മണ്ഡലം ഒറ്റനോട്ടത്തിൽ
പീരുമേട്
ഇടുക്കി ജില്ലയിലെ ഏലപ്പാറ, കൊക്കയാർ, കുമളി, പീരുമേട്, പെരുവന്താനം, അയ്യപ്പൻ കോവിൽ, ചക്കുപള്ളം, വണ്ടിപ്പെരിയാർ, ഉപ്പുതറ എന്നീ പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് ഉടുമ്പൻചോല നിയമസഭാ മണ്ഡലം. 1965ലാണ് മണ്ഡലം നിലവിൽ വന്നത്. 2021ലെ വോട്ടർപട്ടിക പ്രകാരം 174354 ആണ് മണ്ഡലത്തിലെ വോട്ടർമാരുടെ എണ്ണം. അന്തരിച്ച സിപിഐ നേതാവ് വാഴൂർ സോമനായിരുന്നു മണ്ഡലത്തിലെ എംഎൽഎ (2025 ഓഗസ്റ്റ് 21ന് ഹൃദയാഘാതം മൂലം അന്തരിച്ചു). ഇടുക്കി ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമാണ് പീരുമേട്.
തദ്ദേശ സ്ഥാപനങ്ങള്‍
ഏലപ്പാറ
UDF
കുമളി
UDF
പെരുവന്താനം
UDF
ചക്കുപള്ളം
UDF
ഉപ്പുതറ
LDF
കൊക്കയാർ
LDF
പീരുമേട്
UDF
അയ്യപ്പൻ കോവിൽ
UDF
വണ്ടിപ്പെരിയാർ
LDF
മണ്ഡലത്തെ പ്രതിനിധീകരിച്ചവര്‍
2021
വാഴൂർ സോമൻ (2025 ആഗസ്റ്റ് 21ന് അന്തരിച്ചു)
സിപിഐ
2016-2021
ഇ എസ് ബിജിമോൾ
സിപിഐ
2011-2016
ഇ എസ് ബിജിമോൾ
സിപിഐ
2006-2011
ഇ എസ് ബിജിമോൾ
സിപിഐ
2001-2006
ഇ എം അഗസ്തി
കോൺഗ്രസ്
1996-2001
സി എ കുര്യൻ
സിപിഐ
1991-1996
കെ കെ തോമസ്
കോൺഗ്രസ്
1987-1991
കെ കെ തോമസ്
കോൺഗ്രസ്
1982-1987
കെ കെ തോമസ്
കോൺഗ്രസ് എ
1980-1982
സി എ കുര്യൻ
സിപിഐ
1977-1980
സി എ കുര്യൻ
സിപിഐ
1970-1977
കെ ഐ രാജൻ
സിപിഐഎം
1967-1970
കെ ഐ രാജൻ
സിപിഐഎം
1965*
കെ ഐ രാജൻ
സിപിഐഎം
കുറിപ്പ്: 1965ലെ തെരഞ്ഞെടുപ്പിന് ശേഷം ഒരു കക്ഷിക്കും മുന്നണിക്കും ഭൂരിപക്ഷമില്ലാതെ പോയതിനാൽ എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പായി ഗവർണ്ണർ വി വി ഗിരിയുടെ ശുപാർശപ്രകാരം സഭ പിരിച്ചുവിട്ടു
അതിര്‍ത്തി മണ്ഡലങ്ങള്‍
ഉടുമ്പൻചോല
ഇടുക്കി
പൂഞ്ഞാർ
റാന്നി
കോന്നി
2021ലെ തെരഞ്ഞെടുപ്പ് ഫലം
വാഴൂർ സോമൻ
എൽഡിഎഫ്
60141 (47.25)
സിറിയക് തോമസ്
യുഡിഎഫ്
58306 (45.81)
ശ്രീനാഗരി രാജൻ
എൻഡിഎ
7126 (5.60)
ബിജു മറ്റപ്പള്ളി
ബിഎസ്പി
818 (0.64)
പി കെ ഗോപകകൃഷ്ണൻ
സ്വതന്ത്രൻ
251 (0.20)
സോമൻ
സ്വതന്ത്രൻ
248 (0.19)
നോട്ട
401
പോള്‍ ചെയ്ത വോട്ട്
127291
ഭൂരിപക്ഷം
1835
2016ലെ തെരഞ്ഞെടുപ്പ് ഫലം
ഇ എസ് ബിജിമോൾ
എൽഡിഎഫ്
56584 (43.94)
സിറിയക് തോമസ്
യുഡിഎഫ്
56270 (43.70)
കുമാർ
എൻഡിഎ
11833 (9.19)
അബ്ദുൽ ഖാദർ
എഐഎഡിഎംകെ
2862 (2.22)
ബെന്നി തോമസ്
ബിഎസ്പി
489 (0.38)
രാമസ്വാമി ഗോവിന്ദൻ
സ്വതന്ത്രൻ
175 (0.14)
എം ടി ജോസഫ്
സ്വതന്ത്രൻ
107 (0.08)
നോട്ട
448
പോള്‍ ചെയ്ത വോട്ട്
128781
ഭൂരിപക്ഷം
314
2011ലെ തെരഞ്ഞെടുപ്പ് ഫലം
ഇ എസ് ബിജിമോൾ
എൽഡിഎഫ്
56748 (49.26)
ഇ എം അഗസ്തി
യുഡിഎഫ്
51971 (45.11)
പി പി സനു
എൻഡിഎ
3380 (2.93)
എം കെ സുപ്പു റോയൽ
എഐഎഡിഎംകെ
694 (0.60)
കെ ഡി വാസുദേവൻ
സ്വതന്ത്രൻ
667 (0.58)
ബിജു മറ്റപ്പള്ളി
ബിസ്പി
641 (0.56)
പി എസ് മധു
എസ്ഡിപിഐ
437(0.38)
എം അഗസ്തി
സ്വതന്ത്രൻ
359 (0.31)
ജോസഫ് ജേക്കബ്
സ്വതന്ത്രൻ
307 (0.27)
പോള്‍ ചെയ്ത വോട്ട്
115223
ഭൂരിപക്ഷം
4777
2006ലെ തെരഞ്ഞെടുപ്പ് ഫലം
ഇ എസ് ബിജിമോൾ
എൽഡിഎഫ്
45417 (50.19)
ഇ എം അഗസ്റ്റി
യുഡിഎഫ്
40123 (44.34)
സ്റ്റീഫൻ ഐസക്ക്
ബിജെപി
3217 (3.56)
എം കെ സുപ്പുറോയൽ
എഡിഎംകെ
1648 (1.82)
പോള്‍ ചെയ്ത വോട്ട്
90496
ഭൂരിപക്ഷം
5294