,
Home About
ചാണ്ടി ഉമ്മൻ

പുതുപ്പള്ളി
നിയമസഭാ മണ്ഡലം

ചാണ്ടി ഉമ്മൻ

കോൺഗ്രസ്

എംഎൽഎയുടെ സ്‌കോർ

8.35/10

മണ്ഡലം ഒറ്റനോട്ടത്തിൽ

പുതുപ്പള്ളി

കോട്ടയം ജില്ലയിലെ അകലകുന്നം, അയർക്കുന്നം, കൂരോപ്പട, മണ‍‍ർകാട്, മീനടം, പാമ്പാടി, പുതുപ്പള്ളി, വാകത്താനം എന്നീ ​​ഗ്രാമപഞ്ചായത്തുകൾ ചേരുന്നതാണ് പുതുപ്പള്ളി നിയമസഭാ മണ്ഡലം. 1957ലാണ് പുതുപ്പള്ളി മണ്ഡലം നിലവിൽ വന്നത്. 2021ലെ വോട്ടർപട്ടിക പ്രകാരം 175959 ആണ് മണ്ഡലത്തിലെ വോട്ടർമാരുടെ എണ്ണം. കോൺ​ഗ്രസിൻ്റെ ചാണ്ടി ഉമ്മനാണ് കോട്ടയത്തെ സിറ്റിംഗ് എംഎൽഎ. കോട്ടയം ലോക്സഭാ മണ്ഡലത്തിൻ്റെ ഭാഗമാണ് പുതുപ്പള്ളി നിയമസഭാ മണ്ഡലം.

തദ്ദേശ സ്ഥാപനങ്ങള്‍

അകലകുന്നം UDF
കൂരോപ്പട LDF
മീനടം UDF
പുതുപ്പള്ളി UDF
അയർക്കുന്നം UDF
മണർകാട് UDF
പാമ്പാടി UDF
വാകത്താനം UDF

മണ്ഡലത്തെ പ്രതിനിധീകരിച്ചവര്‍

2023 (ഉപതെരഞ്ഞെടുപ്പ്) ചാണ്ടി ഉമ്മൻ കോൺ​ഗ്രസ്
2021-2023 ഉമ്മൻ ചാണ്ടി കോൺ​ഗ്രസ്
2016-2021 ഉമ്മൻ ചാണ്ടി കോൺ​ഗ്രസ്
2011-2016 ഉമ്മൻ ചാണ്ടി കോൺ​ഗ്രസ്
2006-2011 ഉമ്മൻ ചാണ്ടി കോൺ​ഗ്രസ്
2001-2006 ഉമ്മൻ ചാണ്ടി കോൺ​ഗ്രസ്
1996-2001 ഉമ്മൻ ചാണ്ടി കോൺ​ഗ്രസ്
1991-1996 ഉമ്മൻ ചാണ്ടി കോൺ​ഗ്രസ്
1987-1991 ഉമ്മൻ ചാണ്ടി കോൺ​ഗ്രസ്
1982-1987 ഉമ്മൻ ചാണ്ടി കോൺ​ഗ്രസ് (എ)
1980-1982 ഉമ്മൻ ചാണ്ടി കോൺ​ഗ്രസ് (യു)
1977-1980 ഉമ്മൻ ചാണ്ടി കോൺ​ഗ്രസ്
1970-1977 ഉമ്മൻ ചാണ്ടി കോൺ​ഗ്രസ്
1967-1970 ഇ എം ജോർജ്ജ് സിപിഐഎം
1965* ഇ എം ജോർജ്ജ് സിപിഐഎം
1960-1965 പി സി ചെറിയാൻ കോൺ​ഗ്രസ്
1957-1959 പി സി ചെറിയാൻ കോൺ​ഗ്രസ്

കുറിപ്പ്: 1965ലെ തെരഞ്ഞെടുപ്പിന് ശേഷം ഒരു കക്ഷിക്കും മുന്നണിക്കും ഭൂരിപക്ഷമില്ലാതെ പോയതിനാൽ എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പായി ഗവർണ്ണർ വി വി ഗിരിയുടെ ശുപാർശപ്രകാരം സഭ പിരിച്ചുവിട്ടു

അതിര്‍ത്തി മണ്ഡലങ്ങള്‍

ഏറ്റുമാനൂർ കോട്ടയം ചങ്ങനാശ്ശേരി കാഞ്ഞിരപ്പള്ളി പാലാ കടുത്തുരുത്തി

2023ലെ ഉപതെരഞ്ഞെടുപ്പ് ഫലം

ചാണ്ടി ഉമ്മൻ യുഡിഎഫ് 80144 (61.38%)
ജെയ്ക് സി തോമസ് എൽഡിഎഫ് 42425 (32.49%)
ജി ലിജിൻലാൽ എൻഡിഎ 6558 (5.02%)
ലൂക്ക് തോമസ് ആംആദ്മി പാർട്ടി 835 (0.64)
സന്തോഷ് പുളിക്കൻ സ്വതന്ത്രന്‍ 78 (0.06)
ഷാജി സ്വതന്ത്രന്‍ 63 (0.05)
പി കെ ദേവദാസ് സ്വതന്ത്രന്‍ 60 (0.05)
നോട്ട 400
പോൾ ചെയ്ത വോട്ട് 130563
ഭൂരിപക്ഷം 37719

2021ലെ തെരഞ്ഞെടുപ്പ് ഫലം

ഉമ്മൻ ചാണ്ടി യുഡിഎഫ് 63372 (48.08%)
ജെയ്ക് സി തോമസ് എൽഡിഎഫ് 54328 (41.22%)
എൻ ഹരി എൻഡിഎ 11694 (8.87%)
ജോർജ് ജോസഫ് വാതപ്പള്ളി സ്വതന്ത്രന്‍ 997 (0.76)
പി പി അഭിലാഷ് ബിഎസ്പി 763 (0.58)
എം വി ചെറിയാൻ എസ്‌യുസിഐസി 146 (0.11)
നോട്ട 497
പോൾ ചെയ്ത വോട്ട് 131797
ഭൂരിപക്ഷം 9044

2016ലെ തെരഞ്ഞെടുപ്പ് ഫലം

ഉമ്മൻ ചാണ്ടി യുഡിഎഫ് 71597 (53.42%)
ജെയ്ക് സി തോമസ് എൽഡിഎഫ് 44505 (33.20%)
ജോർജ്ജ് കുര്യൻ എൻഡിഎ 15993 (11.93%)
ഷിബു പരക്കടവൻ ബിഎസ്പി 911 (0.68)
എം വി ചെറിയാൻ എസ്‌യുസിഐസി 131 (0.10)
കെ എം ശിവപ്രസാദ് ഗാന്ധി സ്വതന്ത്രൻ 103 (0.08)
എ കെ ഷാജി സ്വതന്ത്രൻ 64 (0.05)
ജിജോ സ്വതന്ത്രന്‍ 51 (0.04)
ടി എം ജോസഫ് സ്വതന്ത്രന്‍ 49 (0.04)
നോട്ട 630
പോൾ ചെയ്ത വോട്ട് 134055
ഭൂരിപക്ഷം 27092

2011ലെ തെരഞ്ഞെടുപ്പ് ഫലം

ഉമ്മൻ ചാണ്ടി യുഡിഎഫ് 69922 (59.74%)
സുജ സൂസൻ ജോർജ് എൽഡിഎഫ് 36667 (31.33%)
പി സുനിൽ കുമാർ എൻഡിഎ 6679 (5.71%)
സജി കെ ചേരമൻ ബിഎസ്പി 3230 (2.76%)
ജയകുമാർ കാവുങ്കൽ സ്വതന്ത്രന്‍ 537 (0.46)
പോൾ ചെയ്ത വോട്ട് 117060
ഭൂരിപക്ഷം 33255

2006ലെ തെരഞ്ഞെടുപ്പ് ഫലം

ഉമ്മൻ ചാണ്ടി യുഡിഎഫ് 64910 (56.30)
സിന്ധു ജോയി എൽഡിഎഫ് 45047 (39.07%)
നാരായണൻ നമ്പൂതിരി ബിജെപി 3522 (3.05%)
ശ്രീനി കെ ജേക്കബ് ബിഎസ്പി 1061 (0.92%)
തോമസ് സ്വതന്ത്രന്‍ 757 (0.66)
പോൾ ചെയ്ത വോട്ട് 115358
ഭൂരിപക്ഷം 19863
✓ Link copied!