,
Home About
എൽദോസ് പി കുന്നപ്പിള്ളി

പെരുമ്പാവൂർ
നിയമസഭാ മണ്ഡലം

എൽദോസ് പി കുന്നപ്പിള്ളി

കോൺഗ്രസ്

എംഎൽഎയുടെ സ്‌കോർ

2.82/10

മണ്ഡലം ഒറ്റനോട്ടത്തിൽ

പെരുമ്പാവൂർ

എറണാകുളം ജില്ലയിലെ പെരുമ്പാവൂർ മുൻസിപ്പാലിറ്റിയും അശമന്നൂർ, കൂവപ്പടി, മുടക്കുഴ, ഒക്കൽ, രായമം​ഗലം, വെങ്ങോല, വെങ്ങൂർ എന്നീ ​​ഗ്രാമപഞ്ചായത്തുകളും ചേരുന്നതാണ് പെരുമ്പാവൂർ നിയമസഭാ മണ്ഡലം. 1957ലാണ് പെരുമ്പാവൂർ മണ്ഡലം നിലവിൽ വന്നത്. 2021ലെ വോട്ടർപട്ടിക പ്രകാരം 184514 ആണ് മണ്ഡലത്തിലെ വോട്ടർമാരുടെ എണ്ണം. കോൺ​ഗ്രസിൻ്റെ എൽദോസ് പി കുന്നപ്പിള്ളിയാണ് പെരുമ്പാവൂരിലെ സിറ്റിംഗ് എംഎൽഎ. ചാലക്കുടി ലോക്സഭാ മണ്ഡലത്തിൻ്റെ ഭാ​ഗമാണ് പെരുമ്പാവൂർ നിയമസഭാ മണ്ഡലം.

തദ്ദേശ സ്ഥാപനങ്ങള്‍

പെരുമ്പാവൂ‍ർ മുൻസിപ്പാലിറ്റി UDF
കൂവപ്പടി UDF
ഒക്കൽ UDF
വെങ്ങോല UDF
അശമന്നൂർ UDF
മുടക്കുഴ UDF
രായമം​ഗലം UDF
വേങ്ങൂർ UDF

മണ്ഡലത്തെ പ്രതിനിധീകരിച്ചവര്‍

2021 എൽദോസ് പി കുന്നപ്പിള്ളി കോൺ​ഗ്രസ്
2016-2021 എൽദോസ് പി കുന്നപ്പിള്ളി കോൺ​ഗ്രസ്
2011-2016 സാജു പോൾ സിപിഐഎം
2006-2011 സാജു പോൾ സിപിഐഎം
2001-2006 സാജു പോൾ സിപിഐഎം
1996-2001 പി പി തങ്കച്ചൻ കോൺ​ഗ്രസ്
1991-1996 പി പി തങ്കച്ചൻ കോൺ​ഗ്രസ്
1987-1991 പി പി തങ്കച്ചൻ കോൺ​ഗ്രസ്
1982-1987 പി പി തങ്കച്ചൻ കോൺ​ഗ്രസ്
1980-1982 പി ആർ ശിവൻ സിപിഐഎം
1977-1980 പി ആർ ശിവൻ സിപിഐഎം
1970-1977 പി ഐ പൗലോസ് കോൺ​ഗ്രസ്
1967-1970 പി ​ഗോവിന്ദ പിള്ള സിപിഐഎം
1965* പി ഗോവിന്ദ പിള്ള സിപിഐഎം
1960-1965 കെ എം ചാക്കോ കോൺ​ഗ്രസ്
1957-1959 പി ഗോവിന്ദ പിള്ള സിപിഐ

കുറിപ്പ്: 1965ലെ തെരഞ്ഞെടുപ്പിന് ശേഷം ഒരു കക്ഷിക്കും മുന്നണിക്കും ഭൂരിപക്ഷമില്ലാതെ പോയതിനാൽ എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പായി ഗവർണ്ണർ വി വി ഗിരിയുടെ ശുപാർശപ്രകാരം സഭ പിരിച്ചുവിട്ടു

അതിര്‍ത്തി മണ്ഡലങ്ങള്‍

അങ്കമാലി ആലുവ കുന്നത്തുനാട് മൂവാറ്റുപുഴ കോതമം​ഗലം

2021ലെ തെരഞ്ഞെടുപ്പ് ഫലം

എൽദോസ് പി കുന്നപ്പിള്ളി യുഡിഎഫ് 53484 (37.10%)
ബാബു ജോസഫ് പെരുമ്പാവൂർ എൽഡിഎഫ് 50585 (35.09%)
ചിത്ര സുകുമാരൻ ട്വൻ്റി20 20536 (14.24%)
ടി പി സിന്ധുമോൾ എൻഡിഎ 15135 (10.50%)
അജ്മൽ കെ മുജീബ് എസ്ഡിപിഐ 2494 (1.73%)
കെ എം അ‍ർഷാദ് വെൽഫെയർ പാർട്ടി 1038 (0.72%)
ബാബു ജോസഫ് എരുമല സ്വതന്ത്രൻ 196 (0.14%)
നോട്ട 703
പോൾ ചെയ്ത വോട്ട് 144171
ഭൂരിപക്ഷം 2899

2016ലെ തെരഞ്ഞെടുപ്പ് ഫലം

എൽദോസ് പി കുന്നപ്പിള്ളി യുഡിഎഫ് 64285 (44.11%)
സാജു പോൾ എൽഡിഎഫ് 57197 (39.25%)
ഇ എസ് ബിജു എൻഡിഎ 19731 (13.54%)
വി കെ ഷൗക്കത്ത് അലി എസ്ഡിപിഐ 2061 (1.41%)
തോമസ് കെ ജോർജ് വെൽഫെയർ പാർട്ടി 971 (0.67%)
ജോൺ പെരുവത്താനം സ്വതന്ത്രൻ 385 (0.26%)
എം എം യൂസഫ് സ്വതന്ത്രൻ 134 (0.09%)
പി കെ ശിവൻ സ്വതന്ത്രൻ 132 (0.09%)
നോട്ട 831
പോൾ ചെയ്ത വോട്ട് 145733
ഭൂരിപക്ഷം 7088

2011ലെ തെരഞ്ഞെടുപ്പ് ഫലം

സാജു പോൾ എൽഡിഎഫ് 59628 (47.42%)
ജെയ്സൺ ജോസഫ് യുഡിഎഫ് 56246 (44.73%)
ഒ സി അശോകൻ എൻഡിഎ 5464 (4.35%)
ഒ അലിയാർ എസ്ഡിപിഐ 2401 (1.91%)
എൻ കെ മുഹമ്മദ് ഹാജി പിഡിപി 1094 (0.87%)
പി എൻ സുനിൽ കുമാർ ശിവസേന 494 (0.39%)
ബിന്ദു ജയൻ സിപിഐഎംഎൽ 412 (0.33%)
പോൾ ചെയ്ത വോട്ട് 125743
ഭൂരിപക്ഷം 3382

2006ലെ തെരഞ്ഞെടുപ്പ് ഫലം

സാജു പോൾ എൽഡിഎഫ് 63307 (53.06%)
ഷാനിമോൾ ഉസ്മാൻ യുഡിഎഫ് 50846 (42.61%)
സി പി രാധാകൃഷ്ണൻ ബിജെപി 3150 (2.64%)
കെ എ ജയൻ സ്വതന്ത്രൻ 1015 (0.85%)
എം കെ മനോജ് കുമാർ ബിഎസ്പി 1002 (0.84%)
പോൾ ചെയ്ത വോട്ട് 119320
ഭൂരിപക്ഷം 12461
✓ Link copied!