മണ്ഡലം ഒറ്റനോട്ടത്തിൽ
പെരിന്തൽമണ്ണ
1957ലെ ആദ്യ നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് തന്നെ നിലവില്‍ വന്ന പെരിന്തല്‍മണ്ണ നിയമസഭ മണ്ഡലം മലപ്പുറം ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമാണ്. പെരിന്തൽമണ്ണ നഗരസഭയും ആലിപ്പറമ്പ്, ഏലംകുളം, പുലാമന്തോൾ, താഴേക്കോട്, വെട്ടത്തൂർ, മേലാറ്റൂർ ഗ്രാമപഞ്ചായത്തുകളാണ് പെരിന്തല്‍മണ്ണ നിയമസഭ മണ്ഡലത്തിന് കീഴില്‍ വരുന്നത്. 2021ലെ വോട്ടർ പട്ടിക പ്രകാരം 217959 ആണ് മണ്ഡലത്തിലെ വോട്ടർമാരുടെ എണ്ണം. നിലവിലെ ജനപ്രതിനിധി മുസ്ലിം ലീഗിലെ നജീബ് കാന്തപുരം.
തദ്ദേശ സ്ഥാപനങ്ങള്‍
പെരിന്തൽമണ്ണ നഗരസഭ
UDF
വെട്ടത്തൂർ
UDF
ആലിപ്പറമ്പ്
UDF
ഏലംകുളം
UDF
മേലാറ്റൂർ
UDF
താഴേക്കോട്
UDF
പുലാമന്തോൾ
UDF
മണ്ഡലത്തെ പ്രതിനിധീകരിച്ചവര്‍
2021
നജീബ് കാന്തപുരം
ഐയുഎംഎല്‍
2016-2021
മഞ്ഞളാംകുഴി അലി
ഐയുഎംഎല്‍
2011–2016
മഞ്ഞളാംകുഴി അലി
ഐയുഎംഎല്‍
2006–2011
വി ശശികുമാർ
സിപിഐഎം
2001–2006
നാലകത്ത് സൂപ്പി
ഐയുഎംഎല്‍
1996–2001
നാലകത്ത് സൂപ്പി
ഐയുഎംഎല്‍
1991–1996
നാലകത്ത് സൂപ്പി
ഐയുഎംഎല്‍
1987–1991
നാലകത്ത് സൂപ്പി
ഐയുഎംഎല്‍
1982–1984
നാലകത്ത് സൂപ്പി
ഐയുഎംഎല്‍
1980–1982
നാലകത്ത് സൂപ്പി
ഐയുഎംഎല്‍
1977–1980
കെ കെ എസ് തങ്ങൾ
ഐയുഎംഎല്‍
1970–1977
കെ കെ എസ് തങ്ങൾ
ഐയുഎംഎല്‍
1967–1970
പാലോളി മുഹമ്മദ് കുട്ടി
സിപിഐഎം
1965*
സി കോയ
സിപിഐഎം
1960–1965
ഇ പി ഗോപാലൻ
സിപിഐ
1957–1959
പി ഗോവിന്ദൻ നമ്പ്യാർ
സിപിഐ
കുറിപ്പ്: 1965ലെ തെരഞ്ഞെടുപ്പിന് ശേഷം ഒരു കക്ഷിക്കും മുന്നണിക്കും ഭൂരിപക്ഷമില്ലാതെ പോയതിനാൽ എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പായി ഗവർണ്ണർ വി വി ഗിരിയുടെ ശുപാർശപ്രകാരം സഭ പിരിച്ചുവിട്ടു
അതിര്‍ത്തി മണ്ഡലങ്ങള്‍
മഞ്ചേരി
മങ്കട
പട്ടാമ്പി
ഷൊർണൂർ
ഒറ്റപ്പാലം
മണ്ണാർക്കാട്
2021ലെ തെരഞ്ഞെടുപ്പ് ഫലം
നജീബ് കാന്തപുരം
യുഡിഎഫ്
76530 (46.21%)
കെ പി എം മുസ്തഫ
എല്‍ഡിഎഫ്
76492 (46.19%)
സുചിത്ര
എന്‍ഡിഎ
8021 (4.84%)
പി ടി അബ്ദുൽ അഫ്സൽ
സ്വതന്ത്രന്‍
906 (0.55%)
നജീബ് കുട്ടേരി
സ്വതന്ത്രന്‍
828 (0.50%)
കെ പി മുഹമ്മദ് മുസ്തഫ
സ്വതന്ത്രന്‍
751 (0.45%)
മുസ്തഫ
സ്വതന്ത്രന്‍
471 (0.28%)
നോട്ട
867
പോള്‍ ചെയ്ത വോട്ട്
165616
ഭൂരിപക്ഷം
38
2016ലെ തെരഞ്ഞെടുപ്പ് ഫലം
മഞ്ഞളാംകുഴി അലി
യുഡിഎഫ്
70990 (46.89%)
വി ശശികുമാർ
എല്‍ഡിഎഫ്
70411 (46.50%)
എം കെ സുനിൽ
എന്‍ഡിഎ
5917 (3.91%)
സലീം മമ്പാട്
വെല്‍ഫെയർ പാർട്ടി
1757 (1.16%)
സുനിയ സിറാജ്
എസ്ഡിപിഐ
698 (0.46%)
പാലത്തിങ്കൽ അബൂബക്കർ
സ്വതന്ത്രന്‍
671 (0.44%)
സയ്യിദ് മുസ്തഫ പൂക്കോയ തങ്ങൾ
പിഡിപി
335 (0.22)
അൻവർ ഷക്കീൽ ഒമർ
സ്വതന്ത്രന്‍
125 (0.08)
നോട്ട
507
പോള്‍ ചെയ്ത വോട്ട്
151439
ഭൂരിപക്ഷം
579
2011ലെ തെരഞ്ഞെടുപ്പ് ഫലം
മഞ്ഞളാംകുഴി അലി
യുഡിഎഫ്
69730 (51.79%)
വി ശശികുമാർ
എല്‍ഡിഎഫ്
60141 (44.67%)
സി കെ കുഞ്ഞുമുഹമ്മദ്
എന്‍ഡിഎ
1989 (1.48%)
സൈദാലിക്കുട്ടി (സഈദ് മദനി)
എസ്ഡിപിഐ
1067 (0.79%)
മുഹമ്മദ് അലി
സ്വതന്ത്രന്‍
808 (0.60)
പോള്‍ ചെയ്ത വോട്ട്
134646
ഭൂരിപക്ഷം
9589
2006ലെ തെരഞ്ഞെടുപ്പ് ഫലം
വി ശശികുമാർ
എല്‍ഡിഎഫ്
76059 (52.40%)
പി അബ്ദുൽ ഹമീദ് മാസ്റ്റർ
യുഡിഎഫ്
62056 (42.75%)
സതിദേവി മണ്ഡായി
ബിജെപി
2705 (1.86%)
അബ്ദുൽ ഹമീദ്
സ്വതന്ത്രൻ
1204 (0.83%)
കൊടക്കാടൻ ഹംസ
സ്വതന്ത്രന്‍
869 (0.60)
കെ ഷീബ കൃഷ്ണൻ
ബിഎസ്പി
865 (0.60)
അക്ബർ
സ്വതന്ത്രന്‍
673 (0.46)
ഉമ്മർ മൗലവി
സ്വതന്ത്രന്‍
410 (0.28)
മൊയിദീൻ ഷാ
സ്വതന്ത്രന്‍
307 (0.21)
പോള്‍ ചെയ്ത വോട്ട്
145206
ഭൂരിപക്ഷം
14003