ റഹീം ഇടത് സ്വതന്ത്രന്‍
2001-2006 സി മമ്മൂട്ടി ഐയുഎംഎല്‍
1996-2001 സി മോയിന്‍കുട്ടി ഐയുഎംഎല്‍
1991-1996 പി വി മുഹമ്മദ് ഐയുഎംഎല്‍
1987-1991 പി എം അബൂബക്കർ ഐയുഎംഎല്‍
1982-1987 പി വി മുഹമ്മദ് ഐയുഎംഎല്‍
1980-1982 പി വി മുഹമ്മദ് ഐയുഎംഎല്‍
1977-1980 ഇ അഹമ്മദ് ഐയുഎംഎല്‍
1960-1965 എം ഗോപാലൻക്കുട്ടി നായർ കോണ്‍ഗ്രസ്
1957-1959 എം ഗോപാലൻക്കുട്ടി നായർ കോണ്‍ഗ്രസ്

അതിര്‍ത്തി മണ്ഡലങ്ങള്‍

തിരുവമ്പാടി കല്‍പ്പറ്റ ബാലുശ്ശേരി എലത്തൂർ കുന്ദമംഗലം

2021ലെ തെരഞ്ഞെടുപ്പ് ഫലം

ഡോ എം കെ മുനീർ യുഡിഎഫ് 72336 (47.86%)
കാരാട്ട് റസാക്ക് ഇടത് സ്വതന്ത്രൻ 65992 (43.66%)
ടി ബാലസോമൻ എൻഡിഎ 9498 (6.28%)
മുസ്തഫ കൊമ്മേരി എസ്ഡിപിഐ 1769 (1.17%)
അബ്ദുൽ റസാഖ് സ്വതന്ത്രൻ 381 (0.25%)
അബ്ദുൽ റസാഖ് സ്വതന്ത്രൻ 325 (0.22%)
എം കെ മുനീർ സ്വതന്ത്രൻ 228 (0.15%)
കെ പി ലക്ഷ്മണൻ താമരശ്ശേരി സ്വതന്ത്രൻ 104 (0.07%)
സലീം നെച്ചോളി സ്വതന്ത്രൻ 92 (0.06%)
അബ്ദുൽ മുനീർ സ്വതന്ത്രൻ 86 (0.06%)
കെ സി ഷാഹിം എസ്എഫ്ബി 74 (0.05%)
നോട്ട 269
പോൾ ചെയ്ത വോട്ട് 151154
ഭൂരിപക്ഷം 6344

2016ലെ തെരഞ്ഞെടുപ്പ് ഫലം

കാരാട്ട് റസാക്ക് ഇടത് സ്വതന്ത്രൻ 61033 (44.42%)
എം എ റസാക്ക് മാസ്റ്റർ യുഡിഎഫ് 60460 (44.01%)
അലി അക്ബർ എന്‍ഡിഎ 11537 (8.40%)
പി കെ സക്കരിയ വെല്‍ഫെയർ പാർട്ടി 1566 (1.14%)
ഇ നാസർ എസ്ഡിപിഐ 1466 (1.07%)
കെ ടി അബ്ദുൽ റസാഖ് സ്വതന്ത്രൻ 352 (0.26%)
സയ്യിദ് ഹുസൈൻ ജിഫ്രി തങ്ങൾ സ്വതന്ത്രൻ 281 (0.20%)
കെ പി അബൂബക്കർ സ്വതന്ത്രൻ 112 (0.08%)
നോട്ട 582
പോൾ ചെയ്ത വോട്ട് 137402
ഭൂരിപക്ഷം 573

2011ലെ തെരഞ്ഞെടുപ്പ് ഫലം

വി എം ഉമ്മർ യുഡിഎഫ് 60365 (53.03%)
എം മെഹ്ബൂബ് എല്‍ഡിഎഫ് 43813 (38.49%)
ഗിരീഷ് തേവല്ലി എൻഡിഎ 6519 (5.73%)
എം ടി അബു ഹാജി എസ്ഡിപിഐ 1688 (1.48%)
അബൂബക്കർ ബിഎസ്പി 496 (0.44%)
മെഹബൂബ് കണിചാണ്ടിക്കുഴി സ്വതന്ത്രൻ 324 (0.28%)
ഉമ്മർ സ്വതന്ത്രൻ 313 (0.27%)
മെഹബൂബ് ഇല്ലിക്കത്തൊടി സ്വതന്ത്രൻ 306 (0.27%)
പോൾ ചെയ്ത വോട്ട് 113847
ഭൂരിപക്ഷം 16552

2006ലെ തെരഞ്ഞെടുപ്പ് ഫലം

പി ടി എ റഹീം ഇടത് സ്വതന്ത്രന്‍ 65302 (48.07%)
കെ മുരളീധരൻ ഡിഐസി 57796 (42.54%)
കെ സഹദേവൻ ബിജെപി 6275 (4.62%)
കിഴക്കേടത്ത് മുരളീധരൻ സ്വതന്ത്രൻ 2937 (2.16%)
കെ എം മുരളീധരൻ സ്വതന്ത്രൻ 1495 (1.10%)
ഇ എം വിജയൻ ബിഎസ്പി 994 (0.73%)
ഷിഹാബുദ്ദീൻ എഡിഎംകെ 536 (0.39%)
പി പി അദു റഹിം സ്വതന്ത്രൻ 524 (0.39%)
പോൾ ചെയ്ത വോട്ട് 135869
ഭൂരിപക്ഷം 7506
✓ Link copied!