മണ്ഡലം ഒറ്റനോട്ടത്തിൽ
കുന്ദമംഗലം
കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം, ഒളവണ്ണ, ചാത്തമംഗലം, മാവൂർ, പെരുവയൽ, പെരുമണ്ണ എന്നീ ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് കുന്ദമംഗലം നിയമസഭാമണ്ഡലം. 1957ലെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിലവില്‍ വന്ന മണ്ഡലമാണ് കുന്ദമംഗലം. 2021ലെ വോട്ടർപട്ടിക പ്രകാരം ഏകദേശം 231284 ആണ് ആകെ വോട്ടർമാരുടെ എണ്ണം. ഇടതുസ്വതന്ത്രനായി മത്സരിച്ച പി ടി എ റഹീം ആണ് നിലവിലെ ജനപ്രതിനിധി. കോഴിക്കോട് ലോക്സഭ മണ്ഡലത്തിന് കീഴില്‍ വരുന്നു.
തദ്ദേശ സ്ഥാപനങ്ങള്‍
കുന്ദമംഗലം
UDF
ചാത്തമംഗലം
UDF
പെരുവയൽ
UDF
ഒളവണ്ണ
LDF
മാവൂർ
UDF
പെരുമണ്ണ
UDF
മണ്ഡലത്തെ പ്രതിനിധീകരിച്ചവര്‍
2021
പി ടി എ റഹീം
ഇടത് സ്വതന്ത്രൻ
2016-2021
പി ടി എ റഹീം
ഇടത് സ്വതന്ത്രൻ
2011 -2016
പി ടി എ റഹീം
ഇടത് സ്വതന്ത്രൻ
2006-2011
യു സി രാമൻ
ഐയുഎംഎൽ സ്വതന്ത്രന്‍
2001-2006
യു സി രാമൻ
ഐയുഎംഎൽ സ്വതന്ത്രന്‍
1996-2001
സി പി ബാലൻവൈദ്യർ
സിപിഐഎം
1991-1996
സി പി ബാലൻവൈദ്യർ
സിപിഐഎം
1987-1991
സി പി ബാലൻവൈദ്യർ
സിപിഐഎം
1982-1987
കെ പി രാമൻ
എഐഎംഎല്‍
1980-1982
കെ പി രാമൻ
എഐഎംഎല്‍
1977-1980
കെ പി രാമൻ
എഐഎംഎല്‍
1970-1977
പി വി എസ് മുസ്തഫ പൂക്കോയ തങ്ങൾ
ഐയുഎംഎൽ
1967-1970
വി കുട്ടികൃഷ്ണൻ നായർ
എസ്എസ്പി
1965*
വി കുട്ടികൃഷ്ണൻ നായർ
എസ്എസ്പി
1960-1965
ലീലാ ദാമോദരമേനോൻ
കോണ്‍ഗ്രസ്
1957-1959
ലീലാ ദാമോദരമേനോൻ
കോണ്‍ഗ്രസ്
കുറിപ്പ്: 1965ലെ തെരഞ്ഞെടുപ്പിന് ശേഷം ഒരു കക്ഷിക്കും മുന്നണിക്കും ഭൂരിപക്ഷമില്ലാതെ പോയതിനാൽ എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പായി ഗവർണ്ണർ വി വി ഗിരിയുടെ ശുപാർശപ്രകാരം സഭ പിരിച്ചുവിട്ടു
അതിര്‍ത്തി മണ്ഡലങ്ങള്‍
കോഴിക്കോട് നോർത്ത്
കോഴിക്കോട് സൗത്ത്
ബേപ്പൂർ
എലത്തൂർ
കൊടുവള്ളി
തിരുവമ്പാടി
കൊണ്ടോട്ടി
2021ലെ തെരഞ്ഞെടുപ്പ് ഫലം
പി ടി എ റഹീം
എൽഡിഎഫ് (സ്വതന്ത്രൻ)
85138 (43.93%)
ദിനേശ് പെരുമണ്ണ
യുഡിഎഫ്
74862 (38.62%)
വി കെ സജീവൻ
എൻഡിഎ
27672 (14.28%)
അബ്ദുള്‍ വാഹിദ്
എസ്ഡിപിഐ
1299 (0.67%)
ഇ പി അന്‍വർ സാദത്ത്
വെല്‍ഫെയർ പാർട്ടി
1057 (0.55%)
ദിനേശ് പാക്കത്ത്
സ്വതന്ത്രൻ
1021 (0.53%)
അബ്ദുൽ റഹീം
സ്വതന്ത്രൻ
738 (0.38)
കെ ജി ബാബു
സ്വതന്ത്രൻ
724 (0.37)
ദിനേശൻ മുണ്ടക്കൽ
സ്വതന്ത്രൻ
225 (0.12)
അബ്ദുൽ റഹീം
സ്വതന്ത്രൻ
222 (0.11)
നോട്ട
864
പോൾ ചെയ്ത വോട്ട്
193822
ഭൂരിപക്ഷം
10276
2016ലെ തെരഞ്ഞെടുപ്പ് ഫലം
പി ടി എ റഹീം
എൽഡിഎഫ് (സ്വതന്ത്രൻ)
77410 (42.92%)
ടി സിദ്ധീഖ്
യുഡിഎഫ്
66205 (36.71%)
സി കെ പത്മനാഭന്‍
എൻഡിഎ
32702 (18.13%)
ലത്തീഫ് ആനോറ
എസ്ഡിപിഐ
1252 (0.69%)
കെ പി റഹീം മേലെ ചെറ്റുകുഴിയിൽ
സ്വതന്ത്രൻ
726 (0.40)
പി പി രാജൻ
ബിഎസ്പി
304 (0.17)
പി സിദ്ദീഖ് പന്നിയൂക്കിൽ
സ്വതന്ത്രൻ
212 (0.12)
ടി പി സിദ്ദീഖ് തലപ്പൊയിൽ
സ്വതന്ത്രൻ
206 (0.11)
അബൂബക്കർ സിദ്ദീഖ്
സ്വതന്ത്രൻ
176 (0.10)
നോട്ട
1148
പോൾ ചെയ്ത വോട്ട്
180351
ഭൂരിപക്ഷം
11205
2011ലെ തെരഞ്ഞെടുപ്പ് ഫലം
പി ടി എ റഹീം
എൽഡിഎഫ് (സ്വതന്ത്രന്‍)
66169 (44.06%)
യു സി രാമൻ
യുഡിഎഫ്
62900 (41.88%)
സി കെ പത്മനാഭൻ
എൻഡിഎ
17123 (11.40%)
സി മുഹമ്മദ്
എസ്ഡിപിഐ
1178 (0.78%)
സി കെ രാമൻ
സ്വതന്ത്രൻ
701 (0.47)
കെ കെ കുഞ്ഞിക്കണാരൻ
സ്വതന്ത്രൻ
427 (0.28)
ഇ പി അബ്ദുൽ റഹീം
സ്വതന്ത്രൻ
421 (0.28)
പി സി രാമൻ
സ്വതന്ത്രൻ
404 (0.27)
എം ടി അബ്ദു റഹീം
സ്വതന്ത്രൻ
325 (0.22)
എം പി ബാബുരാജൻ
ശിവ സേന
303 (0.20)
ഒ പി സുന്ദരൻ
ബിഎസ്പി
236 (0.16)
പോൾ ചെയ്ത വോട്ട്
150214
ഭൂരിപക്ഷം
3269
2006ലെ തെരഞ്ഞെടുപ്പ് ഫലം
യു സി രാമൻ
യുഡിഎഫ്
60027 (46.27%)
സി പി ബാലൻ വൈദ്യർ
എല്‍ഡിഎഫ്
59730 (46.04%)
കെ കെ ഭരതൻ
ബിജെപി
7270 (5.60%)
എം കെ രാമൻ
സ്വതന്ത്രൻ
2135 (1.65%)
എം സുജാത
ബിഎസ്പി
576 (0.44)
പോൾ ചെയ്ത വോട്ട്
129760
ഭൂരിപക്ഷം
297