മണ്ഡലം ഒറ്റനോട്ടത്തിൽ
മട്ടന്നൂർ
കണ്ണൂർ ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിലൊന്നാണ് മട്ടന്നൂർ. മട്ടന്നൂർ നഗരസഭയും ചിറ്റാരിപ്പറമ്പ്, കീഴല്ലൂർ, കൂടാളി, മാലൂർ, മാങ്ങാട്ടിടം, കോളയാട്, പടിയൂർ-കല്യാട്, തില്ലങ്കേരി എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് മട്ടന്നൂർ. 1957ൽ മണ്ഡലം നിലവിൽ വന്നെങ്കിലും 1965ലെ മണ്ഡല പുനർനിർണയത്തിൽ ഇല്ലാതായി. പിന്നീട് 2008ലെ മണ്ഡല പുനർനിർണയത്തിലാണ് മണ്ഡലം വീണ്ടും തിരിച്ചുവന്നത്. 2021ലെ വോട്ടർപട്ടിക പ്രകാരം 189308 ആണ് മണ്ഡലത്തിലെ വോട്ടർമാരുടെ എണ്ണം. മുൻ മന്ത്രി കെ കെ ശൈലജയാണ് നിലവിലെ അംഗം. കണ്ണൂർ ലോക്‌സഭാ മണ്ഡലത്തിൻ്റെ ഭാഗമാണ് മട്ടന്നൂർ.
തദ്ദേശ സ്ഥാപനങ്ങള്‍
മട്ടന്നൂർ നഗരസഭ
LDF
കീഴല്ലൂർ
LDF
മാലൂർ
LDF
കോളയാട്
LDF
തില്ലങ്കേരി
LDF
ചിറ്റാരിപ്പറമ്പ്
LDF
കൂടാളി
LDF
മാങ്ങാട്ടിടം
LDF
പടിയൂർ കല്യാട്
LDF
മണ്ഡലത്തെ പ്രതിനിധീകരിച്ചവര്‍
2021
കെ കെ ശൈലജ
സിപിഐഎം
2016-2021
ഇ പി ജയരാജൻ
സിപിഐഎം
2011-2016
ഇ പി ജയരാജൻ
സിപിഐഎം
1960-1965
എൻ ഇ ബലറാം
സിപിഐ
1957-1959
എൻ ഇ ബലറാം
സിപിഐ
അതിര്‍ത്തി മണ്ഡലങ്ങള്‍
തളിപ്പറമ്പ്
ഇരിക്കൂർ
പേരാവൂർ
കൂത്തുപറമ്പ്
ധർമ്മടം
കണ്ണൂർ
2021ലെ തെരഞ്ഞെടുപ്പ് ഫലം
കെ കെ ശൈലജ
എല്‍ഡിഎഫ്
96129(61.97%)
ഇല്ലിക്കൽ അഗസ്തി
യുഡിഎഫ്
35166(22.67%)
ബിജു എളക്കുഴി
എന്‍ഡിഎ
18223 (11.75%)
റഫീക്ക് കീച്ചേരി
എസ്ഡിപിഐ
4201(2.71%)
എൻ എ അഗസ്റ്റി
സ്വതന്ത്രൻ
619(0.40%)
നോട്ട
796
പോൾ ചെയ്ത വോട്ടുകൾ
155134
ഭൂരിപക്ഷം
60963
2016ലെ തെരഞ്ഞെടുപ്പ് ഫലം
ഇ പി ജയരാജൻ
എല്‍ഡിഎഫ്
84030(56.52%)
കെ പി പ്രശാന്ത്
യുഡിഎഫ്
40649(27.34%)
ബിജു എളക്കുഴി
എൻഡിഎ
18620(12.64%)
റഫീഖ് കീച്ചേരി
എസ്ഡിപിഐ
3188(2.14%)
കൊടിപ്പാടി പ്രശാന്ത്
സ്വതന്ത്രൻ
770(0.52%)
നോട്ട
1420
പോൾ ചെയ്ത വോട്ടുകൾ
148702
ഭൂരിപക്ഷം
43381
2011ലെ തെരഞ്ഞെടുപ്പ് ഫലം
ഇ പി ജയരാജൻ
എല്‍ഡിഎഫ്
75177(56.55%)
ജോസഫ് ചവറ
യുഡിഎഫ്
44665(33.60%)
ബിജു എളക്കുഴി
എന്‍ഡിഎ
8707(6.55%)
കെ സി മുഹമ്മദ് സബീർ
എസ്ഡിപിഐ
2757(2.07%)
ജോസഫ്
സ്വതന്ത്രന്‍
858(0.65%)
ഹമീദ്
ബിഎസ്പി
783(0.59%)
പോള്‍ ചെയ്ത വോട്ടുകൾ
132963
ഭൂരിപക്ഷം
30512