മണ്ഡലം ഒറ്റനോട്ടത്തിൽ
കുറ്റ്യാടി
കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലെ ആയഞ്ചേരി, കുന്നുമ്മൽ, കുറ്റ്യാടി , പുറമേരി, തിരുവള്ളൂർ, വേളം, മണിയൂർ, വില്യാപ്പള്ളി എന്നീ ഗ്രാമപഞ്ചായത്തുകള്‍ ഉൾപ്പെടുന്നതാണ് കുറ്റ്യാടി നിയമസഭ മണ്ഡലം. 2008-ലെ നിയമസഭാ പുനർനിർണ്ണയത്തില്‍ പഴയ മേപ്പയ്യൂർ മണ്ഡലത്തിലെ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയാണ് കുറ്റ്യാടി മണ്ഡലം രൂപീകരിച്ചത്. 2021-ലെ വോട്ടർപട്ടിക പ്രകാരം ഏകദേശം 202211 ആണ് ആകെ വോട്ടർമാരുടെ എണ്ണം. സിപിഐഎമ്മിലെ കെപി കുഞ്ഞമ്മദ് കുട്ടി മാസ്റ്ററാണ് നിലവിലെ ജനപ്രതിനിധി. വടകര ലോക്സഭ മണ്ഡലത്തിന് കീഴിലാണ് കുറ്റ്യാടി നിയമസഭ മണ്ഡലം വരുന്നത്.
തദ്ദേശ സ്ഥാപനങ്ങള്‍
ആയഞ്ചേരി
UDF
കുറ്റ്യാടി
LDF
തിരുവള്ളൂർ
LDF
മണിയൂർ
UDF
കുന്നുമ്മൽ
LDF
പുറമേരി
UDF
വേളം
UDF
വില്യാപ്പള്ളി
LDF
മണ്ഡലത്തെ പ്രതിനിധീകരിച്ചവര്‍
2021
കെ പി കുഞ്ഞമ്മദ് കുട്ടി
സിപിഐഎം
2016-2021
പാറക്കല്‍ അബ്ദുള്ള
ഐയുഎംഎൽ
2011-2016
കെ കെ ലതിക
സിപിഐഎം
അതിര്‍ത്തി മണ്ഡലങ്ങള്‍
കൊയിലാണ്ടി
നാദാപുരം
പേരാമ്പ്ര
വടകര
2021ലെ തെരഞ്ഞെടുപ്പ് ഫലം
കെ പി കുഞ്ഞമ്മദ് കുട്ടി
എൽഡിഎഫ്
80143 (47.20%)
പാറക്കൽ അബ്ദുള്ള
യുഡിഎഫ്
79810 (47.01%)
പി പി മുരളി
എൻഡിഎ
9139 (5.38%)
എം കെ സുരേഷ് ബാബു
സ്വതന്ത്രൻ
128 (0.08%)
വി പി പ്രതീഷ്
സ്വതന്ത്രൻ
108 (0.06%)
കെ കെ കുഞ്ഞമ്മദ് കുട്ടി
സ്വതന്ത്രൻ
80 (0.05%)
അബ്ദുള്ള
സ്വതന്ത്രൻ
75 (0.04%)
നോട്ട
296
പോള്‍ ചെയ്ത വോട്ട്
169779
ഭൂരിപക്ഷം
333
2016ലെ തെരഞ്ഞെടുപ്പ് ഫലം
പാറക്കൽ അബ്ദുള്ള
യുഡിഎഫ്
71809 (45.50%)
കെ കെ ലതിക
എൽഡിഎഫ്
70652 (44.77%)
രാമദാസ് മണലേരി
എന്‍ഡിഎ
12327 (7.81%)
പി സി ഭാസ്കരന്‍
വെല്‍ഫെയർ പാർട്ടി
1125 (0.71%)
സാബു കക്കട്ടിൽ
എസ്പി
860 (0.54%)
കെ സി കുമാരൻ
സ്വതന്ത്രൻ
220 (0.14%)
നാറാണത്ത് മുഹമ്മദ്
പിഡിപി
118 (0.07%)
പാറക്കൽ അബ്ദുള്ള
സ്വതന്ത്രൻ
85 (0.05%)
എസ് ആർ ഖാൻ മണിയൂർ
സ്വതന്ത്രൻ
76 (0.05%)
പള്ളിയിൽ അബ്ദദുള്ള
സ്വതന്ത്രൻ
62 (0.04%)
ആലുവ അനീഷ്
സ്വതന്ത്രൻ
57 (0.04%)
പാറമ്മൽ അബ്ദുള്ള
സ്വതന്ത്രൻ
44 (0.03%)
നോട്ട
375
പോള്‍ ചെയ്ത വോട്ട്
157814
ഭൂരിപക്ഷം
1157
2011ലെ തെരഞ്ഞെടുപ്പ് ഫലം
കെ കെ ലതിക
എല്‍ഡിഎഫ്
70258 (49.32%)
സൂപ്പി നരിക്കാട്ടേരി
യുഡിഎഫ്
63286 (44.43%)
വി കെ സജീവൻ
ബിജെപി
6272 (4.40%)
അബ്ദുൽ റഹീം
എസ്ഡിപിഐ
1045 (0.73%)
എം സതി
ബിഎസ്പി
407 (0.29%)
സൂപ്പി തൊടുവയിൽ വളപ്പിൽ
സ്വതന്ത്രൻ
333 (0.23%)
ലതിക വലിയകുളങ്ങരകുനിയിൽ
സ്വതന്ത്രൻ
247 (0.17%)
സൂപ്പി ആലക്കാട്ട്
സ്വതന്ത്രൻ
209 (0.15%)
ലതിക നിടുമനൽകുനി
സ്വതന്ത്രൻ
207 (0.15%)
എം കെ രാജൻ
എസ്‌യുസിഐസി
189 (0.13%)
പോള്‍ ചെയ്ത വോട്ട്
142456
ഭൂരിപക്ഷം
6972