,
Home About
കെ രാജൻ

ഒല്ലൂർ
നിയമസഭാ മണ്ഡലം

കെ രാജൻ

സിപിഐ

എംഎൽഎയുടെ സ്‌കോർ

7.94/10

മണ്ഡലം ഒറ്റനോട്ടത്തിൽ

ഒല്ലൂർ

തൃശ്ശൂർ കോർപ്പറേഷനിലെ 13, 14 , 23 മുതൽ 33 വരെ, 42മുതൽ 45 വരെയുള്ള ഡിവിഷനുകൾ പൂർണ്ണമായും 17, 24 ഡിവിഷനുകൾ ഭാഗീകമായും, മാടക്കത്തറ, നടത്തറ, പാണഞ്ചേരി, പുതൂർ പഞ്ചായത്തുകളും ചേരുന്നതാണ് ഒല്ലൂർ നിയമസഭാ മണ്ഡലം. 1957ലാണ് ഒല്ലൂർ മണ്ഡലം നിലവിൽ വന്നത്. 2021ലെ വോട്ടർപട്ടിക പ്രകാരം 207881 ആണ് മണ്ഡലത്തിലെ വോട്ടർമാരുടെ എണ്ണം. സിപിഐയുടെ കെ രാജനാണ് മണ്ഡ‍ലത്തിലെ സിറ്റിംഗ് എംഎൽഎ. തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിൻ്റെ ഭാഗമാണ് ഒല്ലൂർ

തദ്ദേശ സ്ഥാപനങ്ങള്‍

തൃശ്ശൂർ കോർപ്പറേഷൻ
ഒല്ലൂർ നിയമസഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന തൃശ്ശൂർ കോർപ്പറേഷൻ ഡിവിഷനുകളിലെ കക്ഷിനില (മണ്ഡലത്തിൽ ഭാഗീകമായി വരുന്ന ഡിവിഷനുകൾ ഉൾപ്പെടെ)
LDF 04
UDF 12
NDA 01
OTHERS 01
മാടക്കത്തറ LDF
നടത്തറ LDF
പാണഞ്ചേരി UDF
പുതൂർ UDF

മണ്ഡലത്തെ പ്രതിനിധീകരിച്ചവര്‍

2021 കെ രാജൻ സിപിഐ
2016-2021 കെ രാജൻ സിപിഐ
2011-2016 എം പി വിൻസെൻ്റ് കോൺ​ഗ്രസ്
2006-2011 രാജാജി മാത്യു തോമസ് സിപിഐ
2001-2006 പി പി ജോർജ്ജ് കോൺ​ഗ്രസ്
1996-2001 സി എൻ ജയദേവൻ സിപിഐ
1991-1996 പി പി ജോർജ്ജ് കോൺ​ഗ്രസ്
1987-1991 എ എം പരമൻ സിപിഐ
1982-1987 രാഘവൻ പുഴക്കടവിൽ കോൺ​ഗ്രസ്
1980-1982 രാഘവൻ പുഴക്കടവിൽ കോൺ​ഗ്രസ്
1977-1980 പി ആ‍ർ ഫ്രാൻസിസ് കോൺ​ഗ്രസ്
1970-1977 പി ആ‍ർ ഫ്രാൻസിസ് കോൺ​ഗ്രസ്
1967-1970 എ വി ആര്യൻ സിപിഐഎം
1965* എ വി ആര്യൻ സിപിഐഎം
1960-1965 പി ആ‍ർ ഫ്രാൻസിസ് കോൺ​ഗ്രസ്
1957-1959 പി ആ‍ർ ഫ്രാൻസിസ് കോൺ​ഗ്രസ്

കുറിപ്പ്: 1965ലെ തെരഞ്ഞെടുപ്പിന് ശേഷം ഒരു കക്ഷിക്കും മുന്നണിക്കും ഭൂരിപക്ഷമില്ലാതെ പോയതിനാൽ എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പായി ഗവർണ്ണർ വി വി ഗിരിയുടെ ശുപാർശപ്രകാരം സഭ പിരിച്ചുവിട്ടു

അതിര്‍ത്തി മണ്ഡലങ്ങള്‍

തൃശ്ശൂർ നാട്ടിക പുതുക്കാട് ആലത്തൂർ തരൂർ ചേലക്കര വടക്കാഞ്ചേരി

2021ലെ തെരഞ്ഞെടുപ്പ് ഫലം

കെ രാജൻ എൽഡിഎഫ് 76657 (49.09%)
ജോസ് വള്ളൂർ യുഡിഎഫ് 55151 (35.31%)
ബി ​ഗോപാലകൃഷ്ണൻ എൻഡിഎ 22295 (14.28%)
കെ കെ ജോർജ് കാക്കശ്ശേരി സ്വതന്ത്രന്‍ 628 (0.40%)
ബെന്നി കൊടിയറ്റിൽ സ്വതന്ത്രന്‍ 331 (0.21%)
പി കെ സുബ്രഹ്മണ്യൻ ബിഎസ്പി 282 (0.18%)
നോട്ട 827
പോള്‍ ചെയ്ത വോട്ടുകൾ 156171
ഭൂരിപക്ഷം 21506

2016ലെ തെരഞ്ഞെടുപ്പ് ഫലം

കെ രാജൻ എൽഡിഎഫ് 71666 (47.55%)
എം പി വിൻസെൻ്റ് യുഡിഎഫ് 58418 (38.76%)
പി കെ സന്തോഷ് എൻഡിഎ 17694 (11.74%)
മജീദ് മുല്ലക്കര പിഡിപി 696 (0.46%)
സജിമോൻ മഞ്ഞമറ്റം സിപിഐഎം എൽആർ 334 (0.22%)
എം ഡി വിൻസൻ്റ് മരൂട്ടിക്കൽ സ്വതന്ത്രന്‍ 279 (0.19%)
കെ ജി രാജൻ സ്വതന്ത്രന്‍ 267 (0.18%)
വി എൻ അശോകൻ സ്വതന്ത്രന്‍ 214 (0.14%)
നോട്ട 1151
പോള്‍ ചെയ്ത വോട്ടുകൾ 150727
ഭൂരിപക്ഷം 13248

2011ലെ തെരഞ്ഞെടുപ്പ് ഫലം

എം പി വിൻസെൻ്റ് യുഡിഎഫ് 64823 (49.21%)
രാജാജി മാത്യു തോമസ് എൽഡിഎഫ് 58576 (44.47%)
സുന്ദരരാജൻ എൻഡിഎ 6761 (5.13%)
എം ആർ സുരേഷ് സ്വതന്ത്രന്‍ 717 (0.54%)
സണ്ണി കെ ജോൺ ബിഎസ്പി 434 (0.33%)
രതീഷ് ടി നായർ സ്വതന്ത്രന്‍ 407 (0.31%)
പോള്‍ ചെയ്ത വോട്ടുകൾ 131718
ഭൂരിപക്ഷം 6247

2006ലെ തെരഞ്ഞെടുപ്പ് ഫലം

രാജാജി മാത്യു തോമസ് എൽഡിഎഫ് 61467 (50.00%)
ലീലാമ്മ തോമസ് യുഡിഎഫ് 53498 (43.51%)
ഇ വി കൃഷ്ണൻ നമ്പൂതിരി ബിജെപി 6383 (5.19%)
എം കെ നന്ദകുമാർ സ്വതന്ത്രന്‍ 935 (0.76%)
സി കെ ദിലീപ് കുമാർ സ്വതന്ത്രന്‍ 663 (0.54%)
പോള്‍ ചെയ്ത വോട്ടുകൾ 122960
ഭൂരിപക്ഷം 7969
✓ Link copied!