മണ്ഡലം ഒറ്റനോട്ടത്തിൽ
കൊയിലാണ്ടി
കോഴിക്കോട് ജില്ലയിലെ പയ്യോളി, കൊയിലാണ്ടി നഗരസഭകളും ചെങ്ങോട്ടുകാവ്, ചേമഞ്ചേരി, മൂടാടി, തിക്കോടി എന്നീ ഗ്രാമപഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് കൊയിലാണ്ടി നിയമസഭ മണ്ഡലം. 1957 ലെ ആദ്യ സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് തന്നെ നിലവില്‍ വന്ന മണ്ഡലം കൂടിയാണ് കൊയിലാണ്ടി. 2021-ലെ വോട്ടർപട്ടിക പ്രകാരം ഏകദേശം 205993 ആണ് ആകെ വോട്ടർമാരുടെ എണ്ണം. എംഎല്‍എ ആയിരുന്ന കാനത്തില്‍ ജമീല അന്തരിച്ചതോടെ നിലവില്‍ മണ്ഡലത്തിന് ജനപ്രതിനിധിയില്ല.
തദ്ദേശ സ്ഥാപനങ്ങള്‍
കൊയിലാണ്ടി നഗരസഭ
LDF
ചെങ്ങോട്ടുകാവ്
UDF
മൂടാടി
LDF
പയ്യോളി നഗരസഭ
UDF
ചേമഞ്ചേരി
UDF
തിക്കോടി
UDF
മണ്ഡലത്തെ പ്രതിനിധീകരിച്ചവര്‍
2021-2025
കാനത്തില്‍ ജമീല
സിപിഐഎം
2016- 2021
കെ ദാസൻ
സിപിഐഎം
2011- 2016
കെ ദാസൻ
സിപിഐഎം
2006 - 2011
പി വിശ്വൻ
സിപിഐഎം
2001 - 2006
പി ശങ്കരൻ
കോണ്‍ഗ്രസ്
1996 - 2001
പി വിശ്വൻ
സിപിഐഎം
1991-1996
എം ടി പത്മ
കോണ്‍ഗ്രസ്
1987-1991
എം ടി പത്മ
കോണ്‍ഗ്രസ്
1982-1987
മണിമംഗലത്ത് കുട്ട്യാലി
കോണ്‍ഗ്രസ്
1980-1982
മണിമംഗലത്ത് കുട്ട്യാലി
കോണ്‍ഗ്രസ്
1977-1980
ഇ നാരായണൻ നായർ
കോണ്‍ഗ്രസ്
1970-1977
ഇ നാരായണൻ നായർ
കോണ്‍ഗ്രസ്
1967-1970
പി കുഞ്ഞിരാമൻ കിടാവ്
എസ്എസ്പി
1965*
ഡോ. കെ ബി മേനോന്‍
എസ്എസ്പി
1960-1965
പി എം കുഞ്ഞിരാമൻ നമ്പ്യാർ
പ്രജാ സോഷ്യലിസ്റ്റ് പാർട്ടി
1957-1959
പി എം കുഞ്ഞിരാമൻ നമ്പ്യാർ
പ്രജാ സോഷ്യലിസ്റ്റ് പാർട്ടി
കുറിപ്പ്: 1965ലെ തെരഞ്ഞെടുപ്പിന് ശേഷം ഒരു കക്ഷിക്കും മുന്നണിക്കും ഭൂരിപക്ഷമില്ലാതെ പോയതിനാൽ എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പായി ഗവർണ്ണർ വി വി ഗിരിയുടെ ശുപാർശപ്രകാരം സഭ പിരിച്ചുവിട്ടു
അതിര്‍ത്തി മണ്ഡലങ്ങള്‍
എലത്തൂർ
ബാലുശ്ശേരി
കുറ്റ്യാടി
പേരാമ്പ്ര
വടകര
2021ലെ തെരഞ്ഞെടുപ്പ് ഫലം
കാനത്തിൽ ജമീല
എൽഡിഎഫ്
75628 (46.66%)
എൻ സുബ്രഹ്മണ്യൻ
യുഡിഎഫ്
67156 (41.43%)
എൻ പി രാധാകൃഷ്ണൻ
എൻഡിഎ
17555 (10.83%)
പി പി ജമീല
സ്വതന്ത്ര
651 (0.40%)
സുബ്രഹ്മണ്യൻ കണാരൻ
സ്വതന്ത്രൻ
381 (0.24%)
പ്രവീൺ ചെറുവത്ത്
എസ്‌യുസിഐസി
221 (0.14%)
നോട്ട
492
പോൾ ചെയ്ത വോട്ട്
162084
ഭൂരിപക്ഷം
8472
2016ലെ തെരഞ്ഞെടുപ്പ് ഫലം
കെ ദാസൻ
എൽഡിഎഫ്
70593 (45.94%)
എൻ സുബ്രഹ്മണ്യൻ
യുഡിഎഫ്
57224 (37.24%)
കെ രജിനേഷ് ബാബു
എൻഡിഎ
22087 (14.37%)
ഇസ്മായിൽ കമ്മന
എസ്ഡിപിഐ
798 (0.52%)
എം കെ റസൽ
പിഡിപി
703 (0.46%)
പറപ്പിൽ ബാലകൃഷ്ണൻ
ബിഎസ്പി
678 (0.44%)
എം എൻ സുബ്രഹ്മണ്യൻ കക്കുടുമ്പിൽ എംഐ
സ്വതന്ത്രൻ
489 (0.32%)
പി കെ ദാസൻ പഴുന്തും കൂട്ടത്തി
സ്വതന്ത്രൻ
167 (0.11%)
പി എം ശ്രീകുമാർ
എസ്‌യുസിഐസി
149 (0.10%)
പി എം കുഞ്ഞിക്കണ്ണൻ
സിപിഐഎം എൽആർ
126 (0.08%)
നോട്ട
653
പോൾ ചെയ്ത വോട്ട്
153726
ഭൂരിപക്ഷം
13369
2011ലെ തെരഞ്ഞെടുപ്പ് ഫലം
കെ ദാസന്‍
എല്‍ഡിഎഫ്
64374 (47.20%)
കെ പി അനില്‍ കുമാർ
യുഡിഎഫ്
60235 (44.16%)
ടി പി ജയചന്ദ്രന്‍ മാസ്റ്റർ
എന്‍ഡിഎ
8086 (5.93 %)
പി ടി റാഷിദ്
എസ്ഡിപിഐ
985 (0.72%)
എം കെ ദാസൻ
സ്വതന്ത്രൻ
985 (0.72%)
കെ പി അനില്‍ കുമാർ
സ്വതന്ത്രൻ
520 (0.38%)
കെ വി കൃഷ്ണൻ കൊടുവയൽ
ബിഎസ്പി
466 (0.34%)
സി മുനീർ
സ്വതന്ത്രൻ
418 (0.31%)
വി കെ ദാസൻ
സ്വതന്ത്രൻ
325 (0.24%)
പോൾ ചെയ്ത വോട്ട്
136414
ഭൂരിപക്ഷം
4139
2006ലെ തെരഞ്ഞെടുപ്പ് ഫലം
പി വിശ്വന്‍
എല്‍ഡിഎഫ്
65514 (51.10%)
പി ശങ്കരന്‍
ഡിഐസി
47030 (36.68 %)
വി വി രാജന്‍
ബിജെപി
8430 (6.58 %)
അരങ്ങില്‍ എൻ ഗോപിനാഥൻ
സ്വതന്ത്രന്‍
2629 (2.05%)
പി ശങ്കരന്‍
സ്വതന്ത്രന്‍
1394 (1.09%)
കെ ടി ബാലൻ
ബിഎസ്പി
1258 (0.98%)
നൊച്ചിയിൽ പി അപ്പുണ്ണിനായർ
സ്വതന്ത്രൻ
1144 (0.89%)
പി വിശ്വനാഥൻ
സ്വതന്ത്രൻ
803 (0.63%)
പോൾ ചെയ്ത വോട്ട്
128230
ഭൂരിപക്ഷം
18484