,
Home About
വി ശിവൻകുട്ടി

നേമം
നിയമസഭാ മണ്ഡലം

വി ശിവൻകുട്ടി

സിപിഐഎം

എംഎൽഎയുടെ സ്‌കോർ

8.36/10

മണ്ഡലം ഒറ്റനോട്ടത്തിൽ

നേമം

തിരുവനന്തപുരം കോർപ്പറേഷനിലെ 44 മുതൽ 47വരെ, 52 മുതൽ 63 വരെ, 71 മുതൽ 75വരെ, 68,69, ഡിവിഷനുകൾ പൂ‍ർണ്ണമായും 43-ാം ഡിവിഷനിലെ രണ്ട് ബൂത്തുകൾ ഒഴികെയുള്ള ഭാ​ഗം, 50, 51, 81, 76 ഡിവിഷനുകൾ ഭാ​ഗീകമായും ഉൾപ്പെടുന്നതാണ് നേമം നിയമസഭാ മണ്ഡലം. 1957-ലാണ് മണ്ഡലത്തിൽ ആദ്യമായി തെരഞ്ഞെടുപ്പ് നടന്നത്. 2021-ലെ വോട്ടർ പട്ടിക പ്രകാരം മണ്ഡലത്തിൽ ആകെ 204240 വോട്ടർമാരാണ് ഉണ്ടായിരുന്നത്. വിദ്യാഭ്യാസ മന്ത്രിയും സിപി ഐഎം നേതാവുമായ വി ശിവൻകുട്ടിയാണ് നേമത്തെ നിലവിലെ എംഎൽഎ. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൻ്റെ ഭാ​ഗമാണ് നേമം നിയമസഭാ മണ്ഡലം.

തദ്ദേശ സ്ഥാപനങ്ങള്‍

തിരുവനന്തപുരം കോർപ്പറേഷൻ
നേമം മണ്ഡലത്തിൽ ഉൾപ്പെടുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ഡിവിഷനുകളിലെ കക്ഷി നില (രണ്ട് മണ്ഡലങ്ങളിൽ ഭാഗീകമായി ഉൾപ്പെടുന്ന ഡിവിഷനുകൾ ഉൾപ്പെടെ)
LDF 06
UDF 02
NDA 19
OTHERS 00

മണ്ഡലത്തെ പ്രതിനിധീകരിച്ചവര്‍

2021 വി ശിവൻകുട്ടി സിപിഐഎം
2016-2021 ഒ രാജഗോപാൽ എൻഡിഎ
2011-2016 വി ശിവൻകുട്ടി സിപിഐഎം
2006-2011 എൻ ശക്തൻ കോൺ​ഗ്രസ്
2001-2006 എൻ ശക്തൻ കോൺ​ഗ്രസ്
1996-2001 വെങ്ങാനൂർ പി ഭാസ്‌കരൻ സിപിഐഎം
1991-1996 വി ജെ തങ്കപ്പൻ സിപിഐഎം
1987-1991 വി ജെ തങ്കപ്പൻ സിപിഐഎം
1983-1987 വി ജെ തങ്കപ്പൻ സിപിഐഎം
1982-1987 കെ കരുണാകരൻ കോൺ​ഗ്രസ്
1980-1982 ഇ രമേശൻ നായർ കോൺ​ഗ്രസ്
1977-1980 എസ് വരദരാജൻ നായർ കോൺ​ഗ്രസ്
1970-1977 ജി കുട്ടപ്പൻ പ്രജാ സോഷ്യലിസ്റ്റ് പാർട്ടി
1967-1970 എം സദാശിവൻ സിപിഐഎം
1965* എം സദാശിവൻ സിപിഐഎം
1960-1965 പി വിശ്വംഭരൻ പ്രജാ സോഷ്യലിസ്റ്റ് പാർട്ടി
1957-1959 എം സദാശിവൻ സിപിഐ

കുറിപ്പ്: 1965ലെ തെരഞ്ഞെടുപ്പിന് ശേഷം ഒരു കക്ഷിക്കും മുന്നണിക്കും ഭൂരിപക്ഷമില്ലാതെ പോയതിനാൽ എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പായി ഗവർണ്ണർ വി വി ഗിരിയുടെ ശുപാർശപ്രകാരം സഭ പിരിച്ചുവിട്ടു

അതിര്‍ത്തി മണ്ഡലങ്ങള്‍

തിരുവനന്തപുരം കോവളം കാട്ടാക്കട

2021ലെ തെരഞ്ഞെടുപ്പ് ഫലം

വി ശിവൻകുട്ടി എൽഡിഎഫ് 55837 (38.24%)
കുമ്മനം രാജശേഖരൻ എൻഡിഎ 51888 (35.54%)
കെ മുരളീധരൻ യുഡിഎഫ് 36524 (25.01%)
ഡി വിജയൻ ബിഎസ്പി 356 (0.24%)
ജെയ്ൻ വിൽസൺ സ്വതന്ത്രൻ 165 (0.11%)
അറംപളളി വിജയരാജ് സ്വതന്ത്രൻ 138 (0.09%)
എൽ സത്യൻ നാടാർ സ്വതന്ത്രൻ 100 (0.07%)
ബാലചന്ദ്രൻ വാൽക്കണ്ണാടി സ്വതന്ത്രൻ 85 (0.06%)
ഷൈൻ രാജ് ബി സ്വതന്ത്രൻ 70 (0.05%)
രാജശേഖരൻ സ്വതന്ത്രൻ 50 (0.03%)
മുരളീധരൻ നായർ സ്വതന്ത്രൻ 48 (0.03%)
നോട്ട 756
പോൾ ചെയ്ത വോട്ട് 146017
ഭൂരിപക്ഷം 3949

2016ലെ തെരഞ്ഞെടുപ്പ് ഫലം

ഒ രാജഗോപാൽ എൻഡിഎ 67813 (47.46%)
വി ശിവൻകുട്ടി എൽഡിഎഫ് 59142 (41.39%)
വി സുരേന്ദ്രൻ പിളള യുഡിഎഫ് 13860 (9.70%)
എ നൗഷാദ് AITC 406 (0.28%)
ബി ഷംലജ ബീവി സ്വതന്ത്രൻ 330 (0.23%)
ജെ വിക്രമൻ പച്ചല്ലൂർ സ്വതന്ത്രൻ 170 (0.12%)
ജെയ്ൻ വിൽസൺ സ്വതന്ത്രൻ 170 (0.12%)
ശൈലേശ്വര ബാബു സ്വതന്ത്രൻ 114 (0.08%)
നോട്ട 884
പോൾ ചെയ്ത വോട്ട് 142914
ഭൂരിപക്ഷം 8671

2011ലെ തെരഞ്ഞെടുപ്പ് ഫലം

ശിവൻകുട്ടി എൽഡിഎഫ് 50076 (42.99%)
ഒ രാജഗോപാൽ എൻഡിഎ 43661 (37.49%)
ചാരുപാറ രവി യുഡിഎഫ് 20248 (17.38%)
ജെയ്ൻ വിൽസൺ സ്വതന്ത്രൻ 964 0.83
ഒ മഹീൻ ബിഎസ്പി 667 (0.57%)
തിരുവല്ലം ശ്രീകണ്ഠൻ സ്വതന്ത്രൻ 338 (0.29%)
ജി വിക്രമൻ ഡിപിഎസ്പി 303 (0.26%)
രാമചന്ദ്രൻ സ്വതന്ത്രൻ 217 (0.19%)
പോൾ ചെയ്ത വോട്ട് 116608
ഭൂരിപക്ഷം 6415

2006ലെ തെരഞ്ഞെടുപ്പ് ഫലം

എൻ ശക്തൻ യുഡിഎഫ് 60884 (50.74%)
വെങ്ങാനൂ‍ർ പി ഭാസ്കരൻ എൽഡിഎഫ് 50135 (41.79)
മലയൻകീഴ് രാധാകൃഷ്ണൻ ബിജെപി 6705 (5.59%)
റോബിൻസൺ ഡേവിഡ് ബിഎസ്പി 1473 (1.23%)
ശ്രീകുമാ‍ർ സ്വതന്ത്രൻ 530 (0.44%)
രാജീവ് ആർ നായർ എഡിഎംകെ 255 (0.21%)
പോൾ ചെയ്ത വോട്ട് 120017
ഭൂരിപക്ഷം 10749
✓ Link copied!