മണ്ഡലം ഒറ്റനോട്ടത്തിൽ
കോട്ടയം
കോട്ടയം ജില്ലയിലെ കോട്ടയം മുൻസിപ്പാലിറ്റിയും പനച്ചിക്കാട്, വിജയപുരം എന്നീ ഗ്രാമപഞ്ചായത്തുകളും ചേരുന്നതാണ് കോട്ടയം നിയമസഭാ മണ്ഡലം. 1957ലാണ് കോട്ടയം മണ്ഡലം നിലവിൽ വന്നത്. 2021ലെ വോട്ടർപട്ടിക പ്രകാരം 165261 ആണ് മണ്ഡലത്തിലെ വോട്ടർമാരുടെ എണ്ണം. കോൺഗ്രസിലെ തിരുവഞ്ചൂർ രാധാകൃഷ്ണനാണ് നിലവിലെ അംഗം. കോട്ടയം ലോക്സഭാ മണ്ഡലത്തിലാണ് കോട്ടയം നിയമസഭാ മണ്ഡലം ഉൾപ്പെടുന്നത്.
തദ്ദേശ സ്ഥാപനങ്ങള്‍
കോട്ടയം മുൻസിപ്പാലിറ്റി
UDF
വിജയപുരം
UDF
പനച്ചിക്കാട്
LDF
മണ്ഡലത്തെ പ്രതിനിധീകരിച്ചവര്‍
2021
തിരുവഞ്ചൂർ രാധാകൃഷ്ണൻ
കോൺഗ്രസ്
2016-2021
തിരുവഞ്ചൂർ രാധാകൃഷ്ണൻ
കോൺഗ്രസ്
2011-2016
തിരുവഞ്ചൂർ രാധാകൃഷ്ണൻ
കോൺഗ്രസ്
2006-2011
വി എൻ വാസവൻ
സിപിഐഎം
2001-2006
മേഴ്സി രവി
കോൺഗ്രസ്
1996-2001
ടി കെ രാമകൃഷ്ണൻ
സിപിഐഎം
1991-1996
ടി കെ രാമകൃഷ്ണൻ
സിപിഐഎം
1987-1991
ടി കെ രാമകൃഷ്ണൻ
സിപിഐഎം
1982-1987
എൻ ശ്രീനിവാസൻ
സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ പാർട്ടി
1980-1982
കെ എം അബ്രഹാം
സിപിഐഎം
1977-1980
പി പി ജോർജ്
സിപിഐ
1970-1977
എം തോമസ്
സിപിഐഎം
1967-1970
എം കെ ജോർജ്
സിപിഐഎം
1965*
എം കെ ജോർജ്
സിപിഐഎം
1960-1965
എം പി ഗോവിന്ദൻ നായർ
കോൺഗ്രസ്
1957-1959
പി ഭാസ്കരൻ നായർ
സിപിഐ
കുറിപ്പ്: 1965ലെ തെരഞ്ഞെടുപ്പിന് ശേഷം ഒരു കക്ഷിക്കും മുന്നണിക്കും ഭൂരിപക്ഷമില്ലാതെ പോയതിനാൽ എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പായി ഗവർണ്ണർ വി വി ഗിരിയുടെ ശുപാർശപ്രകാരം സഭ പിരിച്ചുവിട്ടു
അതിര്‍ത്തി മണ്ഡലങ്ങള്‍
ഏറ്റുമാനൂർ
പുതുപ്പള്ളി
ചങ്ങനാശ്ശേരി
കുട്ടനാട്
2021ലെ തെരഞ്ഞെടുപ്പ് ഫലം
തിരുവഞ്ചൂർ രാധാകൃഷ്ണൻ
യുഡിഎഫ്
65401 (53.72%)
കെ അനിൽ കുമാർ
എൽഡിഎഫ്
46658 (38.33%)
മിനർവ മോഹൻ
എൻഡിഎ
8611 (7.07%)
ശ്രീകുമാർ ചക്കാല
ബിഎസ്പി
374 (0.31%)
എം കെ ഷഹസാദ്
എസ്‌യുസിഐസി
144 (0.12%)
അരുൺ മങ്ങാട്
എബിഎച്ച്എംഎസ്
77 (0.06%)
നോട്ട
473
പോൾ ചെയ്ത വോട്ട്
121738
ഭൂരിപക്ഷം
18743
2016ലെ തെരഞ്ഞെടുപ്പ് ഫലം
തിരുവഞ്ചൂർ രാധാകൃഷ്ണൻ
യുഡിഎഫ്
73894 (57.46%)
റെജി സക്കറിയ
എൽഡിഎഫ്
40262 (31.31%)
എം എസ് കരുണാകരൻ
എൻഡിഎ
12582 (9.78%)
പികെ ഗീതാകൃഷ്ണന്‍
ബിഎസ്പി
651(0.51%)
റോയ് ചെമ്മനം
എസ്പി
403 (0.31%)
രജിത ജയറാം
എസ്‌യുസിഐസി
182 (0.14%)
ജോൺ ജോയ്
സ്വതന്ത്രന്‍
88 (0.07%)
സി പി പയസ്
സ്വതന്ത്രന്‍
58 (0.05%)
നോട്ട
483
പോൾ ചെയ്ത വോട്ട്
128624
ഭൂരിപക്ഷം
33632
2011ലെ തെരഞ്ഞെടുപ്പ് ഫലം
തിരുവഞ്ചൂർ രാധാകൃഷ്ണൻ
യുഡിഎഫ്
53825 (46.84%)
വി എൻ വാസവൻ
എൽഡിഎഫ്
53114 (46.23%)
നാരായണൻ നമ്പൂതിരി
എൻഡിഎ
5449 (4.74%)
വി എസ് ഷാജൻ
ബിഎസ്പി
1737 (1.51%)
രാജീവ് അബ്രാഹം
സ്വതന്ത്രന്‍
387 (0.34%)
എൻ കെ ബിജു
എസ്‌യുസിഐസി
276 (0.24%)
ജോർജ് പി ഇല്യാസ്
സ്വതന്ത്രന്‍
113 (0.10%)
പോൾ ചെയ്ത വോട്ട്
114933
ഭൂരിപക്ഷം
711
2006ലെ തെരഞ്ഞെടുപ്പ് ഫലം
വി എൻ വാസവൻ
എൽഡിഎഫ്
47731 (47.55%)
അജയ് തറയിൽ
യുഡിഎഫ്
47249 (47.07%)
ടി എൻ ഹരികുമാർ
ബിജെപി
4351 (4.33%)
ഇ ശ്രീധരൻ
സ്വതന്ത്രന്‍
405 (0.40%)
ടി എം കുഞ്ഞുമോൾ
സ്വതന്ത്രന്‍
359 (0.36%)
ടി ജെ ജോണിക്കുട്ടി
സ്വതന്ത്രന്‍
293 (0.29%)
പോൾ ചെയ്ത വോട്ട്
100423
ഭൂരിപക്ഷം
482