,
Home About
ഇ കെ വിജയൻ

നാദാപുരം
നിയമസഭാ മണ്ഡലം

ഇ കെ വിജയൻ

സിപിഐ

എംഎൽഎയുടെ സ്‌കോർ

7.13/10

മണ്ഡലം ഒറ്റനോട്ടത്തിൽ

നാദാപുരം

കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലെ ചെക്യാട്, നാദാപുരം, കാവിലുംപാറ, മരുതോങ്കര, കായക്കൊടി, നരിപ്പറ്റ, വളയം, തൂണേരി, എടച്ചേരി, വാണിമേൽ എന്നീ പഞ്ചായത്തുകള്‍ അടങ്ങുന്നതാണ് നാദാപുരം നിയമസഭ മണ്ഡലം . 1957ലെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിലവില്‍ വന്ന മണ്ഡലമാണ് നാദാപുരം. 2021-ലെ വോട്ടർപട്ടിക പ്രകാരം ഏകദേശം 216141 ആണ് ആകെ വോട്ടർമാരുടെ എണ്ണം. സിപിഐയിലെ ഇ കെ വിജയനാണ് നിലവിലെ ജനപ്രതിനിധി. വടകര ലോക്സഭ മണ്ഡലത്തിന് കീഴില്‍ വരുന്നു.

തദ്ദേശ സ്ഥാപനങ്ങള്‍

ചെക്യാട് UDF
കാവിലുംപാറ LDF
കായക്കൊടി UDF
വളയം LDF
എടച്ചേരി LDF
നാദാപുരം UDF
മരുതോങ്കര LDF
നരിപ്പറ്റ LDF
തൂണേരി UDF
വാണിമേൽ LDF

മണ്ഡലത്തെ പ്രതിനിധീകരിച്ചവര്‍

2021 ഇ കെ വിജയൻ സിപിഐ
2016-2021 ഇ കെ വിജയൻ സിപിഐ
2011-2016 ഇ കെ വിജയൻ സിപിഐ
2006 - 2011 ബിനോയ് വിശ്വം സിപിഐ
2001 - 2006 ബിനോയ് വിശ്വം സിപിഐ
1996 - 2001 സത്യൻ മൊകേരി സിപിഐ
1991-1996 സത്യൻ മൊകേരി സിപിഐ
1987-1991 സത്യൻ മൊകേരി സിപിഐ
1982-1987 കെ ടി കണാരന്‍ സിപിഐ
1980-1982 കെ ടി കണാരന്‍ സിപിഐ
1977-1979 കാന്തലോട്ട് കുഞ്ഞമ്പു സിപിഐ
1970-1977 എം കുമാരൻ സിപിഐ
1967-1970 ഇ വി കുമാരൻ സിപിഐഎം
1965* സി എച്ച് കണാരന്‍ സിപിഐഎം
1960-1964 ഹമീദലി ഷംനാട് ഐയുഎംഎൽ
1957-1959 സി എച്ച് കണാരൻ സിപിഐ

കുറിപ്പ്: 1965ലെ തെരഞ്ഞെടുപ്പിന് ശേഷം ഒരു കക്ഷിക്കും മുന്നണിക്കും ഭൂരിപക്ഷമില്ലാതെ പോയതിനാൽ എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പായി ഗവർണ്ണർ വി വി ഗിരിയുടെ ശുപാർശപ്രകാരം സഭ പിരിച്ചുവിട്ടു

അതിര്‍ത്തി മണ്ഡലങ്ങള്‍

വടകര കൂത്തുപറമ്പ് മാനന്തവാടി കല്‍പ്പറ്റ പേരാമ്പ്ര കുറ്റ്യാടി

2021ലെ തെരഞ്ഞെടുപ്പ് ഫലം

ഇ കെ വിജയൻ എൽഡിഎഫ് 83293 ( 47.46%)
അഡ്വ. കെ പ്രവീൺകുമാർ യുഡിഎഫ് 79258 (45.16%)
എം പി രാജൻ എൻഡിഎ 10537 (6.00%)
കെ കെ നാസർ മാസ്റ്റർ എസ്ഡിപിഐ 1676 (0.95%)
ടി പ്രവീൺ കുമാർ സ്വതന്ത്രൻ 258 (0.15%)
കെ കെ ശ്രീധരൻ എൻഎൽപി 165 (0.09%)
നോട്ട 316
പോൾ ചെയ്ത വോട്ട് 175503
ഭൂരിപക്ഷം 4035

2016ലെ തെരഞ്ഞെടുപ്പ് ഫലം

ഇ കെ വിജയൻ എൽഡിഎഫ് 74742 (45.87%)
അഡ്വ. കെ പ്രവീൺകുമാർ യുഡിഎഫ് 69983 (42.95%)
എം പി രാജന്‍ എന്‍ഡിഎ 14493 (8.90%)
അബ്ദുള്‍ റഹീം എസ്ഡിപിഐ 2183 (1.34%)
കെ കെ വാസു ബിഎസ്പി 377 (0.23%)
ഇ കെ വിജയൻ കോമത്ത് സ്വതന്ത്രൻ 220 (0.14%)
പ്രവീൺ കുമാർ തായുള്ളത്തിൽ സ്വതന്ത്രൻ 171 (0.10%)
പ്രവീൺ രയോരത്ത് തഴികുനി സ്വതന്ത്രൻ 163 (0.10%)
ആലുവ അനീഷ് സ്വതന്ത്രൻ 151 (0.09%)
നോട്ട 446
പോൾ ചെയ്ത വോട്ട് 162950
ഭൂരിപക്ഷം 4759

2011ലെ തെരഞ്ഞെടുപ്പ് ഫലം

ഇ കെ വിജയൻ എല്‍ഡിഎഫ് 72078 (49.22%)
വി എം ചന്ദ്രൻ യുഡിഎഫ് 64532 (44.07%)
കെ പി പ്രകാശ് ബാബു എന്‍ഡിഎ 6058 ( 4.14%)
ഇസ്മായിൽ കമ്മന എസ്ഡിപിഐ 1865 (1.27%)
ചന്ദ്രൻ സ്വതന്ത്രൻ 745 (0.51%)
സി കെ വിജയൻ സ്വതന്ത്രൻ 708 (0.48%)
കെ പി വിജയൻ സ്വതന്ത്രൻ 444 (0.30%)
പോള്‍ ചെയ്ത വോട്ട് 146454
ഭൂരിപക്ഷം 7546

2006ലെ തെരഞ്ഞെടുപ്പ് ഫലം

ബിനോയ് വിശ്വം എല്‍ഡിഎഫ് 67138 (53.33%)
എം വീരാൻകുട്ടി യുഡിഎഫ് 49689 (39.47%)
പ്രകാശ് ബാബു ബിജെപി 6350 (5.04%)
പി പി സുധാകരൻ സ്വതന്ത്രൻ 1566 (1.24%)
കെ ശശീന്ദ്രൻ ബിഎസ്പി 1138 (0.90%)
പോള്‍ ചെയ്ത വോട്ട് 125912
ഭൂരിപക്ഷം 17449
✓ Link copied!