മണ്ഡലം ഒറ്റനോട്ടത്തിൽ
കുന്നത്തുനാട്
എറണാകുളം ജില്ലയിലെ ഐക്കരനാട്, കിഴക്കമ്പലം, കുന്നത്തുനാട്, മഴുവന്നൂർ, പൂതൃക്ക, തിരുവാണിയൂർ, വടവുകോട്-പുത്തൻകുരിശ്, വാഴക്കുളം എന്നീ ഗ്രാമപഞ്ചായത്തുകൾ ചേരുന്നതാണ് കുന്നത്തുനാട് നിയമസഭാ മണ്ഡലം. 1965ലാണ് കുന്നത്തുനാട് മണ്ഡലം നിലവിൽ വന്നത്. 2021ലെ വോട്ടർപട്ടിക പ്രകാരം 187701 ആണ് മണ്ഡലത്തിലെ വോട്ടർമാരുടെ എണ്ണം. സിപിഐഎമ്മിൻ്റെ പി വി ശ്രീനിജനാണ് കുന്നത്തുനാട്ടിലെ സിറ്റിംഗ് എംഎൽഎ. ചാലക്കുടി ലോക്സഭാ മണ്ഡലത്തിൻ്റെ ഭാഗമാണ് കുന്നത്തുനാട് നിയമസഭാ മണ്ഡലം.
തദ്ദേശ സ്ഥാപനങ്ങള്‍
മണ്ഡലത്തെ പ്രതിനിധീകരിച്ചവര്‍
കുറിപ്പ്: 1965ലെ തെരഞ്ഞെടുപ്പിന് ശേഷം ഒരു കക്ഷിക്കും മുന്നണിക്കും ഭൂരിപക്ഷമില്ലാതെ പോയതിനാൽ എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പായി ഗവർണ്ണർ വി വി ഗിരിയുടെ ശുപാർശപ്രകാരം സഭ പിരിച്ചുവിട്ടു