,
Home About
പി സി വിഷ്ണുനാഥ്‌

കുണ്ടറ
നിയമസഭാ മണ്ഡലം

പി സി വിഷ്ണുനാഥ്‌

കോണ്‍ഗ്രസ്‌

എംഎൽഎയുടെ സ്‌കോർ

7.08/10

മണ്ഡലം ഒറ്റനോട്ടത്തിൽ

കുണ്ടറ

കൊല്ലം ജില്ലയിലെ ഇളമ്പള്ളൂർ, കൊറ്റകര, കുണ്ടറ, നെടുമ്പന, പേരയം, പെരിനാട്, തൃക്കോവിൽവട്ടം എന്നീ പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് കുണ്ടറ നിയമസഭാ മണ്ഡലം. 1967ൽ രൂപീകൃതമായ മണ്ഡലത്തിൽ 2021-ലെ വോട്ടർ പട്ടിക പ്രകാരം 205947 വോട്ടർമാരുണ്ട്. കോൺഗ്രസിന്റെ പി സി വിഷ്ണുനാഥാണ് നിലവിലെ കുണ്ടറ എംഎൽഎ. കൊല്ലം ലോക്സഭാ മണ്ഡലത്തിൻ്റെ ഭാഗമാണ് കുണ്ടറ

തദ്ദേശ സ്ഥാപനങ്ങള്‍

ഇളമ്പള്ളൂർ UDF
കുണ്ടറ UDF
പെരയം LDF
തൃക്കോവിൽവട്ടം UDF
കൊറ്റങ്കര LDF
നെടുമ്പന UDF
പെരിനാട് LDF

മണ്ഡലത്തെ പ്രതിനിധീകരിച്ചവര്‍

2021 പി സി വിഷ്ണുനാഥ് കോൺഗ്രസ്
2016-2021 ജെ മേഴ്സിക്കുട്ടി അമ്മ സിപിഐഎം
2011-2016 എം എ ബേബി സിപിഐഎം
2006-2011 എം എ ബേബി സിപിഐഎം
2001-2006 കടവൂർ ശിവദാസൻ കോൺഗ്രസ്
1996-2001 ജെ മേഴ്സിക്കുട്ടി അമ്മ സിപിഐഎം
1991-1996 അൽഫോൺസ ജോൺ കോൺഗ്രസ്
1987-1991 ജെ മേഴ്സിക്കുട്ടി അമ്മ സിപിഐഎം
1982-1987 തോപ്പിൽ രവി കോൺഗ്രസ്
1980-1982 വി വി ജോസഫ് സിപിഐഎം
1977-1980 എ എ റഹിം കോൺഗ്രസ്
1970-1977 എ എ റഹിം കോൺഗ്രസ്
1967-1970 പി കെ സുകുമാരൻ സിപിഐഎം
1965* വി ശങ്കരനാരായണ പിള്ള കോൺ​ഗ്രസ്

കുറിപ്പ്: 1965ലെ തെരഞ്ഞെടുപ്പിന് ശേഷം ഒരു കക്ഷിക്കും മുന്നണിക്കും ഭൂരിപക്ഷമില്ലാതെ പോയതിനാൽ എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പായി ഗവർണ്ണർ വി വി ഗിരിയുടെ ശുപാർശപ്രകാരം സഭ പിരിച്ചുവിട്ടു

അതിര്‍ത്തി മണ്ഡലങ്ങള്‍

കൊല്ലം ഇരവിപുരം ചാത്തന്നൂർ കുന്നത്തൂർ കൊട്ടാരക്കര

2021ലെ തെരഞ്ഞെടുപ്പ് ഫലം

പി സി വിഷ്ണുനാഥ് യുഡിഎഫ് 76405(48.85%)
ജെ മേഴ്സിക്കുട്ടി അമ്മ എല്‍ഡിഎഫ് 71882 (45.96%)
വനജ വിദ്യാധരൻ എൻഡിഎ 6100 (3.90%)
ആർ രാഹുൽ എസ്യുസിഐസി 457 (0.29%)
സന്തോഷ് അടൂരാൻ സ്വതന്ത്രൻ 260 (0.17%)
ഷിബു കാരാംകോട് എഡിഎച്ച്എംപിഐ 229 (0.15%)
ഷിജു എം വർഗീസ് ഡിഎസ്ജെപി 186 (0.12%)
വിനോദ് ബാഹുലേയൻ ആർജെഡി 172 (0.11%)
നോട്ട 710
പോള്‍ ചെയ്ത വോട്ട് 156401
ഭൂരിപക്ഷം 4523

2016ലെ തെരഞ്ഞെടുപ്പ് ഫലം

ജെ മേഴ്സികുട്ടി അമ്മ എല്‍ഡിഎഫ് 79047 (51.81%)
രാജ്മോഹൻ ഉണ്ണിത്താൻ യുഡിഎഫ് 48587 (31.85%)
എം എസ് ശ്യാമ കുമാർ എൻഡിഎ 20257 (13.28%)
ഷറഫത്ത് മല്ലം എസ്ഡിപിഐ 1325 (0.87%)
കബീർ കുട്ടി ഐ പുത്തേഴം പിഡിപി 1132 (0.74%)
എസ് എം ജാബെർ ബിഎസ്പി 698 (0.46%)
വിജയകുമാർ സ്വതന്ത്രൻ 485 (0.32%)
വി ആന്റണി എസ്യുസിഐസി 340 (0.22%)
നോട്ട 687
പോള്‍ ചെയ്ത വോട്ട് 152584
ഭൂരിപക്ഷം 30460

2011ലെ തെരഞ്ഞെടുപ്പ് ഫലം

എം എ ബേബി എൽഡിഎഫ് 67135 (52.48%)
പി ജെർമിയാസ് യുഡിഎഫ് 52342 (40.92%)
വെള്ളിമൺ ദിലീപ് എൻഡിഎ 5990 (4.68%)
സന്ധ്യ പള്ളിമൺ സ്വതന്ത്രൻ 957 (0.75%)
സുശീല മോഹൻ ബിഎസ്പി 947 (0.74%)
ആന്റണി വിൻസെൻ്റ് എസ്യുസിഐ (സി) 553 (0.43%)
പോൾ ചെയ്ത വോട്ട് 127944
ഭൂരിപക്ഷം 14793

2006ലെ തെരഞ്ഞെടുപ്പ് ഫലം

എം എ ബേബി എൽഡിഎഫ് 50320 (55.01%)
കടവൂർ ശിവദാസൻ യുഡിഎഫ് 35451 (38.75%)
അഡ്വ. കല്ലട സുനിൽകുമാർ ബിജെപി 3263 (3.57%)
ദിലീപ്കുമാർ എസ് ബിഎസ്പി 877 (0.96%)
ശിവദാസൻ സ്വതന്ത്രൻ 493 (0.54%)
ബേബി സ്വതന്ത്രൻ 464 (0.51%)
വി ആൻ്റണി സ്വതന്ത്രൻ 315 (0.34%)
ജോൺസൺ സ്വതന്ത്രൻ 293 (0.32%)
പോൾ ചെയ്ത വോട്ട് 91501
ഭൂരിപക്ഷം 14,869
✓ Link copied!