മണ്ഡലം ഒറ്റനോട്ടത്തിൽ
കുന്നത്തൂർ
കൊല്ലം ജില്ലയിലെ ഈസ്റ്റ് കല്ലട, മൺറോ തുരുത്ത്, കുന്നത്തൂർ, മൈനാഗപ്പളളി, പോരുവഴി, ശാസ്താംകോട്ട, ശൂരനാട് നോർത്ത്, ശൂരനാട് സൗത്ത്, വെസ്റ്റ് കല്ലട, പവിത്രേശ്വരം എന്നീ പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ് കുന്നത്തൂർ നിയമസഭാ മണ്ഡലം. 1957-ൽ രൂപീകൃതമായ മണ്ഡലത്തിൽ 2021ലെ വോട്ടർ പട്ടിക പ്രകാരം 206117 വോട്ടർമാരുണ്ട്. ആർഎസ്പി (ലെനിനിസ്റ്റ്)യുടെ കോവൂർ കുഞ്ഞുമോൻ ആണ് നിലവിലെ കുന്നത്തൂർ എംഎൽഎ. മാവേലിക്കര ലോക്സഭാ മണ്ഡലത്തിൻ്റെ ഭാഗമാണ് കുന്നത്തൂർ
തദ്ദേശ സ്ഥാപനങ്ങള്
ഈസ്റ്റ് കല്ലട
UDF
കുന്നത്തൂർ
LDF
പോരുവഴി
LDF
ശൂരനാട് നോർത്ത്
UDF
വെസ്റ്റ് കല്ലട
LDF
മൺറോ തുരുത്ത്
LDF
മൈനാഗപ്പളളി
LDF
ശാസ്താംകോട്ട
LDF
ശൂരനാട് സൗത്ത്
UDF
പവിത്രേശ്വരം
UDF
മണ്ഡലത്തെ പ്രതിനിധീകരിച്ചവര്
2021
കോവൂർ കുഞ്ഞുമോൻ
ആർഎസ്പി (എൽ)
2016-2021
കോവൂർ കുഞ്ഞുമോൻ
ആർഎസ്പി (എൽ)
2011-2016
കോവൂർ കുഞ്ഞുമോൻ
ആർഎസ്പി
2006-2011
കോവൂർ കുഞ്ഞുമോൻ
ആർഎസ്പി
2001-2006
കോവൂർ കുഞ്ഞുമോൻ
ആർഎസ്പി
1996-2001
ടി നാണു
ആർഎസ്പി
1991-1996
ടി നാണു
ആർഎസ്പി
1987-1991
ടി നാണു
ആർഎസ്പി
1982-1987
കൊട്ടക്കുഴി സുകുമാരൻ
ജനതാ ജി
1980-1982
കല്ലട നാരായണൻ
ആർഎസ്പി
1977-1980
കല്ലട നാരായണൻ
ആർഎസ്പി
1970-1977
സത്യപാലൻ
ആർഎസ്പി
1967-1970
കെ ചന്ദ്രശേഖര ശാസ്ത്രി
ആർഎസ്പി
1965*
ടി കൃഷ്ണൻ
കേരളാ കോൺഗ്രസ്
1960-1965 (ദ്വയാംഗമണ്ഡലം)
ജി ചന്ദ്രശേഖര പിളള
കോൺഗ്രസ്
1960-1965 (ദ്വയാംഗമണ്ഡലം)
പി സി ആർ ആദിച്ചൻ
സിപിഐ
1957-1959 (ദ്വയാംഗമണ്ഡലം)
പി ആർ മാധവൻ പിളള
സിപിഐ
1957-1959 (ദ്വയാംഗമണ്ഡലം)
ആർ ഗോവിന്ദൻ
സിപിഐ
കുറിപ്പ്: 1965ലെ തെരഞ്ഞെടുപ്പിന് ശേഷം ഒരു കക്ഷിക്കും മുന്നണിക്കും ഭൂരിപക്ഷമില്ലാതെ പോയതിനാൽ എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പായി ഗവർണ്ണർ വി വി ഗിരിയുടെ ശുപാർശപ്രകാരം സഭ പിരിച്ചുവിട്ടു
അതിര്ത്തി മണ്ഡലങ്ങള്
ചവറ
കരുനാഗപ്പളളി
മാവേലിക്കര
അടൂർ
കൊട്ടാരക്കര
കുണ്ടറ
കൊല്ലം
2021ലെ തെരഞ്ഞെടുപ്പ് ഫലം
കോവൂർ കുഞ്ഞുമോൻ
എൽഡിഎഫ്
69436(43.13%)
ഉല്ലാസ് കോവൂർ
യുഡിഎഫ്
66646 (41.40%)
രാജിപ്രസാദ്
എൻഡിഎ
21,760 (13.52%)
ആർ എസ് അഞ്ജു
ബിഎസ്പി
946 (0.59%)
മാന്തറ വേലായുധൻ
സ്വതന്ത്രൻ
623 (0.39%)
ആർ സുകുമാരൻ
എഡിഎച്ച്എംപിഐ
326 (0.20%)
അരുൺകുമാർ എസ് ഉളിയകോവിൽ
സ്വതന്ത്രൻ
325 (0.20%)
നോട്ട
922
പോൾ ചെയ്ത വോട്ട്
160984
ഭൂരിപക്ഷം
2,790
2016ലെ തെരഞ്ഞെടുപ്പ് ഫലം
കോവൂർ കുഞ്ഞുമോൻ
എൽഡിഎഫ്
75,725 (47.39%)
ഉല്ലാസ് കോവൂർ
യുഡിഎഫ്
55,196 (34.54%)
തഴവ സഹദേവൻ
എൻഡിഎ
21,742 (13.61%)
തുളസീധരൻ പളളിക്കൽ
എസ്ഡിപിഐ
1698 (1.06%)
കുഞ്ഞുമോൻ
സ്വതന്ത്രൻ
1516 (0.95%)
സി കെ ഗോപി
പിഡിപി
1422 (0.89%)
വി രമാദേവി
ബിഎസ്പി
740 (0.46%)
എം മണിലാൽ
സ്വതന്ത്രൻ
718 (0.45%)
നോട്ട
1051
പോൾ ചെയ്ത വോട്ട്
159830
ഭൂരിപക്ഷം
20,529
2011ലെ തെരഞ്ഞെടുപ്പ് ഫലം
കോവൂർ കുഞ്ഞുമോൻ
എൽഡിഎഫ്
71923 (49.97%)
പി കെ രവി
യുഡിഎഫ്
59835 (41.58%)
രാജി പ്രസാദ്
എൻഡിഎ
5949 (4.13%)
തുളസീധരൻ പളളിക്കൽ
എസ്ഡിപിഐ
2310 (1.61%)
വള്ളിക്കുന്നം പ്രസാദ്
സ്വതന്ത്രൻ
1354 (0.94%)
പുളിക്കുഴി ബാലചന്ദ്രൻ
ബിഎസ്പി
1145 (0.80%)
പി ഷൈലജ
സ്വതന്ത്രൻ
611 (0.42%)
രവി
സ്വതന്ത്രൻ
525 (0.36%)
വി രമാ ദേവി
സ്വതന്ത്രൻ
266 (0.18)
പോൾ ചെയ്ത വോട്ട്
144072
ഭൂരിപക്ഷം
12088
2006ലെ തെരഞ്ഞെടുപ്പ് ഫലം
കോവൂർ കുഞ്ഞുമോൻ
എൽഡിഎഫ്
65011 (56.62%)
പി രാമഭദ്രൻ
യുഡിഎഫ്
42438 (36.96%)
എം സരസ്വതി
ബിജെപി
4652 (4.05%)
പി ടി പ്രസന്നകുമാർ
ബിഎസ്പി
2728 (2.38%)
പോൾ ചെയ്ത വോട്ട്
114875
ഭൂരിപക്ഷം
22573