മണ്ഡലം ഒറ്റനോട്ടത്തിൽ
കൊല്ലം
കൊല്ലം ജില്ലയിലെ കൊല്ലം കോർപ്പറേഷനിലെ ആറ് മുതൽ 18 വരെ, 21 മുതൽ 24 വരെ, 47 മുതൽ 53 വരെയുള്ള ഡിവിഷനുകളും പനയം, തൃക്കരുവ എന്നീ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് കൊല്ലം നിയമസഭാ മണ്ഡലം. 1957-ൽ രൂപീകൃതമായ മണ്ഡലത്തിൽ 2021-ലെ വോട്ടർപട്ടിക പ്രകാരം 176041 വോട്ടർമാരുണ്ട്. സിപിഐഎമ്മിന്റെ എം മുകേഷാണ് നിലവിലെ കൊല്ലം എംഎൽഎ. കൊല്ലം ലോക്സഭാ മണ്ഡലത്തിൻ്റെ ഭാഗമാണ് കൊല്ലം
തദ്ദേശ സ്ഥാപനങ്ങള്‍
പനയം
LDF
തൃക്കരുവ
UDF
മണ്ഡലത്തെ പ്രതിനിധീകരിച്ചവര്‍
2021
എം മുകേഷ്
സിപിഐഎം
2016-2021
എം മുകേഷ്
സിപിഐഎം
2011-2016
പി കെ ഗുരുദാസൻ
സിപിഐഎം
2006-2011
പി കെ ഗുരുദാസൻ
സിപിഐഎം
2001-2006
ബാബു ദിവാകരൻ
ആർഎസ്പി
1996-2001
ബാബു ദിവാകരൻ
ആർഎസ്പി
1991-1996
കടവൂർ ശിവദാസൻ
കോൺഗ്രസ്
1987-1991
ബാബു ദിവാകരൻ
ആർഎസ്പി
1982-1987
കടവൂർ ശിവദാസൻ
ആർഎസ്പി (എസ്)
1980-1982
കടവൂർ ശിവദാസൻ
ആർഎസ്പി
1977-1980
എസ് ത്യാഗരാജൻ
ആർഎസ്പി
1970-1977
ടി കെ ദിവാകരൻ
ആർഎസ്പി
1967-1970
ടി കെ ദിവാകരൻ
ആർഎസ്പി
1965*
ഹെൻറി ഓസ്റ്റിൻ
കോൺഗ്രസ്
1960-1965
എ എ റഹിം
കോൺഗ്രസ്
1957-1959
എ എ റഹിം
കോൺഗ്രസ്
കുറിപ്പ്: 1965ലെ തെരഞ്ഞെടുപ്പിന് ശേഷം ഒരു കക്ഷിക്കും മുന്നണിക്കും ഭൂരിപക്ഷമില്ലാതെ പോയതിനാൽ എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പായി ഗവർണ്ണർ വി വി ഗിരിയുടെ ശുപാർശപ്രകാരം സഭ പിരിച്ചുവിട്ടു
അതിര്‍ത്തി മണ്ഡലങ്ങള്‍
ചവറ
ഇരവിപുരം
കുന്നത്തൂർ
കുണ്ടറ
2021ലെ തെരഞ്ഞെടുപ്പ് ഫലം
എം മുകേഷ്
എൽഡിഎഫ്
58524 (44.86)
ബിന്ദു കൃഷ്ണ
യുഡിഎഫ്
56452 (43.27)
എം സുനിൽ
എൻഡിഎ
14252 (10.93)
രമണൻ
ബിഎസ്പി
290 (0.22)
എസ് ബേബി
എഡിഎച്ച്എംപിഐ
183 (0.14)
നോട്ട
750
പോള്‍ ചെയ്ത വോട്ടുകൾ
130451
ഭൂരിപക്ഷം
2072
2016ലെ തെരഞ്ഞെടുപ്പ് ഫലം
എം മുകേഷ്
എൽഡിഎഫ്
63103 (48.81)
സൂരജ് രവി
യുഡിഎഫ്
45492 (35.19)
കെ ശശികുമാർ
എൻഡിഎ
17409 (13.47)
ജോൺസൺ കണ്ടച്ചിറ
എസ്ഡിപിഐ
1576 (1.22)
കെ ബാലകൃഷ്ണൻ
ബിഎസ്പി
431 (0.33)
നാരായണൻ നായർ
സ്വതന്ത്രൻ
209 (0.16)
എസ് ചന്ദ്രൻ
സ്വതന്ത്രൻ
174 (0.13)
നോട്ട
889
പോള്‍ ചെയ്ത വോട്ടുകൾ
129288
ഭൂരിപക്ഷം
17611
2011ലെ തെരഞ്ഞെടുപ്പ് ഫലം
പി കെ ഗുരുദാസൻ
എൽഡിഎഫ്
57986 (50.86)
കെ സി രാജൻ
യുഡിഎഫ്
49446 (43.37)
ജി ഹരി
എൻഡിഎ
4207 (3.69)
എ എ ഷാഫി
എസ്ഡിപിഐ
1168 (1.02)
മാങ്ങാട് തുളസീധരൻ
ബിഎസ്പി
507 (0.44%)
കെ സാനു
സ്വതന്ത്രൻ
372 (0.33%)
സി എൻ നാരായണൻ നായർ
സ്വതന്ത്രൻ
191 (0.17%)
വി.മോഹനൻ
സ്വതന്ത്രൻ
141 (0.12%)
പോള്‍ ചെയ്ത വോട്ടുകൾ
114028
ഭൂരിപക്ഷം
8540
2006ലെ തെരഞ്ഞെടുപ്പ് ഫലം
പി കെ ഗുരുദാസൻ
എൽഡിഎഫ്
44662 (54.68)
ബാബു ദിവാകൻ
യുഡിഎഫ്
33223 (40.67)
സി തമ്പി
ബിജെപി
2938 (3.60)
മാങ്ങാട് തുളസീധരൻ
ബിഎസ്പി
858 (1.05)
പോള്‍ ചെയ്ത വോട്ടുകൾ
81725
ഭൂരിപക്ഷം
11439