മണ്ഡലം ഒറ്റനോട്ടത്തിൽ
നിലമ്പൂർ
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ നിലമ്പൂർ നഗരസഭയും അമരമ്പലം, ചുങ്കത്തറ, എടക്കര, കരുളായി, മൂത്തേടം, പോത്തുകൽ, വഴിക്കടവ് എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് നിലമ്പൂർ നിയമസഭാ മണ്ഡലം. 1965ല്‍ വന്ന മണ്ഡലത്തില്‍ 2021ലെ വോട്ടർ പട്ടിക പ്രകാരം ആകെ വോട്ടർമാരുടെ എണ്ണം 225356 ആണ്. കോണ്‍ഗ്രസിലെ ആര്യാടന്‍ ഷൗക്കത്ത് ആണ് മണ്ഡലത്തിലെ നിലവിലെ പ്രതിനിധി. വയനാട് ലോക്സഭ മണ്ഡലത്തിന് കീഴില്‍ വരുന്നു.
തദ്ദേശ സ്ഥാപനങ്ങള്‍
നിലമ്പൂർ നഗരസഭ
UDF
മൂത്തേടം
UDF
പോത്തുകൽ
UDF
അമരമ്പലം
UDF
വഴിക്കടവ്
UDF
എടക്കര
UDF
ചുങ്കത്തറ
UDF
കരുളായി
UDF
മണ്ഡലത്തെ പ്രതിനിധീകരിച്ചവര്‍
2025
ആര്യാടന്‍ ഷൗക്കത്ത്
കോണ്‍ഗ്രസ്
2021-2025
പി വി അൻവർ
ഇടത് സ്വതന്ത്രന്‍
2016-2021
പി വി അൻവർ
ഇടത് സ്വതന്ത്രന്‍
2011-2016
ആര്യാടൻ മുഹമ്മദ്
കോണ്‍ഗ്രസ്
2006-2011
ആര്യാടൻ മുഹമ്മദ്
കോണ്‍ഗ്രസ്
2001-2006
ആര്യാടൻ മുഹമ്മദ്
കോണ്‍ഗ്രസ്
1996-2001
ആര്യാടൻ മുഹമ്മദ്
കോണ്‍ഗ്രസ്
1991-1996
ആര്യാടൻ മുഹമ്മദ്
കോണ്‍ഗ്രസ്
1987-1991
ആര്യാടൻ മുഹമ്മദ്
കോണ്‍ഗ്രസ്
1982-1987
ടി കെ ഹംസ
ഇടത് സ്വതന്ത്രന്‍
1980-1982
ആര്യാടൻ മുഹമ്മദ്
കോണ്‍ഗ്രസ് യു
1980
സി ഹരിദാസ്
കോണ്‍ഗ്രസ് യു
1977-1980
ആര്യാടൻ മുഹമ്മദ്
കോണ്‍ഗ്രസ്
1970-1977
എം പി ഗംഗാധരൻ
കോണ്‍ഗ്രസ്
1967
കെ കുഞ്ഞാലി
സിപിഐഎം
1965*
കെ കുഞ്ഞാലി
സിപിഐഎം
കുറിപ്പ്: 1965ലെ തെരഞ്ഞെടുപ്പിന് ശേഷം ഒരു കക്ഷിക്കും മുന്നണിക്കും ഭൂരിപക്ഷമില്ലാതെ പോയതിനാൽ എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പായി ഗവർണ്ണർ വി വി ഗിരിയുടെ ശുപാർശപ്രകാരം സഭ പിരിച്ചുവിട്ടു
അതിര്‍ത്തി മണ്ഡലങ്ങള്‍
കല്‍പ്പറ്റ
തിരുവമ്പാടി
എറനാട്
വണ്ടൂർ
2025ലെ ഉപതെരഞ്ഞെടുപ്പ് ഫലം
ആര്യാടൻ ഷൗക്കത്ത്
യുഡിഎഫ്
77737 (44.17%)
എം സ്വരാജ്
എല്‍ഡിഎഫ്
66660 (37.88%)
പി വി അൻവർ
തൃണമൂല്‍ കോണ്‍ഗ്രസ്
19760 (11.23%)
മോഹൻ ജോർജ്
എന്‍ഡിഎ
8648 (4.91%)
സാദിഖ് നാടുത്തൊടി
എസ്ഡിപിഐ
2075 (1.18%)
ഹരിനാരായണൻ
സ്വതന്ത്രൻ
185 (0.11)
ജി സധീഷ് കുമാർ
സ്വതന്ത്രൻ
114 (0.06)
വിജയൻ
സ്വതന്ത്രൻ
85 (0.05)
എൻ ജയരാജൻ
സ്വതന്ത്രൻ
52 (0.03)
പി രാധാകൃഷ്ണൻ നമ്പൂതിരിപ്പാട്
സ്വതന്ത്രൻ
43 (0.02)
ഭൂരിപക്ഷം
11077
പോള്‍ ചെയ്ത വോട്ട്
175989
നോട്ട
630
2021 തെരഞ്ഞെടുപ്പ് ഫലം
പി വി അൻവർ
എല്‍ഡിഎഫ്
81227 (46.90%)
വി വി പ്രകാശ്
യുഡിഎഫ്
78527 (45.34%)
ടി കെ അശോക് കുമാർ
എന്‍ഡിഎ
8595 (4.96%)
കെ ബാബു മണി
എസ്ഡിപിഐ
3281 (1.89%)
സി പി സജാദുറഹ്മാൻ
സ്വതന്ത്രന്‍
559 (0.32%)
അനില മാത്യൂ
ഐസിഎസ്പി
509 (0.29%)
നോട്ട
507
പോള്‍ ചെയ്ത വോട്ട്
173205
ഭൂരിപക്ഷം
2700
2016 ലെ തെരഞ്ഞെടുപ്പ് ഫലം
പി വി അൻവർ
എല്‍ഡിഎഫ്
77858 (47.91%)
ആര്യാടൻ ഷൗക്കത്ത്
യുഡിഎഫ്
66354 (40.83%)
ഗിരീഷ് മേയ്ക്കാട്ട്
എന്‍ഡിഎ
12284 (7.56%)
കെ ബാബു മണി
എസ്ഡിപിഐ
4751 (2.92%)
നോട്ട
1256
പോള്‍ ചെയ്ത വോട്ട്
162524
ഭൂരിപക്ഷം
11504
2011 ലെ തെരഞ്ഞെടുപ്പ് ഫലം
ആര്യാടൻ മുഹമ്മദ്
യുഡിഎഫ്
66331 (48.64%)
എം തോമസ് മാത്യു
എല്‍ഡിഎഫ്
60733 (44.54%)
കെ സി വേലായുധൻ
എന്‍ഡിഎ
4425 (3.25%)
സി ജി ഉണ്ണി
എസ്ഡിപിഐ
2566 (1.88%)
തരിയൻ കിളിയൻ
ബിഎസ്‌പി
1291 (0.95%)
തോമസ് മാത്യു
സ്വതന്ത്രൻ
1012 (0.74%)
പോള്‍ ചെയ്ത വോട്ട്
136390
ഭൂരിപക്ഷം
5598
2006 ലെ തെരഞ്ഞെടുപ്പ് ഫലം
ആര്യാടൻ മുഹമ്മദ്
യുഡിഎഫ്
87522 (53.76%)
പി ശ്രീരാമകൃഷ്ണൻ
എല്‍ഡിഎഫ്
69452 (42.66%)
കെ പ്രഭാകരൻ
ബിജെപി
3120 (1.92%)
ബിനോയ് പട്ടത്തിൽ
സ്വതന്ത്രന്‍
978 (0.60%)
കിളിയന്‍
ബിഎസ്പി
957 (0.59%)
സി ടി യൂസഫ്
എഡിഎംകെ
760 (0.47%)
പോള്‍ ചെയ്ത വോട്ട്
162804
ഭൂരിപക്ഷം
18070