മണ്ഡലം ഒറ്റനോട്ടത്തിൽ
പട്ടാമ്പി
പാലക്കാട് ജില്ലയിലെ പട്ടാമ്പി മുനിസിപ്പാലിറ്റിയും കൊപ്പം, കുലുക്കല്ലൂര്‍, മുതുതല, ഓങ്ങല്ലൂര്‍, തിരുവേഗപ്പുര, വല്ലപ്പുഴ, വിളയൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളും ഉള്‍പ്പെട്ടതാണ് പട്ടാമ്പി നിയമസഭാ മണ്ഡലം. 1957-ല്‍ രൂപീകൃതമായ മണ്ഡലത്തില്‍ 2021-ലെ വോട്ടര്‍ പട്ടിക പ്രകാരം 194858 വോട്ടര്‍മാരുണ്ട്. സിപിഐയിലെ മുഹമ്മദ് മുഹ്സിന്‍ ആണ് പട്ടാമ്പി നിയമസഭാ മണ്ഡലത്തിലെ നിലവിലെ എംഎല്‍എ. പാലക്കാട് ലോക്സഭാ മണ്ഡലത്തിൻ്റെ ഭാഗമാണ് പട്ടാമ്പി.
തദ്ദേശ സ്ഥാപനങ്ങള്‍
പട്ടാമ്പി മുനിസിപ്പാലിറ്റി
UDF
കുലുക്കല്ലൂര്‍
UDF
ഓങ്ങല്ലൂര്‍
LDF
വല്ലപ്പുഴ
UDF
കൊപ്പം
LDF
മുതുതല
UDF
തിരുവേഗപ്പുര
UDF
വിളയൂര്‍
UDF
മണ്ഡലത്തെ പ്രതിനിധീകരിച്ചവര്‍
2021
മുഹമ്മദ് മുഹ്സിന്‍
സിപിഐ
2016-2021
മുഹമ്മദ് മുഹ്സിന്‍
സിപിഐ
2011-2016
സി പി മുഹമ്മദ്
കോണ്‍ഗ്രസ്
2006-2011
സി പി മുഹമ്മദ്
കോണ്‍ഗ്രസ്
2001-2006
സി പി മുഹമ്മദ്
കോണ്‍ഗ്രസ്
1996-2001
കെ ഇ ഇസ്മയില്‍
സിപിഐ
1991-1996
കെ ഇ ഇസ്മയില്‍
സിപിഐ
1987-1991
ലീല ദാമോദര മേനോന്‍
കോണ്‍ഗ്രസ്
1982-1987
കെ ഇ ഇസ്മയില്‍
സിപിഐ
1980-1982
എം പി ഗംഗാധരന്‍
കോണ്‍ഗ്രസ്
1977-1980
ഇ പി ഗോപാലന്‍
സിപിഐ
1970-1977
ഇ എം എസ് നമ്പൂതിരിപ്പാട്
സിപിഐഎം
1967-1970
ഇ എം എസ് നമ്പൂതിരിപ്പാട്
സിപിഐഎം
1965*
ഇ എം എസ് നമ്പൂതിരിപ്പാട്
സിപിഐഎം
1960-1965
ഇ എം എസ് നമ്പൂതിരിപ്പാട്
സിപിഐ
1957-1959
ഇ പി ഗോപാലന്‍
സിപിഐ
കുറിപ്പ്: 1965ലെ തെരഞ്ഞെടുപ്പിന് ശേഷം ഒരു കക്ഷിക്കും മുന്നണിക്കും ഭൂരിപക്ഷമില്ലാതെ പോയതിനാൽ എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പായി ഗവർണ്ണർ വി വി ഗിരിയുടെ ശുപാർശപ്രകാരം സഭ പിരിച്ചുവിട്ടു
അതിര്‍ത്തി മണ്ഡലങ്ങള്‍
കോട്ടയ്ക്കല്‍
മങ്കട
പെരിന്തല്‍മണ്ണ
ഷൊര്‍ണൂര്‍
ചേലക്കര
തൃത്താല
2021ലെ തെരഞ്ഞെടുപ്പ് ഫലം
മുഹമ്മദ് മുഹ്സിൻ
എല്‍ഡിഎഫ്
75311(49.58%)
റിയാസ് മുക്കോളി
യുഡിഎഫ്
57337(37.74%)
കെ എം ഹരിദാസ്
എന്‍ഡിഎ
14578(9.60%)
എസ് പി അമീർ അലി
എസ്ഡിപിഐ
2975(1.96%)
എസ് മുജീബ് റഹ്മാൻ
വെല്‍ഫെയർ പാർട്ടി
801(0.53%)
ടി പി നാരായണൻ
ബിഎസ്പി
517(0.34%)
നോട്ട
390
പോള്‍ ചെയ്ത വോട്ടുകൾ
151909
ഭൂരിപക്ഷം
17974
2016ലെ തെരഞ്ഞെടുപ്പ് ഫലം
മുഹമ്മദ് മുഹ്സിൻ
എല്‍ഡിഎഫ്
64025(45.69%)
സി പി മുഹമ്മദ്
യുഡിഎഫ്
56621(40.41%)
പി മനോജ്
എന്‍ഡിഎ
14824(10.58%)
സി അബ്ദുൽ റൗഫ്
എസ്ഡിപിഐ
1848(1.32%)
എം എ മൊയ്തീൻകുട്ടി മാസ്റ്റർ
വെല്‍ഫെയർ പാർട്ടി
815(0.58%)
മുഹ്‌സിൻ
സ്വതന്ത്രൻ
525(0.37%)
പി അബൂബക്കർ
പിഡിപി
422(0.30%)
മുഹ്‌സിൻ പച്ചേരി
സ്വതന്ത്രൻ
315(0.22%)
മുഹമ്മദ് ചെറുവശ്ശേരി പള്ളിയാലിൽ
സ്വതന്ത്രൻ
126(0.09%)
മുഹമ്മദ് മുഹ്‌സിൻ പാലോളി
സ്വതന്ത്രൻ
101(0.07%)
നോബി അഗസ്റ്റിൻ
സ്വതന്ത്രൻ
62(0.04%)
നോട്ട
435
പോള്‍ ചെയ്ത വോട്ടുകൾ
140128
ഭൂരിപക്ഷം
7404
2011ലെ തെരഞ്ഞെടുപ്പ് ഫലം
സി പി മുഹമ്മദ്
യുഡിഎഫ്
57728(49.00%)
കെ പി സുരേഷ് രാജ്
എല്‍ഡിഎഫ്
45253(38.41%)
പി ബാബു
എന്‍ഡിഎ
8874(7.53%)
കെ എം അഷ്‌റഫ്
എസ്ഡിപിഐ
3742(3.18%)
സുരേഷ്
സ്വതന്ത്രൻ
754(0.64%)
അഷ്‌റഫ് അലി വല്ലപ്പുഴ
ബിഎസ്പി
749(0.64%)
മസീഫ് ഹാജി
പിഡിപി
718(0.61%)
പോള്‍ ചെയ്ത വോട്ടുകൾ
117834
ഭൂരിപക്ഷം
12475
2006ലെ തെരഞ്ഞെടുപ്പ് ഫലം
സി പി മുഹമ്മദ്
യുഡിഎഫ്
57752(45.86%)
കെ ഇ ഇസ്മായിൽ
എല്‍ഡിഎഫ്
57188(45.41%)
ഉമ രാജേന്ദ്രൻ
ബിജെപി
7470(5.93%)
എ പി മുഹമ്മദ്
സ്വതന്ത്രൻ
1425(1.13%)
കെ ഇസ്മായിൽ
സ്വതന്ത്രൻ
1286(1.02%)
വി കെ കൃഷ്ണകുമാർ പട്ടാമ്പി
ബിഎസ്പി
818(0.65%)
പോള്‍ ചെയ്ത വോട്ടുകൾ
125963
ഭൂരിപക്ഷം
564