,
Home About
എം എസ് അരുണ്‍കുമാര്‍

മാവേലിക്കര
നിയമസഭാ മണ്ഡലം

എം എസ് അരുണ്‍കുമാര്‍

സിപിഐഎം

എംഎൽഎയുടെ സ്‌കോർ

8.96/10

മണ്ഡലം ഒറ്റനോട്ടത്തിൽ

മാവേലിക്കര

മാവേലിക്കര നഗരസഭയ്ക്ക് പുറമെ, ചുനക്കര, മാവേലിക്കര താമരക്കുളം, മാവേലിക്കര തെക്കേക്കര, നൂറനാട്, പാലമേൽ, തഴക്കര, വള്ളിക്കുന്നം ഗ്രാമപഞ്ചായത്തുകൾ കൂടി ചേരുന്നതാണ് മാവേലിക്കര നിയമസഭ മണ്ഡലം. 1959 ലെ ആദ്യ നിയമസഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് 1957 ൽ നിലവിൽ വന്ന മണ്ഡലത്തിൽ 2021 ലെ വോട്ടർപട്ടിക പ്രകാരം 204536 ആണ് ആകെ വോട്ടർമാരുടെ എണ്ണം. സിപിഐഎമ്മിലെ എംഎസ് അരുൺ കുമാറാണ് നിലവിലെ അംഗം. മാവേലിക്കര ലോക്സഭാ മണ്ഡലത്തിൻ്റെ ഭാഗമാണ് മാവേലിക്കര നിയമസഭാ മണ്ഡലം.

തദ്ദേശ സ്ഥാപനങ്ങള്‍

മാവേലിക്കര നഗരസഭ UDF
മാവേലിക്കര താമരക്കുളം UDF
നൂറനാട് LDF
തഴക്കര LDF
ചുനക്കര LDF
മാവേലിക്കര തെക്കേക്കര LDF
പാലമേൽ UDF
വള്ളിക്കുന്നം UDF

മണ്ഡലത്തെ പ്രതിനിധീകരിച്ചവര്‍

2021 എംഎസ് അരുൺ കുമാർ സിപിഐഎം
2016 – 2021 ആർ രാജേഷ് സിപിഐഎം
2011 – 2016 ആർ രാജേഷ് സിപിഐഎം
2006–2011 എം മുരളി കോൺഗ്രസ്
2001– 2006 എം മുരളി കോൺഗ്രസ്
1996–2001 എം മുരളി കോൺഗ്രസ്
1991–1996 എം മുരളി കോൺഗ്രസ്
1987–1991 എസ് ഗോവിന്ദ കുറുപ്പ് സിപിഐഎം
1982–1987 എസ് ഗോവിന്ദ കുറുപ്പ് സിപിഐഎം
1980–1982 എസ് ഗോവിന്ദ കുറുപ്പ് സിപിഐഎം
1977–1980 എൻ ഭാസ്‌കരൻ നായർ എന്‍ഡിപി
1970 –1977 ജി ഗോപിനാഥൻ പിള്ള ഐഎസ്പി
1967–1970 ജി ഗോപിനാഥൻ പിള്ള എസ്എസ്പി
1965* കെ കെ ചെല്ലപ്പൻ പിള്ള കോൺ​ഗ്രസ്
1960 –1965 (ദ്വയാം​ഗ മണ്ഡലം) ഇരവങ്കര ഗോപാല കുറുപ്പ് സിപിഐ
1960–1965 (ദ്വയാം​ഗ മണ്ഡലം) പികെ കുഞ്ഞച്ചൻ സിപിഐ
1957–1960 (ദ്വയാം​ഗ മണ്ഡലം) പി കെ കുഞ്ഞച്ചൻ സിപിഐ
1957–1959 (ദ്വയാം​ഗ മണ്ഡലം) കെസി ജോർജ് സിപിഐ

കുറിപ്പ്: 1965ലെ തെരഞ്ഞെടുപ്പിന് ശേഷം ഒരു കക്ഷിക്കും മുന്നണിക്കും ഭൂരിപക്ഷമില്ലാതെ പോയതിനാൽ എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പായി ഗവർണ്ണർ വി വി ഗിരിയുടെ ശുപാർശപ്രകാരം സഭ പിരിച്ചുവിട്ടു

അതിര്‍ത്തി മണ്ഡലങ്ങള്‍

കായംകുളം ചെങ്ങന്നൂർ അടൂർ കുന്നത്തൂർ കരുനാ​ഗപ്പള്ളി

2021ലെ തെരഞ്ഞെടുപ്പ് ഫലം

എം എസ് അരുൺ കുമാർ എൽഡിഎഫ് 71743(47.61)
കെ കെ ഷാജു യുഡിഎഫ് 47026(31.21)
കെ സഞ്ജു എൻഡിഎ 30955(20.54)
സുരേഷ് നൂറനാട് എപിഐ 165 (0.11)
കെ ശശികുമാർ എസ്യുസിഐസി 151 (0.10)
ബി സുബാഷ് സ്വതന്ത്രൻ 131 (0.09)
നോട്ട 519
പോള്‍ ചെയ്ത വോട്ട്‌ 150690
ഭൂരിപക്ഷം 24717

2016ലെ തെരഞ്ഞെടുപ്പ് ഫലം

ആർ രാജേഷ് എൽഡിഎഫ് 74555(49.81)
ബൈജു കലാശാല യുഡിഎഫ് 43013(28.74)
പിഎം വേലായുധൻ എൻഡിഎ 30929(20.66)
ടി ആശ എസ്യുസിഐസി 242 (0.16)
കറ്റാനം സുരേഷ് ബിഎസ്പി 213 (0.14)
അജീഷ്‌കുമാർ സ്വതന്ത്രൻ 213 (0.14)
നോട്ട 523
പോള്‍ ചെയ്ത വോട്ട്‌ 149742
ഭൂരിപക്ഷം 31542

2011ലെ തെരഞ്ഞെടുപ്പ് ഫലം

ആർ രാജേഷ് എൽഡിഎഫ് 65903(49.30)
കെ കെ ഷാജു യുഡിഎഫ് 60754(45.45)
എസ് ​ഗിരിജ എൻഡിഎ 4984(3.73)
ആ‍ർ രജീഷ്‌ സ്വതന്ത്രൻ 1185(0.89)
സുബാഷ് മാങ്കംകുഴി ബിഎസ്പി 860 (0.64)
പോള്‍ ചെയ്ത വോട്ട്‌ 133721
ഭൂരിപക്ഷം 5,149

2006ലെ തെരഞ്ഞെടുപ്പ് ഫലം

എം മുരളി യുഡിഎഫ് 47449(48.67)
ജി രാജമ്മ എൽഡിഎഫ് 44777(45.93)
ടി ഒ നൗഷാദ് ബിജെപി 3793(3.89)
വർഗീസ് ജോർജ് സ്വതന്ത്രൻ 561 (0.58)
താജുദ്ദീൻ ആലുംമൂട്ടിൽ എഡിഎംകെ 468 (0.48)
പ്രസന്ന കുമാർ സ്വതന്ത്രൻ 446 (0.46)
പോള്‍ ചെയ്ത വോട്ട്‌ 97505
ഭൂരിപക്ഷം 2672
✓ Link copied!