മണ്ഡലം ഒറ്റനോട്ടത്തിൽ
കോഴിക്കോട് സൗത്ത്
പഴയ കോഴിക്കോട്-2 മണ്ഡലം 2008ലെ മണ്ഡല പുനർനിർണ്ണയത്തിലൂടെ പരിഷ്കരിച്ചാണ് കോഴിക്കോട് സൗത്ത് മണ്ഡലം രൂപീകരിക്കുന്നത്. കോഴിക്കോട് കോർപ്പറേഷനിലെ 22, 23, 27 മുതൽ 40 വരെ, 55 മുതൽ 61 വരെ ഡിവിഷനുകൾ പൂർണ്ണമായും 19, 25, 26, 62 ഡിവിഷനുകൾ ഭാഗികമായും ഉൾപ്പെടുന്നതാണ് കോഴിക്കോട് സൗത്ത് നിയമസഭാ മണ്ഡലം. 2021ലെ വോട്ടർപട്ടിക പ്രകാരം 157275 ആണ് ആകെ വോട്ടർമാരുടെ എണ്ണം. ഐഎന്എല്ലിലെ അഹമ്മദ് ദേവർകോവിലാണ് നിലവിലെ ജനപ്രതിനിധി. കോഴിക്കോട് ലോക്സഭ മണ്ഡലത്തിന് കീഴില് വരുന്നു.
തദ്ദേശ സ്ഥാപനങ്ങള്
മണ്ഡലത്തെ പ്രതിനിധീകരിച്ചവര്
2021
അഹമ്മദ് ദേവർകോവില്
ഐഎൻഎൽ
2016 - 2021
എം കെ മുനീർ
ഐയുഎംഎൽ
2011 - 2016
എം കെ മുനീർ
ഐയുഎംഎൽ
അതിര്ത്തി മണ്ഡലങ്ങള്
കോഴിക്കോട് സൗത്ത്
കുന്ദമംഗലം
ബേപ്പൂർ
2021ലെ തെരഞ്ഞെടുപ്പ് ഫലം
അഹമ്മദ് ദേവർകോവിൽ
എൽഡിഎഫ്
52557 (44.15%)
നൂർബിന റഷീദ്
യുഡിഎഫ്
40098 (33.68%)
നവ്യ ഹരിദാസ്
എൻഡിഎ
24873 (20.89%)
മുബീന
സ്വതന്ത്ര
513 (0.43%)
പി ഹരീന്ദ്രനാഥ്
ഡിഎസ്ജെപി
410 (0.34%)
നോട്ട
603
പോൾ ചെയ്ത വോട്ട്
119054
ഭൂരിപക്ഷം
12459
2016ലെ തെരഞ്ഞെടുപ്പ് ഫലം
ഡോ. എം കെ മുനീർ
യുഡിഎഫ്
49863 (43.13%)
എ പി അബ്ദുൽ വഹാബ്
എൽഡിഎഫ്
43536 (37.66%)
സതീഷ് കുറ്റിയില്
എൻഡിഎ
19146 (16.56%)
യു കെ ഡെയ്സി ബാലസുബ്രഹ്മണ്യൻ
എസ്ഡിപിഐ
593 (0.51%)
കമല പവിത്രൻ
ബിഎസ്പി
480 (0.42%)
എ പി അബ്ദുൽ വഹാബ്
സ്വതന്ത്രൻ
287 (0.25%)
എ കെ സാജൻ
സ്വതന്ത്രൻ
227 (0.20%)
അബ്ദുൽ സത്താർ
സ്വതന്ത്രൻ
211 (0.18%)
മുനീർ ദവേരി
സ്വതന്ത്രൻ
190 (0.16%)
ടി പ്രേമാനന്ദ്
സ്വതന്ത്രൻ
166 (0.14%)
അബ്ദുൽ മുനീർ
സ്വതന്ത്രൻ
130 (0.11%)
നോട്ട
788
പോൾ ചെയ്ത വോട്ട്
115626
ഭൂരിപക്ഷം
6327
2011ലെ തെരഞ്ഞെടുപ്പ് ഫലം
എം കെ മുനീർ
യുഡിഎഫ്
47,771 (46.08%)
സി പി മുസാഫർ അഹമ്മദ്
എൽഡിഎഫ്
46,395 (44.75%)
ജയ സദാനന്ദൻ
എൻഡിഎ
7,512 (7.25%)
ഫൈസ് മുഹമ്മദ്
എസ്ഡിപിഐ
749 (0.72%)
ടി ടി മുനീർ
സ്വതന്ത്രൻ
488 (0.47%)
മുസ്സാഫർ അഹമ്മദ്
സ്വതന്ത്രൻ
433 (0.42%)
മുഹമ്മദ് അഷ്റഫ്
ബിഎസ്പി
323 (0.31%)
പോൾ ചെയ്ത വോട്ട്
103674
ഭൂരിപക്ഷം
1376