,
Home About
കെ ബി ഗണേഷ് കുമാർ

പത്തനാപുരം
നിയമസഭാ മണ്ഡലം

കെ ബി ഗണേഷ് കുമാർ

കേരളാ കോൺഗ്രസ് (ബി)

എംഎൽഎയുടെ സ്‌കോർ

8.51/10

മണ്ഡലം ഒറ്റനോട്ടത്തിൽ

പത്തനാപുരം

കൊല്ലം ജില്ലയിലെ പത്തനാപുരം, പട്ടാഴി, പട്ടാഴി വടക്കേക്കര, പിറവന്തൂർ, തലവൂർ, വിളക്കുടി, മേലില, വെട്ടിക്കവല എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെട്ടതാണ് പത്തനാപുരം നിയമസഭാ മണ്ഡലം. 1957-ൽ രൂപീകൃതമായ മണ്ഡലത്തിൽ 2021-ലെ വോട്ടർ പട്ടിക പ്രകാരം 184282 വോട്ടർമാരുണ്ട്. കേരളാ കോൺഗ്രസ് (ബി)യിലെ കെ ബി ഗണേഷ് കുമാറാണ് നിലവിലെ പത്തനാപുരം എംഎൽഎ. മാവേലിക്കര ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്നു

തദ്ദേശ സ്ഥാപനങ്ങള്‍

പത്തനാപുരം UDF
പട്ടാഴി വടക്കേക്കര UDF
തലവൂർ UDF
മേലില UDF
പട്ടാഴി UDF
പിറവന്തൂർ UDF
വിളക്കുടി LDF
വെട്ടിക്കവല LDF

മണ്ഡലത്തെ പ്രതിനിധീകരിച്ചവര്‍

2021 കെ ബി ഗണേഷ് കുമാർ കേരളാ കോൺഗ്രസ് (ബി)
2016-2021 കെ ബി ഗണേഷ് കുമാർ കേരളാ കോൺഗ്രസ് (ബി)
2011-2016 കെ ബി ഗണേഷ് കുമാർ കേരളാ കോൺ​ഗ്രസ് (ബി)
2006-2011 കെ ബി ഗണേഷ് കുമാർ കേരള കോൺ​ഗ്രസ് (ബി)
2001-2006 കെ ബി ഗണേഷ് കുമാർ കേരളാ കോൺഗ്രസ് (ബി)
1996-2001 കെ പ്രകാശ് ബാബു സിപിഐ
1991-1996 കെ പ്രകാശ് ബാബു സിപിഐ
1987-1991 ഇ ചന്ദ്രശേഖരൻ നായർ സിപിഐ
1982-1987 എ ജോർജ്ജ് കേരളാ കോൺ​ഗ്രസ് (എം)
1980-1982 ഇ കെ പിളള സിപിഐ
1977-1980 ഇ കെ പിളള സിപിഐ
1970-1977 പി കെ രാഘവൻ സിപിഐ
1967-1970 പി കെ രാഘവൻ സിപിഐ
1965* പി സി ആദിച്ചൻ സിപിഐ
1960-1965 ആർ ബാലകൃഷ്ണപ്പിളള കോൺഗ്രസ്
1957-1959 എൻ രാജഗോപാലൻ നായർ സിപിഐ

കുറിപ്പ്: 1965ലെ തെരഞ്ഞെടുപ്പിന് ശേഷം ഒരു കക്ഷിക്കും മുന്നണിക്കും ഭൂരിപക്ഷമില്ലാതെ പോയതിനാൽ എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പായി ഗവർണ്ണർ വി വി ഗിരിയുടെ ശുപാർശപ്രകാരം സഭ പിരിച്ചുവിട്ടു

അതിര്‍ത്തി മണ്ഡലങ്ങള്‍

കൊട്ടാരക്കര പുനലൂർ കോന്നി അടൂർ

2021ലെ തെരഞ്ഞെടുപ്പ് ഫലം

കെ ബി ഗണേഷ് കുമാർ എൽഡിഎഫ് 67,276 (49.09%)
ജ്യോതികുമാർ ചാമക്കാല യുഡിഎഫ് 52,940 (38.63%)
വി എസ് ജിതിൻ ദേവ് എൻഡിഎ 12,398 (9.05%)
പി കൃഷ്ണംബാൾ മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (യുണൈറ്റഡ്) 2091 (1.53%)
അഡ്വ. ഫൈസി എം പാഷ എസ്ഡിപിഐ 1192 (0.87%)
ബൈജു പത്തനാപുരം എഡിഎച്ച്എംപിഐ 411 (0.30%)
അജി കാടശേരി സ്വതന്ത്രൻ 254 (0.19%)
നോട്ട 474
പോൾ ചെയ്ത വോട്ട് 137036
ഭൂരിപക്ഷം 14336

2016ലെ തെരഞ്ഞെടുപ്പ് ഫലം

കെ ബി ഗണേഷ് കുമാർ എൽഡിഎഫ് 74,429 (52.39%)
പി വി ജഗദീഷ് കുമാർ യുഡിഎഫ് 49,867 (35.10%)
രഘു ദാമോദരൻ (ഭീമൻ രഘു) എൻഡിഎ 11,700 (8.24%)
അഡ്വ. ഫൈസി എം പാഷ എസ്ഡിപിഐ 3,843 (2.71%)
പെരിനാട് ഗോപാലകൃഷ്ണൻ ബിഎസ്പി 846 (0.60%)
പി രഘു സ്വതന്ത്രൻ 366 (0.26%)
സുധീർ എം ജി ശിവസേന 254 (0.18%)
ചന്ദ്രശേഖര പിളള എം ജി സ്വതന്ത്രൻ 194 (0.14%)
ആർ മധു സ്വതന്ത്രൻ 105 (0.07%)
നോട്ട 454
പോൾ ചെയ്ത വോട്ട് 142058
ഭൂരിപക്ഷം 24,562

2011ലെ തെരഞ്ഞെടുപ്പ് ഫലം

കെ ബി ഗണേഷ് കുമാർ യുഡിഎഫ് 71421 (55.64%)
കെ രാജഗോപാൽ എൽഡിഎഫ് 51019 (39.74%)
സുഭാഷ് പട്ടാഴി എൻഡിഎ 2839 (2.21%)
അനീഷ് ആൻ്റണി സ്വതന്ത്രൻ 1613 (1.26%)
പുനലൂർ സലിം ബിഎസ്പി 846 (0.67%)
എൻ സുനിൽ കുമാർ സ്വതന്ത്രൻ 611 (0.48%)
പോൾ ചെയ്ത വോട്ട് 128372
ഭൂരിപക്ഷം 20402

2006ലെ തെരഞ്ഞെടുപ്പ് ഫലം

കെ ബി ഗണേഷ് കുമാർ യുഡിഎഫ് 55554 (53.48%)
കെ ആർ ചന്ദ്രമോഹനൻ എൽഡിഎഫ് 43740 (42.11%)
വിളക്കുടി ചന്ദ്രൻ ബിജെപി 2334 (2.25%)
അനീഷ് ആൻ്റണി സ്വതന്ത്രൻ 859 (0.83%)
മടപ്പറ മുരളീധരൻ സ്വതന്ത്രൻ 615 (0.59%)
കുഴിച്ചെയിൽ സുനിൽ ബിഎസ്പി 526 (0.51%)
എസ് കൃഷ്ണൻകുട്ടി സ്വതന്ത്രൻ 248- (0.24%)
പോൾ ചെയ്ത വോട്ട് 103883
ഭൂരിപക്ഷം 11814
✓ Link copied!