,
Home About
കെ എൻ ബാലഗോപാൽ

കൊട്ടാരക്കര
നിയമസഭാ മണ്ഡലം

കെ എൻ ബാലഗോപാൽ

സിപിഐഎം

എംഎൽഎയുടെ സ്‌കോർ

7.97/10

മണ്ഡലം ഒറ്റനോട്ടത്തിൽ

കൊട്ടാരക്കര

കൊല്ലം ജില്ലയിലെ കൊട്ടാരക്കര മുൻസിപ്പാലിറ്റിയും എഴുകോൺ, കരീപ്ര, കുളക്കട, മൈലം, നെടുവത്തൂർ, വെളിയം, ഉമ്മന്നൂർ എന്നീ പഞ്ചായത്തുകളും ഉൾപ്പെട്ടതാണ് കൊട്ടാരക്കര നിയമസഭാ മണ്ഡലം. 1957-ൽ രൂപീകൃതമായ മണ്ഡലത്തിൽ 2021-ലെ വോട്ടർ പട്ടിക പ്രകാരം 200587 വോട്ടർമാരുണ്ട്. സിപിഐഎമ്മിന്റെ കെ എൻ ബാലഗോപാലാണ് നിലവിലെ കൊട്ടാരക്കര എംഎൽഎ. ലോക്സഭാ മണ്ഡലത്തിൻ്റെ ഭാഗമാണ് കൊട്ടാരക്കര നിയമസഭാ മണ്ഡലം.

തദ്ദേശ സ്ഥാപനങ്ങള്‍

കൊട്ടാരക്കര മുൻസിപ്പാലിറ്റി LDF
കരീപ്ര LDF
നെടുവത്തൂർ NDA
വെളിയം LDF
എഴുകോൺ UDF
മൈലം LDF
ഉമ്മന്നൂർ UDF

മണ്ഡലത്തെ പ്രതിനിധീകരിച്ചവര്‍

2021 കെ എൻ ബാലഗോപാൽ സിപിഐഎം
2016-2021 അഡ്വ. പി ഐഷ പോറ്റി സിപിഐഎം
2011-2016 അഡ്വ. പി ഐഷ പോറ്റി സിപിഐഎം
2006-2011 അഡ്വ. പി ഐഷ പോറ്റി സിപിഐഎം
2001-2006 ആർ ബാലകൃഷ്ണപ്പിളള കേരളാ കോൺഗ്രസ് (ബി)
1996-2001 ആർ ബാലകൃഷ്ണപ്പിളള കേരളാ കോൺഗ്രസ് (ബി)
1991-1996 ആർ ബാലകൃഷ്ണപ്പിളള കേരളാ കോൺഗ്രസ് (ബി)
1987-1990 ആർ ബാലകൃഷ്ണപ്പിളള കേരളാ കോൺഗ്രസ് (ജെ)
1982-1987 ആർ ബാലകൃഷ്ണപ്പിളള കേരള കോൺ​ഗ്രസ് (എം)
1980-1982 ആർ ബാലകൃഷ്ണപ്പിളള കേരളാ കോൺഗ്രസ് (പി)
1977-1980 ആർ ബാലകൃഷ്ണപ്പിളള കേരളാ കോൺഗ്രസ് (പി)
1970-1977 കൊട്ടറ ഗോപാലകൃഷ്ണൻ കോൺഗ്രസ്
1970 സി അച്യുതമേനോൻ സിപിഐ
1967-1970 ഇ ചന്ദ്രശേഖരൻ നായർ സിപിഐ
1965* ആർ ബാലകൃഷ്ണപ്പിളള കേരളാ കോൺഗ്രസ്
1960-1965 ഡി ദാമോദരൻ പോറ്റി പ്രജാ സോഷ്യലിസ്റ്റ് പാർട്ടി
1957-1959 ഇ ചന്ദ്രശേഖരൻ നായർ സിപിഐ

കുറിപ്പ്: 1965ലെ തെരഞ്ഞെടുപ്പിന് ശേഷം ഒരു കക്ഷിക്കും മുന്നണിക്കും ഭൂരിപക്ഷമില്ലാതെ പോയതിനാൽ എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പായി ഗവർണ്ണർ വി വി ഗിരിയുടെ ശുപാർശപ്രകാരം സഭ പിരിച്ചുവിട്ടു

അതിര്‍ത്തി മണ്ഡലങ്ങള്‍

പത്തനാപുരം പുനലൂർ കുണ്ടറ ചടയമംഗലം ചാത്തന്നൂർ കുന്നത്തൂർ അടൂർ

2021ലെ തെരഞ്ഞെടുപ്പ് ഫലം

കെ എൻ ബാലഗോപാൽ എൽഡിഎഫ് 68770 (45.98%)
ആർ രശ്മി യുഡിഎഫ് 57956 (38.75%)
വയക്കൽ സോമൻ എൻഡിഎ 21223 (14.19%)
ഉഷ കൊട്ടാരക്കര എഡിഎച്ച്എംപിഐ 460 (0.31%)
മാത്യൂസ് കെ ലൂക്കോസ് സ്വതന്ത്രൻ 136 (0.09%)
ലാൽ വിശ്വൻ സ്വതന്ത്രൻ 103 (0.07%)
വി വേണുഗോപാൽ ഡിഎസ്ജെപി 96 (0.06%)
ഇയ്യംകോട് മണിക്കുട്ടൻ സ്വതന്ത്രൻ 90 (0.06%)
ഇ കുഞ്ഞുമോൻ എസ്യുസിഐസി 87 (0.06%)
ടി ജൈനേന്ദ്രൻ ശിവസേന 57 (0.04%)
നോട്ട 574
പോൾ ചെയ്ത വോട്ട് 149552
ഭൂരിപക്ഷം 10814

2016ലെ തെരഞ്ഞെടുപ്പ് ഫലം

അഡ്വ. പി ഐഷ പോറ്റി എൽഡിഎഫ് 83443 (55.44%)
അഡ്വ സവിൻ സത്യൻ യുഡിഎഫ് 40811 (27.11%)
രാജേശ്വരി രാജേന്ദ്രൻ എൻഡിഎ 24062 (15.99%)
ബി മധു സ്വതന്ത്രൻ 491 (0.33%)
ആർ സുകുമാരൻ ബിഎസ്പി 386 (0.26%)
വെളിയം ഷാജി ശിവസേന 325 (0.22%)
ഹരിപ്രസാദ് സ്വതന്ത്രൻ 173 (0.11%)
അജയകുമാർ തങ്കപ്പൻ സ്വതന്ത്രൻ 80 (0.05%)
നോട്ട 742
പോൾ ചെയ്ത വോട്ട് 150513
ഭൂരിപക്ഷം 42632

2011ലെ തെരഞ്ഞെടുപ്പ് ഫലം

അഡ്വ. പി ഐഷ പോറ്റി എൽഡിഎഫ് 74069 (53.89%)
എൻ എൻ മുരളി യുഡിഎഫ് 53477 (38.91%)
വയ്യാക്കൽ മധു എൻഡിഎ 6370 (4.63%)
ധനേഷ് ലാൽ പനവേലി സ്വതന്ത്രൻ 1063 (0.77%)
പി ടി പ്രസന്ന കുമാർ ബിഎസ്പി 911 (0.66%)
എസ് സലോമൻ സ്വതന്ത്രൻ 773 (0.56%)
വി പ്രകാശ് സ്വതന്ത്രൻ 454 (0.33%)
ആർ പ്രകാശ് സ്വതന്ത്രൻ 320 (0.23%)
പോൾ ചെയ്ത വോട്ട് 137463
ഭൂരിപക്ഷം 20592

2006ലെ തെരഞ്ഞെടുപ്പ് ഫലം

അഡ്വ. പി ഐഷ പോറ്റി എൽഡിഎഫ് 52243 (53.23%)
ആർ ബാലകൃഷ്ണപ്പിള്ള യുഡിഎഫ് 40156 (40.92%)
എൻ ചന്ദ്രമോഹൻ ബിജെപി 2856 (2.91%)
സി ഡി മാത്യു സ്വതന്ത്രൻ 1781(1.81%)
കെ വിശ്വനാഥൻ ബിഎസ്പി 613 (0.62%)
ബിജു എഡിഎംകെ 492 (0.50%)
പോൾ ചെയ്ത വോട്ട് 98156
ഭൂരിപക്ഷം 12087
✓ Link copied!