മണ്ഡലം ഒറ്റനോട്ടത്തിൽ
പറവൂർ
എറണാകുളം ജില്ലയിലെ നോർത്ത് പറവൂർ മുൻസിപ്പാലിറ്റി ചേന്ദമംഗലം, ചിറ്റാറ്റുകര, ഏഴിക്കര, കോട്ടുവള്ളി, പുത്തൻവേലിക്കര, വരാപ്പുഴ, വടക്കേക്കര പഞ്ചായത്തുകൾ ചേരുന്നതാണ് പറവൂർ നിയമസഭാ മണ്ഡലം. 1957ലാണ് പറവൂർ മണ്ഡലം നിലവിൽ വന്നത്. 2021ലെ വോട്ടർപട്ടിക പ്രകാരം 201317 ആണ് മണ്ഡലത്തിലെ വോട്ടർമാരുടെ എണ്ണം. കോൺഗ്രസിൻ്റെ വി ഡി സതീശനാണ് പറവൂരിലെ സിറ്റിംഗ് എംഎൽഎ. എറണാകുളം ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന നിയമസഭാ മണ്ഡലമാണ് പറവൂർ.
തദ്ദേശ സ്ഥാപനങ്ങള്‍
നോർത്ത് പറവൂർ മുൻസിപ്പാലിറ്റി
UDF
ചിറ്റാറ്റുകര
UDF
കോട്ടുവള്ളി
UDF
വരാപ്പുഴ
UDF
ചേന്ദമംഗലം
UDF
ഏഴിക്കര
UDF
പുത്തൻവേലിക്കര
UDF
വടക്കേക്കര
LDF
മണ്ഡലത്തെ പ്രതിനിധീകരിച്ചവര്‍
2021
വി ഡി സതീശൻ
കോൺഗ്രസ്
2016-2021
വി ഡി സതീശൻ
കോൺഗ്രസ്
2011-2016
വി ഡി സതീശൻ
കോൺഗ്രസ്
2006-2011
വി ഡി സതീശൻ
കോൺഗ്രസ്
2001-2006
വി ഡി സതീശൻ
കോൺഗ്രസ്
1996-2001
പി രാജു
സിപിഐ
1991-1996
പി രാജു
സിപിഐ
1987-1991
എൻ ശിവൻപിള്ള
സിപിഐ
1984-1987
എ സി ജോസ്
കോൺഗ്രസ്
1982-1984
എൻ ശിവൻപിള്ള** (വോട്ടിംഗ് മെഷീൻ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തിയ ബൂത്തുകളിലെ വോട്ടെടുപ്പ് കോടതി അസാധുവാക്കിയതിനെ തുർന്ന് ആ ബൂത്തുകളിൽ നടന്ന റീ പോളിംഗിൽ പരാജയപ്പെട്ടു)
സിപിഐ
1980-1982
എ സി ജോസ്
കോൺഗ്രസ് (യു)
1977-1980
സേവ്യർ അറക്കൽ
കോൺഗ്രസ്
1973-1977
വർക്കി പൈനാടൻ
സിപിഐഎം സ്വതന്ത്രൻ
1970-1973
കെ ടി ജോർജ്
കോൺഗ്രസ്
1967-1970
കെ ടി ജോർജ്
കോൺഗ്രസ്
1965*
കെ ടി ജോർജ്
കോൺഗ്രസ്
1960-1965
കെ എ ദാമോദര മേനോൻ
കോൺഗ്രസ്
1957-1959
എൻ ശിവൻ പിള്ള
സിപിഐ
കുറിപ്പ്: 1965ലെ തെരഞ്ഞെടുപ്പിന് ശേഷം ഒരു കക്ഷിക്കും മുന്നണിക്കും ഭൂരിപക്ഷമില്ലാതെ പോയതിനാൽ എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പായി ഗവർണ്ണർ വി വി ഗിരിയുടെ ശുപാർശപ്രകാരം സഭ പിരിച്ചുവിട്ടു
അതിര്‍ത്തി മണ്ഡലങ്ങള്‍
എറണാകുളം
വൈപ്പിൻ
കൊടുങ്ങല്ലൂർ
കളമശ്ശേരി
കയ്പ്പമംഗലം
അങ്കമാലി
2021 ലെ തെരഞ്ഞെടുപ്പ് ഫലം
വി ഡി സതീശൻ
യുഡിഎഫ്
82264 (51.87%)
എം ടി നിക്സൺ
എൽഡിഎഫ്
60963 (38.44%)
എ ബി ജയപ്രകാശ്
എൻഡിഎ
12964 (8.17%)
എൻ കെ ബിജു
ബിഎസ്പി
724 (0.46%)
സത്യനേശൻ എഴിക്കര
സ്വതന്ത്രൻ
287 (0.18%)
പ്രശാന്ത്
സ്വതന്ത്രൻ
279 (0.18%)
നോട്ട
1113
പോൾ ചെയ്ത വോട്ട്
158594
ഭൂരിപക്ഷം
21301
2016 ലെ തെരഞ്ഞെടുപ്പ് ഫലം
വി ഡി സതീശൻ
യുഡിഎഫ്
74985 (46.70%)
ശാരദാ മോഹൻ
എൽഡിഎഫ്
54351 (33.85%)
ഹരി വിജയൻ
എൻഡിഎ
28097 (17.50%)
ഫൈസൽ വി എം
എസ്ഡിപിഐ
923 (0.57%)
സിജി കുമാർ കെ കെ
ബിഎസ്പി
557 (0.35%)
ഷിൻസ സെൽവരാജ്
സ്വതന്ത്രൻ
302 (0.19%)
സത്യനേശൻ
സ്വതന്ത്രൻ
261 (0.16%)
ജോസ് തോമസ്
സ്വതന്ത്രൻ
200 (0.12%)
നോട്ട
900
പോൾ ചെയ്ത വോട്ട്
160589
ഭൂരിപക്ഷം
20634
2011 ലെ തെരഞ്ഞെടുപ്പ് ഫലം
വി ഡി സതീശൻ
യുഡിഎഫ്
74632 (51.78%)
പന്ന്യൻ രവീന്ദ്രൻ
എൽഡിഎഫ്
63283 (43.91%)
ഇ എസ് പരുഷോത്തമൻ
എൻഡിഎ
3934 (2.73%)
കെ കെ ജ്യോതിവാസ്
സ്വതന്ത്രൻ
754 (0.52%)
പി എസ് രാജേന്ദ്ര പ്രസാദ്
സ്വതന്ത്രൻ
614 (0.43%)
പി പി രവീന്ദ്രൻ
സ്വതന്ത്രൻ
493 (0.34%)
മനോജ് എം
ബിഎസ്പി
414 (0.29%)
പോൾ ചെയ്ത വോട്ട്
144127
ഭൂരിപക്ഷം
11349
2006 ലെ തെരഞ്ഞെടുപ്പ് ഫലം
വി ഡി സതീശൻ
യുഡിഎഫ്
51099 (51.06%)
കെ എം ദിനകരൻ
എൽഡിഎഫ്
43307 (43.27%)
വി എൻ സുനിൽ കുമാർ
ബിജെപി
2859 (2.86%)
വി ടി സതീശൻ
സ്വതന്ത്രൻ
1232 (1.23%)
കലാധരൻ പി എസ്
ബിഎസ്പി
924 (0.92%)
എം കെ വിജയൻ
സ്വതന്ത്രൻ
655 (0.65%)
പോൾ ചെയ്ത വോട്ട്
100082
ഭൂരിപക്ഷം
7792