,
Home About
രാഹുല്‍ മാങ്കൂട്ടത്തില്‍

പാലക്കാട്
നിയമസഭാ മണ്ഡലം

രാഹുല്‍ മാങ്കൂട്ടത്തില്‍

ആരോപണങ്ങളെ തുടർന്ന് നിയമസഭാ കക്ഷിയിൽ നിന്ന് കോൺഗ്രസ് പുറത്താക്കി

എംഎൽഎയുടെ സ്‌കോർ

3.14/10

മണ്ഡലം ഒറ്റനോട്ടത്തിൽ

പാലക്കാട്

പാലക്കാട് ജില്ലയിലെ പാലക്കാട് മുനിസിപ്പാലിറ്റിയും കണ്ണാടി ഗ്രാമപഞ്ചായത്ത്, പിരായിരി, മാത്തൂര്‍ എന്നീ പഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് പാലക്കാട് നിയമസഭാ മണ്ഡലം. 1951-ല്‍ രൂപീകൃതമായ മണ്ഡലത്തില്‍ 2021-ലെ വോട്ടര്‍ പട്ടിക പ്രകാരം 188534 വോട്ടര്‍മാരുണ്ട്. ആരോപണങ്ങളെ തുടർന്ന് നിയമസഭാ കക്ഷിയിൽ നിന്ന് കോൺഗ്രസ് പുറത്താക്കിയ രാഹുല്‍ മാങ്കൂട്ടത്തിലാണ് നിലവിലെ പാലക്കാട് എംഎംല്‍എ. പാലക്കാട് ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമാണ് പാലക്കാട് നിയമസഭാ മണ്ഡലം.

തദ്ദേശ സ്ഥാപനങ്ങള്‍

പാലക്കാട് മുനിസിപ്പാലിറ്റി NDA
പിരായിരി UDF
കണ്ണാടി LDF
മാത്തൂര്‍ UDF

മണ്ഡലത്തെ പ്രതിനിധീകരിച്ചവര്‍

2023 രാഹുല്‍ മാങ്കൂട്ടത്തില്‍ കോണ്‍ഗ്രസ്
2021-2023 ഷാഫി പറമ്പില്‍ കോണ്‍ഗ്രസ്
2016-2021 ഷാഫി പറമ്പില്‍ കോണ്‍ഗ്രസ്
2011-2016 ഷാഫി പറമ്പില്‍ കോണ്‍ഗ്രസ്
2006-2011 കെ കെ ദിവാകരന്‍ സിപിഐഎം
2001-2006 കെ ശങ്കരനാരായണന്‍ കോണ്‍ഗ്രസ്
1996-2001 ടി കെ നൗഷാദ് സിപിഐഎം
1991-1996 സി എം സുന്ദരം കോണ്‍ഗ്രസ്
1987-1991 സി എം സുന്ദരം യുഡിഎഫ് സ്വതന്ത്രന്‍
1982-1987 സി എം സുന്ദരം പിഎസ്പി
1980-1982 സി എം സുന്ദരം പിഎസ്പി
1977-1980 സി എം സുന്ദരം പിഎസ്പി
1970-1977 ആര്‍ കൃഷ്ണന്‍ സിപിഐഎം
1967-1970 ആര്‍ കൃഷ്ണന്‍ സിപിഐഎം
1965* എം വി വാസു സിപിഐഎം
1960-1965 ആര്‍ രാഘവ മേനോന്‍ കോണ്‍ഗ്രസ്
1957-1959 ആര്‍ രാഘവ മേനോന്‍ കോണ്‍ഗ്രസ്

കുറിപ്പ്: 1965ലെ തെരഞ്ഞെടുപ്പിന് ശേഷം ഒരു കക്ഷിക്കും മുന്നണിക്കും ഭൂരിപക്ഷമില്ലാതെ പോയതിനാൽ എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പായി ഗവർണ്ണർ വി വി ഗിരിയുടെ ശുപാർശപ്രകാരം സഭ പിരിച്ചുവിട്ടു

അതിര്‍ത്തി മണ്ഡലങ്ങള്‍

മലമ്പുഴ കോങ്ങാട് തരൂര്‍ ആലത്തൂര്‍ ചിറ്റൂര്‍

2024ലെ ഉപതെരഞ്ഞെടുപ്പ് ഫലം

രാഹുൽ മാങ്കൂട്ടത്തിൽ യുഡിഎഫ് 58389 (42.53)
സി കൃഷ്ണകുമാർ എന്‍ഡിഎ 39549 (28.63)
പി സരിൻ എല്‍ഡിഎഫ് (സ്വതന്ത്രന്‍) 37293 (27.16%)
എം രാജേഷ് ആലത്തൂർ സ്വതന്ത്രന്‍ 561 (0.41%)
ബി ഷമീർ സ്വതന്ത്രന്‍ 246 (0.18%)
എരുപ്പാശ്ശേരി സിദ്ദിഖ് സ്വതന്ത്രന്‍ 241 (0.18%)
ആർ രാഹുൽ സ്വതന്ത്രൻ 183 (0.13%)
രാഹുൽ മണലാഴി സ്വതന്ത്രന്‍ 157 (0.11%)
എസ് സെൽവൻ സ്വതന്ത്രന്‍ 141 (0.10%)
എൻ എസ് കെ പുരം ശശികുമാർ സ്വതന്ത്രന്‍ 98 (0.07%)
നോട്ട 1262
പോള്‍ ചെയ്ത വോട്ടുകൾ 137302
ഭൂരിപക്ഷം 18840

2021ലെ തെരഞ്ഞെടുപ്പ് ഫലം

ഷാഫി പറമ്പിൽ യുഡിഎഫ് 54079 (38.06)
ഇ ശ്രീധരൻ എന്‍ഡിഎ 50220 (35.34)
അഡ്വ സി പി പ്രമോദ് എല്‍ഡിഎഫ് 36433 (25.64)
ഇ ടി കെ വത്സൻ ബിഎസ്പി 359 (0.25)
ജെ ജയപ്രകാശ് എസ്എഫ്ബി 221 (0.16)
വി സച്ചിദാനന്ദൻ സ്വതന്ത്രൻ 159 (0.11)
കെ രാജേഷ് എബിഎച്ച്എംഎസ് 105 (0.07)
നോട്ട 528
പോള്‍ ചെയ്ത വോട്ടുകൾ 142104
ഭൂരിപക്ഷം 3859

2016ലെ തെരഞ്ഞെടുപ്പ് ഫലം

ഷാഫി പറമ്പിൽ യുഡിഎഫ് 57559 (41.77)
ശോഭ സുരേന്ദ്രൻ എന്‍ഡിഎ 40076 (29.08)
എൻ എൻ കൃഷ്ണദാസ് എല്‍ഡിഎഫ് 38675 (28.07)
ഹരി അരുമ്പിൽ ബിഎസ്പി 411 (0.30)
എം എൻ അന്‍വറുദ്ധീൻ സ്വതന്ത്രൻ 364 (0.26)
നോട്ട 719
പോള്‍ ചെയ്ത വോട്ടുകൾ 137836
ഭൂരിപക്ഷം 17483

2011ലെ തെരഞ്ഞെടുപ്പ് ഫലം

ഷാഫി പറമ്പിൽ യുഡിഎഫ് 47641 (42.41)
കെ കെ ദിവാകരൻ എല്‍ഡിഎഫ് 40238 (35.82)
സി ഉദയഭാസ്കർ എന്‍ഡിഎ 22317 (19.86)
ഷാജി എബ്രഹാം സ്വതന്ത്രൻ 637 (0.57)
ഹരി അരുമ്പിൽ ബിഎസ്പി 490 (0.44)
മുഹമ്മദ് ഷാഫി (ഷാഫി പുരക്കര) സ്വതന്ത്രൻ 377 (0.34)
സി സമ്പത്ത് എഐഎഡിഎംകെ 337 (0.30)
ദിവാകരൻ സ്വതന്ത്രൻ 310 (0.28)
പോള്‍ ചെയ്ത വോട്ടുകൾ 112377
ഭൂരിപക്ഷം 7403

2006ലെ തെരഞ്ഞെടുപ്പ് ഫലം

കെ കെ ദിവാകരൻ എല്‍ഡിഎഫ് 41166 (36.97)
എ വി ഗോപിനാഥൻ യുഡിഎഫ് 39822 (35.76)
ഒ രാജഗോപാൽ ബിജെപി 27667 (24.85)
അഡ്വ വിജയ സാരഥി സ്വതന്ത്രൻ 765 (0.69)
എ കെ സലീം ആമയൂർ ബിഎസ്പി 490 (0.44)
എ ഗോപിനാഥൻ സ്വതന്ത്രൻ 442 (0.40)
രവി ഈഴവൻ സ്വതന്ത്രൻ 409(0.37)
വി വി ഗോപിനാഥ് സ്വതന്ത്രൻ 329 (0.30)
എം ജെ ജോസഫ് സ്വതന്ത്രൻ 256 (0.23)
പോള്‍ ചെയ്ത വോട്ടുകൾ 111373
ഭൂരിപക്ഷം 1344
✓ Link copied!