,
Home About
തോട്ടത്തില്‍ രവീന്ദ്രൻ

കോഴിക്കോട് നോർത്ത്
നിയമസഭാ മണ്ഡലം

തോട്ടത്തില്‍ രവീന്ദ്രൻ

സിപിഐഎം

എംഎൽഎയുടെ സ്‌കോർ

7.17/10

മണ്ഡലം ഒറ്റനോട്ടത്തിൽ

കോഴിക്കോട് നോർത്ത്

കോഴിക്കോട് കോർപ്പറേഷനിലെ 6 മുതല്‍ 18 വരെ, 20, 21, 24, 63 മുതൽ 75 വരെ എന്നീ ഡിവിഷനുകൾ പൂർണ്ണമായും 19, 25, 26, 62 എന്നീ ഡിവിഷനുകൾ ഭാഗികമായും ഉൾപ്പെടുന്നതാണ് കോഴിക്കോട് നോർത്ത് നിയമസഭ മണ്ഡലം. പഴയ കോഴിക്കോട് -1 മണ്ഡലം 2008 ലെ മണ്ഡല പുനർനിർണ്ണയ ഘട്ടത്തിലാണ് കോഴിക്കോട് നോർത്ത് നിയമസഭ മണ്ഡലമായി മാറുന്നത്. 2021-ലെ വോട്ടർപട്ടിക പ്രകാരം ഏകദേശം 180909 ആണ് ആകെ വോട്ടർമാരുടെ എണ്ണം. സിപിഐഎമ്മിലെ തോട്ടത്തില്‍ രവീന്ദ്രനാണ് നിലവിലെ ജനപ്രതിനിധി

തദ്ദേശ സ്ഥാപനങ്ങള്‍

കോഴിക്കോട് നഗരസഭ
കോഴിക്കോട് നോർത്ത് മണ്ഡലത്തിൽ വരുന്ന കോർപ്പറേഷൻ ഡിവിഷനുകളിലെ കക്ഷി നില (ഭാഗീകമായി രണ്ട് നിയമസഭാ മണ്ഡലങ്ങളിലായി വരുന്ന 4 ഡിവിഷനുകൾ ഉൾപ്പെടെ)
LDF 15
UDF 11
NDA 07
OTHERS 00

മണ്ഡലത്തെ പ്രതിനിധീകരിച്ചവര്‍

2021 തോട്ടത്തില്‍ രവീന്ദ്രന്‍ സിപിഐഎം
2016-2021 എ പ്രദീപ് കുമാർ സിപിഐഎം
2011-2016 എ പ്രദീപ് കുമാർ സിപിഐഎം

അതിര്‍ത്തി മണ്ഡലങ്ങള്‍

കോഴിക്കോട് സൗത്ത് കുന്ദമംഗലം കൊണ്ടോട്ടി വള്ളിക്കുന്ന്

2021ലെ തെരഞ്ഞെടുപ്പ് ഫലം

തോട്ടത്തിൽ രവീന്ദ്രൻ എൽഡിഎഫ് 59124 (42.98%)
കെ എം അഭിജിത്ത് യുഡിഎഫ് 46196 (33.58%)
എം ടി രമേശ് എൻഡിഎ 30952 (22.50%)
എൻ അഭിജിത് സ്വതന്ത്രൻ 328 (0.24%)
കെ റഹീം എസ്‌യുസിഐസി 156 (0.11%)
എ രമേശ് സ്വതന്ത്രൻ 104 (0.08%)
വി പി രമേശ് സ്വതന്ത്രൻ 96 (0.07%)
ഉരണ്ടിയിൽ രവീന്ദ്രൻ സ്വതന്ത്രൻ 90 (0.07%)
നോട്ട 516
പോൾ ചെയ്ത വോട്ട് 137562
ഭൂരിപക്ഷം 12928

2016ലെ തെരഞ്ഞെടുപ്പ് ഫലം

എ പ്രദീപ് കുമാർ എൽഡിഎഫ് 64192 (48.40%)
പി എം സുരേഷ് ബാബു യുഡിഎഫ് 36319 (27.39%)
കെ പി ശ്രീശന്‍ എന്‍ഡിഎ 29860 (22.52%)
കെ പി വേലായുധൻ ബിഎസ്പി 457 (0.34%)
അബ്ദുൽ വാഹിദ് എസ്ഡിപിഐ 351 (0.26%)
എസ് ജെന്നിഫർ എസ്‌യുസിഐസി 208 (0.16%)
ഇ പ്രദീപ് കുമാർ പീഡികത്തൊടി സ്വതന്ത്രൻ 187 (0.14%)
ടി സുരേഷ് ബാബു കമലദളം സ്വതന്ത്രൻ 151 (0.11%)
അബ്ദു സമദ് കെജെപി 122 (0.09%)
നോട്ട 770
പോൾ ചെയ്ത വോട്ട് 132647
ഭൂരിപക്ഷം 27873

2011ലെ തെരഞ്ഞെടുപ്പ് ഫലം

എ പ്രദീപ് കുമാർ എൽഡിഎഫ് 57123 (49.12%)
പി വി ഗംഗാധരൻ യുഡിഎഫ് 48125 (41.38%)
പി രഘുനാഥ് എൻഡിഎ 9,894 (8.51%)
പ്രദീപ് കുമാർ സ്വതന്ത്രൻ 420 (0.36%)
ഗംഗാദരൻ സ്വതന്ത്രൻ 367 (0.32%)
ലൂക്ക ജോസഫ് ബിഎസ്പി 229 (0.20%)
പി എം ശ്രീകുമാർ എസ്‌യുസിഐസി 142 (0.12%)
പോൾ ചെയ്ത വോട്ട് 116308
ഭൂരിപക്ഷം 8998
✓ Link copied!