,
Home About
എ കെ എം അഷറഫ്

മഞ്ചേശ്വരം
നിയമസഭാ മണ്ഡലം

എ കെ എം അഷറഫ്

ഐയുഎംഎല്‍

എംഎൽഎയുടെ സ്‌കോർ

7.95/10

മണ്ഡലം ഒറ്റനോട്ടത്തിൽ

മഞ്ചേശ്വരം

കാസര്‍കോട് ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലൊന്നാണ് മഞ്ചേശ്വരം. മഞ്ചേശ്വരം, വോർക്കാടി, മീഞ്ച, മംഗല്‍പാടി, പൈവളികെ, കുമ്പള, പുത്തിഗെ, എന്‍മകജെ എന്നീ ഗ്രാമപഞ്ചായത്തുകളാണ് മഞ്ചേശ്വരം മണ്ഡലത്തില്‍ ഉള്‍പ്പെടുന്നത്. 1957ലെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ തന്നെയാണ് മഞ്ചേശ്വരം മണ്ഡലം രൂപം കൊണ്ടത്. 2021ലെ വോട്ടര്‍പട്ടിക പ്രകാരം 221682 ആണ് മണ്ഡലത്തിലെ വോട്ടര്‍മാരുടെ എണ്ണം. മുസ്ലിം ലീഗ് നേതാവ് എ കെ എം അഷറഫ് ആണ് നിലവിലെ അംഗം. കാസര്‍ഗോഡ് ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമാണ് മഞ്ചേശ്വരം നിയമസഭാമണ്ഡലം.

തദ്ദേശ സ്ഥാപനങ്ങള്‍

മഞ്ചേശ്വരം UDF
മീഞ്ച UDF
മംഗൽപാടി UDF
പുത്തിഗെ UDF
വോർക്കാടി UDF
പൈവളികെ UDF
കുമ്പള UDF
എൻമകജെ UDF

മണ്ഡലത്തെ പ്രതിനിധീകരിച്ചവര്‍

2021 എ കെ എം അഷറഫ് ഐയുഎംഎൽ
2019-2021 എം സി കമറുദ്ദീൻ ഐയുഎംഎൽ
2016-2019 പി ബി അബ്ദുൽ റസാഖ് ഐയുഎംഎൽ
2011- 2016 പി ബി അബ്ദുൽ റസാഖ് ഐയുഎംഎൽ
2006-2011 സി എച്ച് കുഞ്ഞമ്പു സിപിഐഎം
2001-2006 ചെർക്കളം അബ്ദുള്ള ഐയുഎംഎൽ
1996-2001 ചെർക്കളം അബ്ദുള്ള ഐയുഎംഎൽ
1991- 1996 ചെർക്കളം അബ്ദുള്ള ഐയുഎംഎൽ
1987-1991 ചെർക്കളം അബ്ദുള്ള ഐയുഎംഎൽ
1982-1987 എ സുബ്ബറാവു സിപിഐ
1980-1982 എ സുബ്ബറാവു സിപിഐ
1977-1980 എം രാമപ്പ സിപിഐ
1970-1977 എം രാമപ്പ സിപിഐ
1967-1970 കെ മഹാബല ഭണ്ഡാരി സ്വതന്ത്രന്‍
1965* കെ മഹാബല ഭണ്ഡാരി കോണ്‍ഗ്രസ്
1960-1965 കെ മഹാബല ഭണ്ഡാരി കർണാടക സമിതി
1957-1959 എം ഉമേഷ് റാവു സ്വതന്ത്രൻ (എതിരില്ലാതെ വിജയിച്ചു)

കുറിപ്പ്: 1965ലെ തെരഞ്ഞെടുപ്പിന് ശേഷം ഒരു കക്ഷിക്കും മുന്നണിക്കും ഭൂരിപക്ഷമില്ലാതെ പോയതിനാൽ എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പായി ഗവർണ്ണർ വി വി ഗിരിയുടെ ശുപാർശപ്രകാരം സഭ പിരിച്ചുവിട്ടു

അതിര്‍ത്തി മണ്ഡലങ്ങള്‍

കാസർകോട്

2021ലെ തെരഞ്ഞെടുപ്പ് ഫലം

എ കെ എം അഷ്റഫ് യുഡിഎഫ് 65758 (38.14%)
കെ സുരേന്ദ്രൻ എൻഡിഎ 65013 (37.70%)
വി വി രമേശൻ എൽഡിഎഫ് 40639 (23.57%)
എസ് പ്രവീൺ കുമാർ എഡിഎച്ച്എംപിഐ 251 (0.15%)
എം സുരേന്ദ്രൻ സ്വതന്ത്രൻ 197 (0.11%)
ഐ ജോൺ ഡി സൂസ സ്വതന്ത്രൻ 181 (0.10%)
നോട്ട 387
പോള്‍ ചെയ്ത വോട്ട് 172426
ഭൂരിപക്ഷം 745

2019ലെ ഉപതെരഞ്ഞെടുപ്പ് ഫലം

എം സി കമറുദ്ദീൻ യുഡിഎഫ് 65407 (40.19%)
രവീഷ് തന്ത്രി കുണ്ടാർ എൻഡിഎ 57484 (35.32%)
എം ശങ്കര റായ് എൽഡിഎഫ് 38233 (23.49%)
ഗോവിന്ദൻ ബി ആലിൻതാഴെ സ്വതന്ത്രൻ 337 (0.21%)
ഐ ജോൺ ഡി സൂസ സ്വതന്ത്രൻ 277 (0.17%)
ബി രാജേഷ് സ്വതന്ത്രൻ 232 (0.14%)
എം സി കമറുദ്ദീൻ സ്വതന്ത്രൻ 211 (0.13%)
നോട്ട 574
പോള്‍ ചെയ്ത വോട്ട് 162750
ഭൂരിപക്ഷം 7923

2016ലെ തെരഞ്ഞെടുപ്പ് ഫലം

പി ബി അബ്ദുൾ റസാഖ് യുഡിഎഫ് 56870 (35.79%)
കെ സുരേന്ദ്രൻ എൻഡിഎ 56781 (35.74%)
സി എച്ച് കുഞ്ഞമ്പു എൽഡിഎഫ് 42565 (26.79%)
ബഷീർ അഹമ്മദ് പിഡിപി 759 (0.48%)
കെ.സുന്ദര സ്വതന്ത്രൻ 467 (0.29%)
രവിചന്ദ്ര ബിഎസ്പി 365 (0.23%)
കെ പി മുനീർ സ്വതന്ത്രൻ 224 (0.14%)
ജോൺ ഡിസൂസ സ്വതന്ത്രൻ 207 (0.13%)
നോട്ട 646
പോള്‍ ചെയ്ത വോട്ട് 158886
ഭൂരിപക്ഷം 89

2011ലെ തെരഞ്ഞെടുപ്പ് ഫലം

പി ബി അബ്ദുൾ റസാഖ് യുഡിഎഫ് 49817 (37.46%)
കെ സുരേന്ദ്രൻ എൻഡിഎ 43989 (33.08%)
സി എച്ച് കുഞ്ഞമ്പു എൽഡിഎഫ് 35067 (26.37%)
ഹഫ്‌സ മുനീർ സ്വതന്ത്രൻ 1076 (0.81%)
അബ്ദുൾ മജീദ് ബിഎസ്പി 869 (0.65%)
അബ്ദുല്ല ടിംബർ സ്വതന്ത്രൻ 547 (0.41%)
കുഞ്ഞമ്പു സ്വതന്ത്രൻ 490 (0.37%)
കെ അബ്ദുൾ റസാഖ് സ്വതന്ത്രൻ 465 (0.35%)
എം അബ്ബാസ് സ്വതന്ത്രൻ 391 (0.29%)
പി എം അബ്ദുള്ള സ്വതന്ത്രൻ 262 (0.20%)
പോള്‍ ചെയ്ത വോട്ട് 132984
ഭൂരിപക്ഷം 5828

2006ലെ തെരഞ്ഞെടുപ്പ് ഫലം

സി എച്ച് കുഞ്ഞമ്പു എൽഡിഎഫ് 39242 (35.71%)
നാരായണ ഭട്ട് എൻഡിഎ 34413 (31.32%)
ചെർക്കളം അബ്ദുള്ള യുഡിഎഫ് 34186 (31.11%)
മാധവ മഞ്ചേശ്വർ ബിഎസ്‌പി 2037 (1.85%)
പോള്‍ ചെയ്ത വോട്ട് 110731
ഭൂരിപക്ഷം 4829
✓ Link copied!